CPMനോട് (ഒപ്പം പിണറായിയോടും) ഒരു ചെറിയ ചോദ്യം.
എത്ര യോഗ്യതകള്‍ ഉണ്ടായിട്ടും ജോലിയും കൂലിയും കിട്ടാത്തവര്‍ക്ക് വേണ്ടിയുള്ള ചെറിയ ചോദ്യം.
സ്വപ്ന സുരേഷിന് കൊടുത്തത് പോലുള്ള രണ്ട് ലക്ഷം രൂപ ശമ്പളം ഇത്ര എളുപ്പത്തിൽ കിട്ടുന്ന ജോലികള്‍ ഇനിയും കുറേ ബാക്കിയുണ്ടോ?
ചുരുങ്ങിയത് അത്തരം ജോലികള്‍ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കെങ്കിലും നല്‍കുമോ?
അതല്ല, സ്വന്തം പാര്‍ട്ടിയിലെ പ്രവർത്തകർക്കും ഇങ്ങനെ കുറെ ജോലികള്‍, ഒരടിസ്ഥാന യോഗ്യതയും ആവശ്യമാക്കാതെ, ഊടുവഴികളും ഉടുക്കുവഴികളും ഉപയോഗിച്ച്, ഇതിനകം തന്നെ പതിച്ചു കൊടുത്തിട്ടുണ്ടോ?
അര്‍ധസര്‍ക്കാര്‍ സ്വഭാവമുള്ള പല സഹകരണ സ്ഥാപനങ്ങളിലും മറ്റും നിയമിച്ചത് പോലെ.
No comments:
Post a Comment