എന്താണ് ആത്മീയത?
ആവശ്യവും ആവശ്യങ്ങളിലുമാണ് ആത്മീയത
ആവശ്യങ്ങൾക്ക് വേണ്ടി
എന്ത് ചെയ്യുന്നതും ആത്മീയത.
******
എന്താണ് ആത്മീയത? ജീവിതവും ജീവിക്കലും.
ആത്മാവ് ജീവിതമാകയാൽ,
ആത്മീയതയെന്നാൽ ജീവിക്കൽ.
വെറുതെ ജീവിക്കൽ.
********
എങ്കിൽ എന്താണ് ആവശ്യം?
ഉള്ളി പൊളിക്കുമ്പോലെ പൊളിച്ചു നോക്കേണം.
അപ്പോഴറിയും ആവശ്യങ്ങളും കുറവെന്ന്.
ആത്മീയാനു ചെയ്യേണ്ട കാര്യങ്ങളും കുറവെന്ന്.
No comments:
Post a Comment