നോട്ട്നിരോധനത്തില്‍ തുടങ്ങി,
GSTയിലൂടെ തുടർന്ന്,
CAAലൂടെയും വര്‍ഗീയകലാപങ്ങളിലൂടെയും ആഴം കൂടി,
ഒരു പിടുത്തവുമില്ലാത്ത സാമ്പത്തികനയങ്ങൾ കൊണ്ട് ആളിക്കത്തി,
ഇപ്പോൾ കൊറോണയിലൂടെ
ചാമ്പലാവുകയാണ്
ഇന്ത്യൻ സാമ്പത്തികരംഗം....
GSTയിലൂടെ തുടർന്ന്,
CAAലൂടെയും വര്‍ഗീയകലാപങ്ങളിലൂടെയും ആഴം കൂടി,
ഒരു പിടുത്തവുമില്ലാത്ത സാമ്പത്തികനയങ്ങൾ കൊണ്ട് ആളിക്കത്തി,
ഇപ്പോൾ കൊറോണയിലൂടെ
ചാമ്പലാവുകയാണ്
ഇന്ത്യൻ സാമ്പത്തികരംഗം....
മിഴിച്ച് നോക്കി നില്‍ക്കാം.
സ്വന്തം പാർട്ടിയാണ് ഭരിക്കുന്നത് എന്നത് കൊണ്ട് ഒരെതിര്‍പ്പും കാട്ടാതെ കൈകൊട്ടി ആഘോഷിക്കുകയുമാവാം.
പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും പ്രധാനം നാടല്ലല്ലോ?
പകരം, പാർട്ടിയും പാർട്ടി അവരെ പറഞ്ഞ് പഠിപ്പിച്ച അജണ്ടയും മാത്രമാണല്ലോ പ്രധാനമാവേണ്ടത്?
No comments:
Post a Comment