ക്രിസ്തുമത പൗരോഹിത്യത്തിന്റെ കാര്യം കഷ്ടമാണ്.
വിശ്വാസത്തിനും നിലപാടിനും അടിസ്ഥാനവും ചരിത്രപരമായ ന്യായവും തെളിവും ഇല്ലാത്തവിഭാഗം.
യേശു അറിഞ്ഞിട്ടും സ്ഥാപിച്ചിട്ടുമില്ലാത്ത മതം ക്രിസ്തുമതം, അതിന്റെ പൗരോഹിത്യം.
യേശു നിലകൊണ്ട ഏകദൈവ വിശ്വാസ സങ്കല്പത്തിനും പൗരിഹിത്യവിരുദ്ധ ബിംബാരധനാവിരുദ്ധവിശ്വാസ പ്രമാണങ്ങൾക്കും എതിരെ ശേഷം ഉണ്ടായി വന്ന പൗരോഹിത്യ ബിമ്പാരാധനാ ബഹുദൈവവിശ്വാസ മതമായി മാറി ക്രൈസ്തുമതം.
അതുകൊണ്ട് തന്നെ അപ്പുറത്തും ഇപ്പുറത്തും അക്കരെയും ഇക്കരെയും എത്തിപ്പിടിക്കാൻസാധിക്കാതെ ക്രിസ്തുമതവും അതിന്റെ പൗരോഹിത്യവും.
സത്യസന്ധനായ, അന്വേഷണബുദ്ധിയുള്ള ഏത് ക്രിസ്ത്യാനിയും മുസ്ലിമായി തീരും, ഇസ്ലാമിലെത്തും എന്നത് ക്രിസ്തീയ പൗരോഹിത്യത്തെ പേടിപ്പിക്കുന്നു, അസ്വസ്ഥരാക്കുന്നു.
അതവരെ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾ പ്രകാരം പാടില്ലാത്ത ആരോപണങ്ങൾ വരെ(ലഹരി നിഷിദ്ധമായ മുസ്ലിംകളുടെ മേൽ നാർക്കോട്ടിക് ജിഹാദ്) അടിച്ചിറക്കാൻ നിർബന്ധിതരാക്കുന്നു.
തെറ്റിപ്പോയ ക്രിസ്തുമതത്തിന്റെ തിരുത്താണ് ഇസ്ലാമെന്ന് സത്യസന്ധനായ ക്രിസ്ത്യാനിക്ക്(അവരുടെ തന്നെ ചരിത്രത്തിലെ പിൻകാല പ്രവാചകൻമാർ പറഞ്ഞത് പിൻപറ്റിയാൽ) മനസ്സിലാവുംഎന്നതാണ് ക്രിസ്തീയ പൗരോഹിത്യത്തെ അലട്ടുന്ന കാതലായ പ്രശ്നം.
അതുകൊണ്ട് തന്നെ സത്തയിൽ തന്നെ അപൂർണത അനുഭവിക്കുന്ന കൃസ്തീയ വിശ്വാസദർശനങ്ങളുടെ പൂർണതയാണ്, പൂർത്തീകരണമാണ് ഇസ്ലാമെന്ന് വരും.
ആ നിലക്ക് ക്രിസ്തീയ പൗരോഹിത്യം അങ്ങേയറ്റം നിരാശപ്പെടുന്നവർ. ശുദ്ധ കാപട്യം പേറുന്നവർ.
ദൈവത്തിലേക്ക് മധ്യസ്ഥർ എന്ന് പച്ചക്കള്ളം പറയുന്ന പൗരോഹിത്യം ഏത് മതത്തിന്റേതായാലും കാപട്യം മാത്രം.
അതുകൊണ്ട് തന്നെ സ്വന്തം കാലിനടിയിൽ നിന്ന് മണ്ണൊലിച്ചു പോകുന്നവരുടെ ഭയം പൗരോഹിത്യത്തിന്.
ക്രിസ്തീയ പൗരോഹിത്യം അതിന്റെ നിരാശയിൽ, വെപ്രാളത്തിൽ.
നിരാശയും വെപ്രാളവും ക്രിസ്തീയ പൗരോഹിത്യത്തെ അസൂയാലുക്കളാക്കുന്നു.
അസൂയാലുക്കളായ ക്രിസ്തീയ പൗരോഹിത്യത്തെ അവരുടെ അസൂയ പൈശാചികരാക്കുന്നു.
അങ്ങനെ ആ നിലക്ക് ക്രിസ്തീയ പൗരോഹിത്യത്തിനുണ്ടാവുന്ന വെറും പൈശാചികമായശത്രുതയും വെറുപ്പുമാണ് ഇസ്ലാമിനോടും മുസ്ലിംകളോടും ഉള്ളത്, ഉണ്ടാവുന്നത്.
ആ വെറുപ്പും ശത്രുതയുമാണ് ക്രിസ്തീയ പൗരോഹിത്യത്തെ യേശുവെ വേശ്യാപുത്രനെന്നുംകന്യാമറിയത്തെ വേശ്യയെന്നും വിളിച്ചു, പീഡിപ്പിച്ചു കൊന്ന ജൂതരുമായും ഇങ്ങ് ഇന്ത്യയിലെ വലതുപക്ഷ ഫാസിസ്റ്റുകളുമായും (യേശുവെ വിറ്റും) ഒത്തുപോകാൻ പ്രേരിപ്പിക്കുന്നത്.
ഇസ്ലാം- മുസ്ലീം വിരോധമെന്ന ഒറ്റക്കയറിൽ.