ക്രിസ്ത്യൻ സമൂഹവും പൗരോഹിത്യവും എന്നും നിലയുറപ്പിച്ചത് അധിനിവേശത്തിൻ്റെയും, അധികാരത്തിൻ്റെയും പക്ഷത്ത്.
ഇന്ത്യയിലും അത് ഇന്നും എന്നും അപ്പടി.
അധികാരത്തിൻ്റെ ഓരംചേർന്ന് നിൽക്കുന്ന പതിവുരീതി കൊണ്ട് മാത്രം അവർ നേടിയതാണ് നാടായ നാട് മുഴുക്കെയും (ഒപ്പം അധിനിവേശ ശക്തികൾ നിലയുറപ്പിച്ച എല്ലാ നാടുകളിലും) വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങളും വലിയ ചർച്ചുകളും വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഇവരുടെ പങ്ക് വളരെ തുച്ഛമാണ്, മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കാത്തതാണ്.
*******
ക്രിസ്ത്യാനികളും (ക്രിസ്തുമത വിശ്വാസികളും) പൗരോഹിത്യവും എന്നാണ് മേല്പോസ്റ്റിൽ വ്യക്തമായും പറഞ്ഞത്. അല്ലാതെ ചില ക്രിസ്ത്യൻ പേരുള്ളവർ എന്നല്ല.
ടിവി തോമസും സഖാവ് പത്രോസും അവരെപോലുള്ളവരും ക്രിസ്തീയ വിശ്വാസത്തെ പ്രതിനിധീകരിച്ച ക്രിസ്ത്യാനികൾ ആയിരുന്നില്ല, അങ്ങനെ ആയിക്കൊണ്ടല്ല അവരായത്, അവരായത് പോലെയൊക്കെ അവരായത്.
മുഗുളരും മറ്റും ഏറെക്കുറെ ആയിരം കൊല്ലത്തോളം ഇന്ത്യ ഭരിച്ചതിനെ ഇന്നും എന്നും മുസ്‌ലിംകൾ ഭരിച്ചു, മുസ്‌ലിം ഭരണാധികാരികൾ ഭരിച്ചു എന്ന് തന്നെയാണ് ചരിത്രവും നമ്മളും രേഖപ്പെടുത്തുന്നത്, പറയുന്നത്.
അതുകൊണ്ട് തന്നെ മുസ്ലിംകൾ മേൽപറഞ്ഞ മുസ്‌ലിം ഭരണം കൊണ്ട് എന്തെങ്കിലും നേടിയെങ്കിൽ പോലും അത് (അവർ ഭരിച്ചു എന്ന) തന്തയുള്ള കോലത്തിലും മുസ്‌ലിം ഭരണമെന്ന തന്തയെ വെച്ചും കാട്ടിയും തന്നെയാണ്.
അതേസമയം, മുസ്ലിംകൾ മുസ്‌ലിം ഭരണം കൊണ്ട് പ്രത്യേകിച്ച് ഒന്നും നേടിയിട്ടില്ല എന്നത് വസ്തുത. എന്ന് മാത്രമല്ല, ഏകദേശം ആയിരം വർഷങ്ങളോളം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയെ ഒരു മുസ്ലിം, ഇസ്‌ലാമിക രാജ്യമാക്കി മാറ്റിയിട്ടും ഇല്ല.
ആ മുസ്‌ലിം ഭരണാധികാരികൾ ഒക്കെയും ഈ നാട്ടുകാരായി ഇവിടെ തന്നെ ജീവിച്ച് ഇവിടെ തന്നെ മരിച്ചവരുമാണ്. ഒന്നും ഇവിടെ നിന്നും എവിടേക്കും കയറ്റിക്കൊണ്ടുപോകുവാൻ വന്ന കച്ചവടക്കാർ ആയിരുന്നില്ല അവർ.
പക്ഷേ, ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മറ്റും ഭരിച്ചപ്പോൾ ചരിത്രവും നമ്മളും ക്രിസ്ത്യാനികൾ ഭരിച്ചു എന്ന് രേഖപ്പെടുത്തുന്നില്ല, പറയുന്നില്ല.
അതുകൊണ്ട് തന്നെ ക്രിസ്ത്യാനികൾ നേടിയത് (അവർ ഭരിച്ചു എന്ന) തന്തയെ കാണിച്ചും വെച്ചുമല്ല.
പകരം, ക്രിസ്ത്യാനികൾ നേടിയത് അധികാരത്തിൻ്റെ ഓരം ചേർന്നും അധിനിവേശത്തിനു കൂട്ടുനിന്നും തന്തയില്ലായ്മത്തരം കാണിച്ച് മാത്രമാണ്.
ബ്രിട്ടീഷുകാരും മറ്റും ഇവിടെ ഭരിച്ചത് ഇവിടെ തന്നെ ജീവിച്ച് മരിക്കാനായിരുന്നില്ല, പകരം ഇവിടെയുള്ള വിഭവങ്ങൾ അവരുടെ സ്വദേശമായ നമുക്ക് വിദേശ രാജ്യങ്ങളായ ഇടങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോകാൻ മാത്രമായിരുന്നു.
വഖഫ് സ്വത്ത് മുസ്‌ലിംകൾക്ക് മുസ്‌ലിം ഭരണം കൊണ്ടോ മുസ്‌ലിം ഭരണത്തിന് കുടപിടിച്ച് ഓരംചേർന്ന് നിന്നത് കൊണ്ടോ കിട്ടിയതും കിട്ടുന്നതും അല്ല.
മുസ്‌ലിംകൾക്ക് അങ്ങനെ എങ്ങനെയങ്കിലും കിട്ടുന്നതൊന്നും സ്വന്തമായും പള്ളിക്ക് വേണ്ടിയും സ്വീകരിക്കാനും പറ്റില്ല എന്നത് അവരുടെ മതപരമായ വിശ്വാസത്തിൻ്റെ പ്രത്യേകതയുമാണ്.
മുസ്‌ലിംകൾക്ക് എന്ത് നേടുന്നതിനും അനുഭവിക്കുന്നതിനും ഹറാമും ഹലാലും ഉണ്ട്. അനുവദനീയമായതും നിഷിദ്ധമായതും എന്നുണ്ട്. എല്ലാറ്റിനും നിയമവും നിഷ്ഠയും പ്രവാചകനിൽ മാതൃകയും ഖുർആനിൽ നിർദേശവും ഉണ്ട്, ഉണ്ടാവണം എന്നുണ്ട്.
വഖഫ് സ്വത്തിന് ഭരണവുമായും ഭരണകൂടവുമായും അധികാരത്തോടൊപ്പവും അടിനിവേശത്തോടൊപ്പവും ഒട്ടിനിൽക്കുന്നതിന് കിട്ടുന്ന അപ്പാക്കഷണവുമായും ഒരു ബന്ധവും ഇല്ല.
വഖഫ് സ്വത്തുക്കൾ മുസ്‌ലിം മതവിശ്വാസികൾ അവരുടെ വകയായി പള്ളിക്കും പള്ളിപരിപാലനത്തിനും വേണ്ടി പ്രാദേശികമായും കുടുംബപരമായും വ്യക്തിപരമായും വകയിരുത്തുന്ന സ്വത്തുക്കൾ മാത്രമാണ്.
ഇസ്ലാമിൽ ഒരർത്ഥത്തിലും പൗരോഹിത്യമില്ല. പ്രാദേശികമായി നാം കാണുന്നതോന്നും ഇസ്‌ലാമിൽ പൊതുവെ ഉള്ളതോ അംഗീകരിക്കപ്പെട്ടതോ ആയ പൗരോഹിത്യമല്ല.
കൃത്യമായ, സ്ഥാപിതമായ, എല്ലാം കേന്ദ്രീകരിക്കുന്ന പൗരോഹിത്യം ഇസ്‌ലാമിൽ ഇല്ലെന്നതുകൊണ്ട് തന്നെ ക്രിസ്ത്യൻ പൗരോഹിത്യവും സഭയും ചെയ്യുന്നത് പോലെ അധികാര, അധിനിവേശ ശക്തിയുമായി വിലപേശാൻ മുസ്‌ലിംകൾക്ക് വഴിയില്ല, സാധിക്കില്ല.
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഉള്ളത് പോലെ മതം എന്ന നിലക്കും വിശ്വാസം എന്ന നിലക്കും ഒരുറപ്പും വ്യക്തതയും നിലപാടും ഒരിക്കലും ക്രിസ്തുമതവിശ്വാസികൾക്കും പൗരോഹിത്യത്തിനും ഒരിക്കലും ഉണ്ടായിട്ടില്ല.
