Monday, October 22, 2018

പ്രേമം. നടക്കാത്ത, പരുവപ്പെടാത്ത കാമം.

പുരുഷന് കാഴ്ച ഉണ്ടാക്കുന്ന കെണി.  
ഓരോ സ്ത്രീയും വേറെയെന്ന തോന്നൽ.  
സ്വയം ചെയ്ത് കിട്ടുന്നതിനേക്കാൾ ഇല്ലെങ്കിലും 
കെണിഞ്ഞു പോകുന്ന കെണി.   

*******

പുരുഷന്റെ കെണി. വ്യത്യസ്തതകൾക്ക് 
പിന്നാലെ പോയിപ്പോകുന്നു.
വിതരണവും പ്രജനനവും ജീവിത തുടർച്ചയും
ഉറപ്പു വരുത്തുന്നത്


**********

പ്രേമം. നടക്കാത്ത പരുവപ്പെടാത്ത കാമം 
പ്രച്ഛന്നവേഷം കെട്ടുന്നത്.

വിവാഹത്തോടെ  പൊലിയും.

No comments: