Friday, September 19, 2025

പ്രധാനമന്ത്രി കൊടുക്കുന്നത്: സ്വന്തം പൈസയല്ല, ബിജെപിയുടെ പൈസയല്ല.

പ്രധാനമന്ത്രി കൊടുക്കുന്നതും കൊടുക്കുമെന്ന് പ്രഖ്യാപിക്കുന്നതും:


സ്വന്തം പൈസയല്ല,


ബിജെപിയുടെ പൈസയല്ല


രാജ്യത്തിന്റെ പൈസയാണ്


ഓരോ പൗരന്റെയും നികുതിയാണ്.


പ്രധാനമന്ത്രിയുടെ ആഡംബരയാത്രക്കും ജീവിതച്ചിലവിനും വേണ്ടി ഉപയോഗിക്കുന്നആയിരക്കണക്കിന് കോടി രൂപയും:


സ്വന്തം പൈസയല്ല,


ബിജെപിയുടെ പൈസയല്ല


രാജ്യത്തിന്റെ പൈസയാണ്


ഓരോ പൗരന്റെയും നികുതിയാണ്.


ഈ പൈസ മുഴുവൻ സ്വന്തം വകയിലും തന്റെ പാർട്ടിയുടെ വകയിലും ആണെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിൽ അത്:


രാജ്യവിരുദ്ധമാണ്, 

രാജ്യദ്രോഹപരമാണ്.

No comments: