പേടിയാണ്:
എല്ലാവർക്കും ഇസ്ലാമിനേയും മുസ്‌ലിംകളെയും.
പേടിപ്പിക്കുകയാണ്:
എല്ലാവരും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ട്.
പല കാരണങ്ങൾ ഉണ്ടെങ്കിലും, പ്രത്യക്ഷത്തിൽ ലോകത്തെവിടെയും സാമ്രാജ്യത്ത ഫാസിസ്റ്റ് അധിനിവേശ ശക്തികളെ എതിർക്കാനും, എതിർക്കാൻ മാത്രമുള്ള സമ്പൂർണ്ണ പകരവ്യവസ്ഥ മുന്നിൽ വെക്കാനും ഇസ്‌ലാം മാത്രമേ ഫലത്തിലുള്ളൂ, ഫലത്തിൽ ബാക്കിയുള്ളൂ എന്നത് കൊണ്ട് കൂടിയാവാം ഇതിങ്ങനെ സംഭവിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരുണത്തിൽ ഖുർആൻ പറഞ്ഞത് ശ്രദ്ധിക്കുക:
"നിഷേധിച്ചവരുടെ (വാസ്തവങ്ങളെ ഒളിച്ചും മറച്ചും വെച്ചവരുടെ) ഹൃദയങ്ങളിൽ നാം (ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച) പേടി (ഭയം) ഇട്ടുകൊടുക്കും." (സൂറ: ആലി ഇമ്രാൻ: ഖുർആൻ)
എത്ര കൃത്യമായ, എത്ര ശരിയായ, ഇന്നും എന്നും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് വളരെ ചെറിയ ഈ സൂക്തത്തിലൂടെ ഖുർആൻ പറഞ്ഞുവെച്ചിരിക്കുന്നത്?
വർത്തമാനകാല ലോക/ഇന്ത്യൻ ഭരണകൂട മനശ്ശാസ്ത്രവും അവർ പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്ന മനശ്ശാസ്ത്രവും വളരെ കൃത്യമായും മുൻകൂട്ടിയും വരച്ചുകാട്ടാൻ വേണ്ടി പറഞ്ഞിരിക്കുന്നത് പോലെ തന്നെ.
ഇസ്‌ലാമും മുസ്ലിംകളും വെറും വെറുതേയിരുന്നാൽ പോലും ശത്രുക്കളായ എല്ലാവർക്കും പേടിയാണ്, പേടിപ്പിക്കലാണ്.
ഇസ്ലാലും മുസ്ലികളും അവരുടെ കൃത്യമായ സമ്പൂർണ്ണ വിശ്വാസ ആദർശ മാഹാത്മ്യം കൊണ്ട് ശത്രുക്കളായ എല്ലാവർക്കും പുലിയും സിംഹവും പോലെയായി തോന്നുന്നു.
അതുകൊണ്ട് തന്നെ ഇസ്‌ലാമും മുസ്ലിംകളും വെറുതേയിരുന്നാൽ പോലും എല്ലാവരും ഇസ്ലാമിനേയും മുസ്ലിംകളെയും ചൂണ്ടി എന്തൊക്കെയോ ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞും പ്രചരിപ്പിച്ചും പേടിപ്പിക്കും.
ഭയം മാത്രമാണ്, ഏതെങ്കിലും നിലക്കുള്ള ഭയം മാത്രമല്ല പലകോലത്തിൽ പലനിലക്കുള്ള ഭയമാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അവർക്കൊക്കെയും.
ഇസ്‌ലാമോ മുസ്ലിംകളോ ചരിത്രത്തിൽ എപ്പോഴെങ്കിലും എവിടെയെങ്കിലും കലാപങ്ങളോ കൂട്ടക്കൊലപാതകങ്ങളോ ക്രൂരതകളോ ബലാൽസംഗങ്ങളോ വംശഹത്യകളോ ചെയ്തവരായത് കൊണ്ടല്ല ഈ പേടിയും പേടിപ്പിക്കലും.
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും അവരുടെ കൃത്യമായി നിർബന്ധപൂർവ്വം പിന്തുടരുന്ന വിശ്വാസസംഹിതകളും മാർഗ്ഗദർശനങ്ങളും വെച്ച് തന്നെ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതും സാധിക്കാത്തതും കൂടിയാണ് കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും ക്രൂരതകളും വംശഹത്യകളും ബലാൽസംഗങ്ങളും എന്നിരിക്കെയാണ് ഇവയൊക്കെ ആരോപിച്ചുകൊണ്ടുള്ള ശത്രുപക്ഷത്തിൻ്റെ ഈ പേടിയും പേടിപ്പിക്കലും.
" (കൊല്ലപ്പെട്ട) മറ്റൊരാൾക്ക് പകരമോ കുഴപ്പമോ കാരണമായല്ലാതെ ആര് ഒരാളെ കൊന്നുവോ, അത് ജനങ്ങളെ മുഴുവൻ കൊന്നത് പോലെയാണ്. ആര് ഒരുവനെ ജീവിപ്പിച്ചുവോ അത് ജനങ്ങളെ മുഴുവൻ ജീവിപ്പിച്ചത് പോലെയുമാണ് (ഖുർആൻ)"
ചരിത്രത്തിലങ്ങോളമിങ്ങോളം കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും മാത്രം ചെയ്തവരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നവരും ഇനിയങ്ങോട്ടും ഒരുതരം കൂസലുമില്ലാതെ ചെയ്യാനിടയുള്ളവരുമാണ് ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കുന്നതും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞ് പ്രചരിപ്പിച്ച് പേടിക്കുന്നതും.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പേടിക്കുന്നവർക്കും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തതും പറ്റാത്തതും പടച്ചുണ്ടാക്കി പറഞ്ഞ് പ്രചരിപ്പിച്ച് പേടിക്കുന്നവർക്കും എന്ത് ക്രൂരതകളും കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും എപ്പോൾ എവിടെ വേണമെങ്കിലും ചെയ്യാം.
കാരണം, ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും ശത്രുക്കൾക്ക് അവരവരുടെ സൗകര്യത്തിന് വേണ്ടി അവരവർ അപ്പപ്പോൾ ഉണ്ടാക്കുന്നതല്ലാത്ത, അവരെ വഴികാട്ടുന്ന നിർബന്ധമായ വിശ്വാസസംഹിതകളും മാർഗ്ഗദർശനങ്ങളും ഇല്ല.
അതുകൊണ്ട് തന്നെ ഇപ്പറഞ്ഞത് പോലുള്ള ക്രൂരതകളും കലാപങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും, അതൊക്കെയും ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ ആരോപിക്കുന്ന കൂട്ടർക്ക്, ചെയ്യുക വിഷയമല്ല.
ചരിതത്തിലങ്ങോളമിങ്ങോളം അവർ ചെയ്തുകൂട്ടിയത് പോലെ തന്നെ ഇനിയങ്ങോട്ടും അവർക്ക് വേണ്ടത് പോലെ വേണ്ടിടത്ത് ക്രൂരതകളും കലാപങ്ങളും ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും വംശഹത്യകളും ബലാൽസംഗങ്ങളും ചെയ്തുകൂട്ടുക വളരെ എളുപ്പം.
എന്ന് മാത്രമല്ല, കളവ് മാത്രം വഴിയും ആദർശവും ആക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കും സാമ്രാജ്യത്വശക്തികൾക്കും അവർ ചെയ്യുന്നതൊക്കെയും വേറെയാരുടെയെങ്കിലും മേൽ പച്ചക്കളവായി ആരോപിച്ച് സ്വയം ഒഴിഞ്ഞുനിൽക്കുകയും എളുപ്പമാണ്.
ഇരുട്ട് സ്വന്തം അസ്തിത്വം നഷ്ടപ്പെടുന്നതോർത്ത് വെളിച്ചത്തെ പേടിക്കുന്നത് പോലെ തന്നെ പക്ഷെ ഇവരെല്ലാവരും ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കും.
ഭരണകൂടങ്ങളും ആയുധശക്തിയും മുഴുവനും അവരുടെ കൂടെയുണ്ടായാലും, വലതുപക്ഷ ഫാസിസ്റ്റ് പാർട്ടികളും ഒപ്പം സാമ്രാജ്യത്വശക്തികളും കടന്നുപോകുന്ന, പ്രചരിപ്പിക്കുന്ന ഭീതിയാണ് ഖുർആൻ വരച്ചുകാട്ടിയിരിക്കുന്നത്.
ഭീതിയും ഭീതിയുണ്ടാക്കുന്ന വെറുപ്പും മാത്രം ആയുധവും ആദർശവും ആക്കുന്നവർ.
കണ്ടില്ലേ, വർത്തമാനകാല ഇസ്രയേലിനെയും ഇന്ത്യയെയും?
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരായ ഒരുക്കത്തിലും പടയൊരുക്കത്തിലും മാത്രമാണവർ.
ഇസ്‌ലാം - മുസ്‌ലിം വിരുദ്ധമാണെങ്കിൽ എന്തും എങ്ങനേയും ശരിയെന്നതാണ് അവരുടെ ഭാഷ്യവും നിലപാടും.
ആശയപരമായും വിശ്വാസപരമായും ഇസ്‌ലാമിൻ്റെയും മുസ്ലിംകളുടെയും മുൻപിൽ തോറ്റ് തുന്നംപാടിയ ക്രിസ്തീയസഭയും പൗരോഹിത്യവും സ്വന്ത വിശ്വാസിസമൂഹത്തിൻ്റെ (കുഞ്ഞാടുകളുടെ) മുൻപിൽ മുഖംരക്ഷിക്കാൻ വെറും തെരുവുതെണ്ടികളെ പോലെ പെരുമാറുകയാണ്.
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെയാണെങ്കിൽ എന്തും ചെയ്യാൻ എങ്ങനെയുള്ള പിന്തുണയും ആർക്കും നൽകാം എന്ന നിലക്കാണ് ക്രിസ്തീയസഭയും പൗരോഹിത്യവും.
എത്രയെല്ലാം നൂതന ആയുധങ്ങളും ശക്തിയും സാമ്രാജ്യത്വശക്തികളുടെ സർവ്വപിന്തുണയും അവർക്കുണ്ട്? ഇസ്ലായേലിനും ഇന്ത്യക്കും ഉണ്ട്?
അവയൊക്കെയും സമാഹരിച്ച് കണ്ണടച്ച് വളരെ ഒരു ചെറിയ സംഘമായിരുന്നാലും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എങ്ങനേയും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത്ര എന്തെന്നില്ലാത്ത, എന്തിനെന്നില്ലാത്ത പേടിയിലാണവർ എന്നിട്ടും.
ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ തീവ്രവാദ-ഭീകരവാദ ആരോപണങ്ങൾ ആരോപിച്ചുകൊണ്ടാണ് കാര്യമായും ഈ പേടിയും പേടിപ്പിക്കലും അവർ നടത്തുന്നത്.
ഇസ്‌ലാമും മുസ്ലിംകളും നടത്തുന്ന ന്യായമായ പ്രതിരോധത്തെയും പ്രതികരണത്തെയും, എന്നുവേണ്ട ദീർഘനിശ്വാസത്തെ പോലും തീവ്രവാദമായും ഭീകരവാദമായും ചിത്രീകരിച്ചുകൊണ്ട്.
അതിനുവേണ്ട സംഭവങ്ങളും വാർത്തകളും ഈ പേടിക്കുന്നവരും പേടിപ്പിക്കുന്നവരും ആരോപിക്കുന്നവരും സ്വയം തന്നെ എങ്ങനേയും എവിടെയും അവരുടെ ശക്തിയും അധികാരവും തന്ത്രവും കുടിലതയും ഉപയോഗിച്ച്, പ്രയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്.
