Saturday, May 13, 2023

വല്ലാതെ ചിരിച്ചുപോയ തമാശ.

ഈയടുത്ത് കേട്ട് വല്ലാതെ ചിരിച്ചുപോയ തമാശ. 


ചിക്കനെ കശാപ്പ് ചെയ്ത് തിന്നാഘോഷിച്ചാൽ ചിക്കൻ പാർട്ടി. 


ആടിനെ (മട്ടനെ) കശാപ്പ് ചെയ്ത് തിന്നാഘോഷിച്ചാൽ മട്ടൻ പാർട്ടി. 


ഭാരതത്തെയും ഭാരതീയതയെയും ഭാരതീയനെയും കശാപ്പ് ചെയ്ത് തിന്നാഘോഷിച്ചാൽ ഭാരതീയ ജനതാ പാർട്ടി.


ഇപ്പറഞ്ഞതിലെ ശരിയും തെറ്റും ഈയുള്ളവൻ പറയുന്നില്ല, ഏറ്റെടുക്കുന്നില്ല. 


ഇപ്പറഞ്ഞതിലെ ശരിയും തെറ്റും നിങൾ ഓരോരുത്തരും ഉചിതം പോലെ ഓരോരുത്തരുടെയും യുക്തിക്കനുസരിച്ച് തീരുമാനിക്കുക.

******

അതാണ് ബിജെപിക്ക് പറ്റുന്ന, 

ബിജെപി ചെയ്യുന്ന തെറ്റ്. 


ഭാരതീയത പേർത്തും പേർത്തും പറയുന്നതല്ലാതെ, 

ഒരു ഭാരതീയനും ഒരുപകാരവും 

ഇതുവരെ ചെയ്തില്ല. 


നോട്ട്നിരോധനം തൊട്ടിങ്ങോട്ട്, 

വില  കൂട്ടിയതും 

വെറുപ്പും അസൂയയും സംഘർഷവും 

വിതരണം ചെയ്തതും മാത്രമല്ലാതെ.


1 comment:

palluruthij said...

അപ്പോൾ, മാർക്സിനെ ചുട്ടു തിന്നണ പാർട്ടി ആണോ, മാർക്സിസ്റ്റ് പാർട്ടി ? ഏതു പുല്ലും, (കോൻ ഗ്രാസ് ) ചുട്ടു തിന്ന പാർട്ടി ആണോ കോൻ ഗ്രാസ് പാർട്ടി ? നോട്ട് നിരോധിച്ചതിലെ സാങ്കേതികത അല്ലെങ്കിൽ യുക്തി നുമ്മക്ക് അറിയത്തില്ല. പക്ഷെ, താങ്കൾ പറഞ്ഞ പോലെ, ഭാരതീയ ജനത പാർട്ടി , ഭാരതത്തിലെ ജനങ്ങൾക്ക് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ, ഞാനും ജനത്തിൽ പെടും എങ്കിൽ , ഒരു മയിലും ചെയ്തില്ല; പകരം ഭയങ്കര ജീവിതം പിന്നെ (ബി .ജെ .പി ) ഈ ഫാരതത്തിൽ; പുറത്തും