അപ്പം കണ്ടവനെ അപ്പാ എന്ന് വിളിച്ച്, അധികാരത്തോടും അധിനിവേശത്തോടും കൂടെ നിന്ന് നിക്ഷിപ്ത പൗരോഹിത്യ, മത, സഭാ കച്ചവട താൽപര്യങ്ങൾ ഏതുവിധേനയും സാധിക്കുക, സംരക്ഷിക്കുക മാത്രമല്ലാതെ മറ്റൊന്നും ക്രിസ്തുമത പൗരോഹിത്യം നാളിതുവരെ ചെയ്തിട്ടില്ല.
പുറത്ത് മതേതരം അഭിനയിച്ച് നിലനിർത്തുന്ന തികഞ്ഞ സങ്കുചിത വർഗ്ഗീയത മാത്രമല്ലാതെ ഒന്നും കേരള സമൂഹത്തിന് പോലും ക്രിസ്ത്യൻ പൗരോഹിത്യം കാണിച്ചിട്ടില്ല.
ക്രിസ്ത്യാനികൾക്കും ക്രിസ്തീയ പൗരോഹിതയത്തിനും ഒരുകാലത്തും ആദർശപരവും വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതുമായ നിലപാടില്ല. ക്രിസ്തുമതം യേശുവിലും ബൈബിളിലും എല്ലാറ്റിനും നിർദേശവും മാതൃകയും ഉള്ള അങ്ങനെയൊരു മതവുമല്ല.
മുസ്‌ലിം ഭൂരിപക്ഷപ്രദേശത്ത് മുല്ലപ്പള്ളിയും ആൻ്റണിയും ഉണ്ണിത്താനും ഇ കെ നായനാരും മറ്റും മറ്റും സ്ഥാനാർഥിയായി നിന്നതും ജയിച്ചതും പോലെ ഒരാളും ഒരിക്കലും ക്രിസ്ത്യൻ സാന്നിദ്ധ്യം ന്യായമായുള്ള (ഭൂരിപക്ഷം വേണ്ട) ഒരൊറ്റ ഇടത്തും നിൽക്കാറില്ല, ജയിക്കാറില്ല. ക്രിസ്ത്യൻ സ്ഥാനാർത്ഥിയല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയും അവിടങ്ങളിൽ നിൽക്കാറില്ല, ജയിക്കാറില്ല.
അത്രക്ക് കൃത്യമായ സങ്കുചിത വർഗ്ഗീയ അജണ്ട സൂക്ഷിച്ച്, പൗരോഹിത്യത്തെ ഒരു ശക്തിയും മറയുമാക്കി വിലപേശി കാര്യം സാധിക്കുന്നവരാണ് ചുരുങ്ങിയത് ക്രിസ്ത്യാനികളും ക്രിസ്ത്യൻ പൗരോഹിത്യവും.
വിശ്വാസപരമായി കണിശതയുള്ള മുസ്ലിംകൾ സ്വയം അധിനിവേശം നടത്തിയവരാവാം. പക്ഷേ, അത് വന്നിടത്ത് തന്നെ ജീവിച്ചു മരിക്കാൻ മാത്രം തന്നെയായിരുന്നു.
പക്ഷെ, മുസ്ലിംകൾ ഒരിക്കലും മറ്റ് അധിനിവേശ, അധികാര ശക്തികൾക്ക് വിടുവേല ചെയ്യില്ല, ചെയ്തിട്ടില്ല.
അധിനിവേശ അധികാര ശക്തികളുടെ കൂടെ കൂടിയവരോ അധികാരത്തിൻ്റെ അപ്പക്കേഷണത്തിനു വേണ്ടി അധികാരത്തിൻ്റെ ഓരംപറ്റിനിന്നവരോ ആയിരുന്നില്ല മുസ്ലിംകൾ ചരിത്രത്തിൽ ഒരിക്കലും.
ഇന്നും വൻശക്തികളായ അമേരിക്കയും റഷ്യയും ഒരുകുറേ ശ്രമിച്ചിട്ടും പിൻവലിയേണ്ടി വന്ന അഫ്ഗാനിസ്ഥാൻ വരെ കാണിച്ചുതരുന്നത് അതാണ്.