അവരുടെ ഇരകളെ തന്നെ, അവർക്ക് വേണ്ട ഇരകളെ തന്നെ, അവർക്ക് കുറ്റമാരോപിക്കാൻ വേണ്ട ബലിയാടുകൾ ആക്കിക്കൊണ്ട്.
അവരുടെ ഇരകളായ, ഇരകളാവേണ്ട ഇസ്ലാമിനേയും മുസ്‌ലിംകളെയും തന്നെ അവർ സ്വയം ചെയ്യുന്ന ക്രൂരതകൾക്കുള്ള ബലിയാടുകളാക്കി അവർ പേടിക്കുന്നു, ലോകത്തെ ഇരകളുടെ ഭീകരതയും തീവ്രതയും പടച്ചുണ്ടാക്കി പറഞ്ഞ് പ്രചരിപ്പിച്ച് പേടിപ്പിക്കുന്നു
പേടിക്കുന്നവർക്കും പേടിപ്പിക്കുന്നവർക്കും രാജ്യങ്ങളും ഭരണകൂടങ്ങളും അധികാരവും നൂതന ആയുധങ്ങളും വാർത്താവിനിമയ മാധ്യമങ്ങളും എല്ലാമുണ്ട് എന്നതൊന്നും അവരുടെ പേടിയും പേടിപ്പിക്കലും ഇല്ലാതാക്കാൻ മതിയാവുന്നില്ല.
എല്ലാം സ്വന്തമായുണ്ടായിട്ടും ഒന്നും സ്വന്തമായില്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയുമാണ് എന്നാലും അവർക്ക് പേടി.
അവർ പേടിക്കുന്ന ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് അവർ തന്നെ ഇല്ലാത്ത കഥകൾ പടച്ചുണ്ടാക്കി പറഞ്ഞ് പേടിപ്പിക്കുകയാണ് അതുകൊണ്ട് തന്നെയവർ.
ഇസ്‌ലാമും മുസ്ലിംകളും മാത്രം അവർക്കെല്ലാവർക്കും എപ്പോഴും വിഷയം.
ആരെയാണോ അവർ പേടിക്കുന്നത്, ആരെക്കുറിച്ചാണോ അവർ പേടിപ്പിക്കുന്നത് ആ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും അധികാരവും രാജ്യങ്ങളും ഭരണകൂടങ്ങളും നൂതന ആയുധങ്ങളും വാർത്താവിനിമയ മാധ്യമങ്ങളും ഇല്ലെന്നാൽ പോലും സംഗതികൾ ഇങ്ങനെ.
ഇസ്‌ലാമിനും മുസ്ലിംകൾക്കും ഉണ്ടെന്ന് പറയുന്ന, പറയപ്പെടുന്ന ഒട്ടനവധി രാജ്യങ്ങൾ പോലും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉള്ളതല്ല.
ആ രാജ്യങ്ങളും ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കുന്നവർക്കും ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തത് പറഞ്ഞുണ്ടാക്കി പ്രചരിപ്പിച്ച് പേടിപ്പിക്കുന്നവർക്കും തന്നെ ഉള്ളവ.
അപ്പറഞ്ഞ എല്ലാ മുസ്‌ലിം രാജ്യങ്ങളും ഇസ്ലാമിനേയും മുസ്‌ലിംകളെയും പേടിക്കുന്നവരുടെ, ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഇല്ലാത്തതും പറ്റാത്തതും പറഞ്ഞ് ഫലിപ്പിച്ച് പേടിപ്പിക്കുന്നവരുടെ പാവ ഭരണകൂടങ്ങളുള്ള ചെറുചെറു പാവരാജ്യങ്ങൾ മാത്രം.
അതുകൊണ്ട് തന്നെ ഇസ്‌ലാമിൻ്റെതും മുസ്ലിംകളുടേതും എന്ന് പറയുന്ന, പറയപ്പെടുന്ന ഒട്ടനവധി രാജ്യങ്ങൾക്കും അവിടങ്ങിലെ പാവഭരണകൂടങ്ങൾക്കും തന്നെയാണ് യഥാർത്ഥ ഇസ്ലാമിനേയും മുസ്‌ലിംകളെയും അങ്ങേയറ്റം പേടി, ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് അങ്ങേയറ്റം പേടിപ്പിക്കേണ്ടത്.
