Wednesday, November 12, 2025

ബിഹാർ: എത്രയെല്ലാം കളിച്ചാലും….

ബിഹാർ: എത്രയെല്ലാം കളിച്ചാലും ജനങ്ങളുടെ ഭരണവിരുദ്ധകളി അതിനേക്കാൾ കരുത്തുറ്റതാണെങ്കിൽ ഇന്ത്യമുന്നണി ജയിക്കുകയും ചെയ്യും. 

എന്തെല്ലാം കളിച്ചിട്ടും കഴിഞ്ഞ ലോക്സഭയിൽ സ്മൃതി ഇറാനി നാല് ലക്ഷം വോട്ടിന് തോറ്റത് പോലെ.

മോദിയുടെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞത് പോലെ. 

ബിജെപിയുടെ സീറ്റുകൾ 240ലേക്ക് താഴ്ന്നത് പോലെ.

എന്നുവെച്ചാൽ ബിജെപിക്ക് എതിരെയുള്ള ജനവികാരം അവർ നടത്തുന്ന കളിയുടെ അനുപാതത്തെക്കാൾ ഇരട്ടിയും അതിലധികവും ആയിരുന്നു എന്നർത്ഥം.

No comments: