ഇടതുപക്ഷത്തിന് കേരളമെന്ന ചെറിയ കഷണം വേണമെന്ന് വിചാരിച്ച് ഇന്ത്യയെ മുഴുവൻ കളവിന് കൂട്ടിക്കൊടുക്കുന്ന പണി എടുക്കരുത്.
മൊത്തം കളവ് മാത്രമായ ഒരു തെരഞ്ഞെടുപ്പിനെ കോൺഗ്രസിൻ്റെയും എൻഡിഎയുടെയും പരാജയമായി വിലയിരുത്തുന്നതും അതുവെച്ച് രാഹുൽ പരാജയമാണെന്ന് പറയുന്നതും ഫലത്തിൽ ന്യായീകരിച്ച് കൊടുക്കലും നടന്ന കളവിന് മറയും ന്യായവും ഉണ്ടാക്കിക്കൊടുക്കലും ആണ്.
വർത്തമാന ഇന്ത്യയിൽ സംഭവിക്കുന്നത് കളവ് പറയുക മാത്രമല്ല, കളവ് ചെയ്യുക കൂടിയാണ്.
അഥവാ കളവ് മാത്രം പറയുകയും ചെയ്യുകയും മാത്രം.

.jpg)
No comments:
Post a Comment