ഇങ്ങനെയും ഒന്നുമില്ലാത്ത, ഒന്നും സ്വന്തമായില്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയും എല്ലാവരും പേടിക്കുന്നു.
ഒന്നുമില്ലാത്ത, ഒന്നും സ്വന്തമായില്ലാത്ത ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച് ഇല്ലാത്തതും പറ്റാത്തതും പറഞ്ഞ് എല്ലാവരും പേടിപ്പിക്കുന്നു.
എന്തുകൊണ്ട്?
ആയുധബലവും രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും പിന്തുണയും പൗരോഹിത്യം നൽകുന്ന നേതൃത്വവും ഒന്നുമില്ലാത്ത ഇസ്‌ലാമിനും മുസ്‌ലിംകൾക്കും പക്ഷേ, എല്ലാവരെയും പേടിപ്പെടുത്തുന്ന വേറൊന്നുണ്ട്.
അതാണ് അവരെ എല്ലാവരെയും ഒരുപോലെ പേടിപ്പിക്കുന്നത്.
ആദർശബലം.
വിശ്വാസശുദ്ധി.
വിശ്വാസം മാത്രം നൽകുന്ന ഏകത്വം, ഏകീകരണം.
ഖുർആൻ ഉണ്ടാക്കുന്ന ഏകത്വം, ഏകീകരണം.
ഒരു പൗരോഹിത്യവും സഭയും രാജ്യവും സംഘടനയും പോപ്പും തന്ത്രിയും മന്ത്രിയും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഇല്ല.
പക്ഷേ, ഒരു പൗരോഹിത്യവും സഭയും രാജ്യവും സംഘടനയും പോപ്പും തന്ത്രിയും മന്ത്രിയും ആവശ്യമില്ലാത്ത വിധം മുസ്‌ലിംകളെ സംഘടിപ്പിക്കുന്നത് അവരുടെ ആദർശബലം മാത്രം, വിശ്വാസശുദ്ധി മാത്രം.
ഏകദൈവവിശ്വാസമെന്ന ആദർശം അവരെ ആരും കാണാത്ത കയറുകൊണ്ട് ഏകീകരിക്കുന്നു.
ഏകദൈവവിശ്വാസവചനം നൽകുന്ന വിശ്വാസശുദ്ധി അവരെ ഏകീകരിക്കുന്ന വചനം കൂടി ആകുന്നു.
അതിർത്തികളും ഭാഷാ-വർണ്ണ വൈജാത്യങ്ങളും ബാധകമാകാത്ത വിധം അവരെ ഏകീകരിക്കുന്നവരാക്കുന്നത് അതൊന്ന് മാത്രം.
അതുകൊണ്ട് തന്നെ, മുസ്‌ലിംകൾക്കും ഇസ്‌ലാമിനും ഇല്ലാത്തതും പറ്റാത്തതും പറഞ്ഞ് പേടിക്കുന്നവർക്കും പേടിപ്പിക്കുന്നവർക്കും ഒരൊറ്റ ഉദ്ദേശം മാത്രം.
ഒരുവിധത്തിലും യഥാർത്ഥ ഇസ്‌ലാമിലേക്കും മുസ്ലിംകളിലേക്കും, സമ്പൂർന്നത നൽകുന്ന അവരുടെ ശുദ്ധ ഏകദൈവവിശ്വാസ ആദർശവാക്യത്തിലേക്കും ആരും ആകൃഷ്ടരായിപ്പോകരുത്.
ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ച്, അതിലേക്കും അവരിലേക്കും ഒരിക്കലും ആകൃഷ്ട്രരാവാതിരിക്കുംവിധം, ലോകം മുഴുവൻ തെറ്റിദ്ധാരണയിൽ കുടുങ്ങണം, വെറുക്കണം, പേടിക്കണം, അകന്നുനിൽക്കണം, അകറ്റിനിർത്തണം
എന്തുകൊണ്ടങ്ങനെ?