ഇന്ന് നാമറിയുന്ന ക്രിസ്തുമതം ഉണ്ടായത് പോലും സാമ്രാജ്യത്വം കൊണ്ട് മാത്രം. റോമാസാമ്രാജ്യം എന്ന സാമ്രാജ്യ ശക്തിയുടെ നിഴലിൽ രൂപപ്പെട്ട ഒന്നാണ് ക്രിസ്തുമതം. അങ്ങനെയാണ് യേശു കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വത്തിക്കാൻ ക്രിസ്ത്യാനികളുടെ കേന്ദ്രമാകുന്നത്.
ക്രിസ്തുമതവും സഭ എന്ന പൗരോഹിത്യ സ്ഥാപനവും യേശുവുമായി ഒരു ബന്ധവുമില്ലാത്ത സാമ്രാജ്യത്വ അധിനിവേശ ശക്തിയുടെ താൽപര്യവും അജണ്ടയും വെച്ചാണെന്നും നാം ഓർക്കണം.
ക്രിസ്തുമത ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം തന്നെ ഇത് കാണാം.
അതുകൊണ്ടാണല്ലോ ക്രിസ്ത്യാനികൾ യേശുവിനെ ജാരപുത്രൻ എന്നും കന്യാമറിയത്തെ വേശ്യ എന്നും വിളിച്ചവരെ പോലും കൂടെ കൊണ്ടുനടക്കുന്നവരാവുന്നത്.
വിശ്വാസപരമായ സംശുദ്ധത എന്നത് ക്രിസ്ത്യൻ മതപൗരോഹിത്യ സഭയെ നിലനിർത്തുന്നതിനേക്കാൾ പ്രധാനമല്ല ക്രിസ്ത്യൻ പൗരോഹിത്യത്തിനും സഭക്കും ക്രിസ്തുമതവിശ്വാസികൾക്കും.
യേശുവിനെ കുരിശിലേറ്റിയവരെ വരെ സ്വന്തം കാര്യം ലാഭിക്കാനും, മതം എന്ന നിലക്ക് ഇസ്ലാമിനോടുള്ള ആശയപരമായ പരാജയത്തിന് പകരം വീട്ടാനും കൂട്ടുകൂട്ടുന്നത് അതുകൊണ്ടാണ്.
ഇസ്‌ലാമും മുസ്ലിംകളും കന്യാമറിയത്തെ വാനോളം പുകഴ്ത്തുന്നു, മറിയത്തിൻ്റെ കന്യകാത്വം അംഗീകരിക്കുന്നു, മറിയത്തെ കുറിച്ച് ഒരധ്യായം തന്നെ ഖുർആനിൽ ഉണ്ടെന്ന് വരുന്നു, പിതാവില്ലാതെയുള്ള യേശുവിൻ്റെ ജനനം അംഗീകരിക്കുന്നു, യേശുവിനെ പ്രവാചകനായി മുസ്ലിംകൾ പിന്തുടരുന്നു, യേശുവിൻ്റെ എല്ലാ അൽഭുതസിദ്ധികളെയും മുസ്ലിംകൾ അപ്പടി അംഗീകരിക്കുന്നു. എന്നിട്ടും ഇതൊന്നും അംഗീകരിക്കാത്ത വരെ, യേശുവിനെ പീഡിപ്പിക്കുകയും പരിഹസിക്കുകയും കുരിശിലേറ്റുകയും ചെയ്തവരെ പ്രിയപ്പെട്ടവരും മുസ്ലിംകളെ ശത്രുക്കളും ആക്കുന്നു.
മറ്റൊന്നുമല്ല കാരണം, വർത്തമാനകാല അധിനിവേശ അധികാര ശക്തിയുടെ കൂടെ നിന്ന് ആവുന്നത് സാധിക്കുക എന്നത് മാത്രം ക്രിസ്ത്യൻ പൗരോഹിത്യാത്തിനും സഭക്കും ലക്ഷ്യം.
എന്നിട്ടും ജൂതന്മാരെക്കാൾ വലിയ ശത്രുക്കളായി മുസ്‌ലിംകളെ ക്രിസ്ത്യാനികൾ എടുക്കുകയും യഥാർത്ഥ ശത്രുക്കളായ ജൂതന്മാരെ മുസ്‌ലിംകളെ എതിർക്കാൻ സുഹൃത്തുക്കളാക്കുകയും ചെയ്യുന്നു.
No comments:
Post a Comment