സ്വാഭാവികമായും മഹാഭൂരിപക്ഷവും തീർത്തും ലളിതവും സുതാര്യവുമായ ഇസ്‌ലാമിലേക്ക് എളുപ്പം ആകൃഷ്ടരായിപ്പോകും എന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പേടിക്കുന്നവരും പേടിപ്പിക്കുന്നവരും മുൻകൂട്ടി ഉള്ളാലെ അറിയുന്നത് കൊണ്ട്.
അങ്ങനെയൊരു പ്രത്യേകത ഇസ്‌ലാം മതത്തിനും അത് പ്രദാനം ചെയുന്ന സമ്പൂർണ്ണ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതവ്യവസ്ഥക്കും കറകളഞ്ഞ ദൈവസങ്കൽപത്തിനും ഉണ്ട് എന്നതിനാൽ.
ലോകത്താകെയും, വിശിഷ്യാ വർത്തമാനകാല ഇന്ത്യയിലും, ഇസ്ലാമിനേയും മുസ്‌ലിംകളെയും കുറിച്ചുള്ള ഈ പേടിയും പേടിപ്പിക്കലും തന്നെയാണ് അധികാരത്തിലേക്കുള്ള ഏകവഴി എന്നുവരെ ആയിരിക്കുന്നു.
ഇങ്ങനെ പേടിക്കുന്നതും പേടിപ്പിക്കുന്നതും മാത്രമായിരിക്കുന്നു ഇവിടങ്ങളിലെല്ലാമുള്ള അധികാരികളുടെയും ഭരണകൂടത്തിൻ്റെയും ഭരണകൂടപാർട്ടികളുടെയും ഏക മുഖമുദ്ര എന്നും വന്നിരിക്കുന്നു.
പേടിയെ വെച്ച്, പേടിപ്പിച്ചു കൊണ്ട് ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ പലവിധേനയുള്ള വെറുപ്പിൻ്റെയും അസൂയയുടെയും അന്തരീക്ഷം സൃഷ്ടിക്കുക.
വെറുപ്പിനെയും അസൂയയെയും കരുപ്പിടിപ്പിക്കാൻ വേണ്ടത്ര കളവുകൾ സൃഷ്ടിക്കുക.
വർത്തമാനകാല ഭരണകൂട സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരരുടെ രീതി ഇത് മാത്രമാണെന്ന് വരുന്നു
ഇസ്ലാമിനോടും മുസ്ലിംകളോടും വിശ്വാസപരമായും ആശയപരമായും തോറ്റ ക്രിസ്തീയ സഭ അവരുടെ അത്തരമൊരു പരാജയത്തിൻ്റെ ജാള്യതയും പകയും തീർക്കാൻ വേണ്ടി പരിഹാരമെന്നോണം ചെയ്യുന്നതും ഇതുതന്നെയാണ്.
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ വെറുപ്പിൻ്റെയും അസൂയയുടെയും അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുന്നതിൽ മുൻപന്തിയിൽ ആർക്കും കൂടെ നിൽക്കാൻ ഒരു തെരുവ് വേശ്യയെ പോലെ ഒരുങ്ങിനിൽക്കുന്നു ക്രിസ്തീയ സഭകൾ.
അവർക്കത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്തൊക്കെയോ ചെയ്തുതീർക്കുന്നത് പോലുള്ള കാര്യം മാത്രം.
********
ഇസ്‌ലാമും മുസ്ലിംകളും എല്ലാവരെയും പേടിപ്പിക്കുന്നു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എല്ലാവർക്കും പേടി.
എല്ലാവരും ഒരുപോലെ ഒരുമിച്ച് ഇസ്‌ലാമിനും മുസ്‌ലിംകൾക്കും എതിരെ.
1 comment:
ഭയങ്കര വെളുപ്പിക്കൽ തന്നെ
Post a Comment