ജൂതനും ബ്രാഹ്മണനും ഒരേതരം വംശശുദ്ധി വിശ്വാസക്കാർ.
ബ്രാഹ്മണനെ പോലെ, ജാതി വിശ്വാസികളെ പോലെ, ഇസ്രായേലൂം ജൂതന്മാരും നിലകൊള്ളുന്നത് ഒരു പ്രത്യേക വംശത്തിന് വേണ്ടി.
ഇസ്രായേൽ / ജൂത വംശത്തിന് വേണ്ടി, ആ വംശത്തിന്റെ മാത്രം (വിശ്വാസത്തിന്റേയും ആദർശത്തിന്റേയും അല്ല) ആ വംശശുദ്ധി കലരാതെ, ചോരാതെ സൂക്ഷിച്ചുകൊണ്ട് നിലകൊള്ളാൻ.
ഇസ്രയേലികൾ/ ജൂതർ, അവരല്ലാത്തവർ വളരെ താഴ്ന്ന മനുഷ്യരെന്ന വിശ്വാസത്തോടെ, ഏറെക്കുറെ ആ വംശീയ, വംശശുദ്ധി വിശ്വാസം ആവുംപോലെ നടപ്പാക്കിക്കൊണ്ട്.
ഇസ്രായേലൂം ജൂതന്മാരും നിലകൊള്ളുന്നത് ഒരു പ്രത്യേക വംശത്തിന്റെ മേൽക്കോയ്മക്ക് വേണ്ടിമാത്രം.
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനാവുന്ന, എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകാനാവുന്ന വിശ്വാസത്തിന്റേയും ആദർശത്തിന്റേയും മേൽക്കോയ്മക്ക് വേണ്ടിയല്ല ഇസ്രായേലും ജൂതനും ബ്രാഹ്മണനും നിലകൊള്ളുന്നത്.
ആ പ്രത്യേക വംശം മാത്രമാണ് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വിഭാഗം, തങ്ങളാണ് ലോകം ഭരിക്കേണ്ട വിഭാഗം എന്ന മേൽക്കോയ്മ വാദം ഇസ്രായേലും ജൂതന്മാരും ബാഹ്മണരും ഒരുപോലെ നടത്തുന്നു, കൊണ്ടുനടക്കുന്നു.
തങ്ങൾ ഉടർത്തിപ്പിടിക്കുന്ന വിശ്വാസത്തിന്റെയും ആദർശത്തിന്റെയും പ്രത്യേശാസ്ത്ര പാതയുടെയും സമഗ്രത കൊണ്ടും മേൽക്കോയ്മ കൊണ്ടും അല്ല ജൂതരും ബ്രാഹ്മണരും ഇങ്ങനെ കരുതിപ്പോരുന്നത്.
പക്കം ജന്മം കൊണ്ട് മാത്രം കിട്ടുന്ന വംശം / ജാതി എന്ന നിലക്ക് തങ്ങൾ ഏറ്റവും ഉയർന്നവർ എന്ന വംശീയ ജാതീയ വാദത്തോടെയും വിശ്വാസത്തോടെയും മാത്രം
ഇസ്രായേലിനെയും ജൂതരേയും ബ്രാഹ്മണരെയും എങ്ങനെയും സഹായിക്കുന്നവരെ, എന്തക്രമവുംഅനീതിയും ചെയ്ത് സഹായിക്കുന്നവരെ, ദൈവം അനുഗ്രഹിക്കും എന്ന വിശ്വാസം പ്രചരിപ്പിച്ചുകൊണ്ട് ഇസ്രായേലൂം ജൂതന്മാരും ബ്രാഹ്മണരും നിലകൊള്ളുന്നു.
ഏറെക്കുറെ കൃസ്ത്യാനിയും കുടുങ്ങിയിരിക്കുന്നത് പഴയനിയമം അവർക്ക് നൽകുന്ന ഈപാഠത്തിലാണ്, വിശ്വാസത്തിലാണ്.
യേശുവും കന്യാമറിയവും യഥാർത്ഥത്തിൽ ജൂതൻമാർ മാത്രമായിരുന്നു, അന്നില്ലാതിരുന്നക്രിസ്തുമത വിശ്വാസക്കാരായിരുന്നില്ല എന്ന വസ്തുതയിലും.
ആ നിലക്ക് കൃത്യമായും ബ്രാഹ്മണൻമാരുടേത് പോലുള്ള വിശ്വാസം കൊണ്ടുനടക്കുന്നുഇസ്രായേലും ജൂതന്മാരും വേറോരാർത്ഥത്തിൽ ജൂതർക്ക് വേണ്ടി മാത്രം ക്രിസ്ത്യാനിയും .
ഇന്ത്യയിൽ നടമാടിക്കാണുന്ന, ആർക്കും കടന്നുചെല്ലാൻ കഴിയാത്ത, കൂടിക്കലരാൻ സാധിക്കാത്ത ജാതീയത പോലെ തന്നെ ജൂത വംശീയ മേൽക്കോയ്മാ ചിന്തയും.
ജാതീയ തരംതിരിവിൽ ബ്രാഹ്മണൻമാർ കരുതും പോലെ ഏറ്റവും ഉയർന്ന ജാതി/ വംശം തങ്ങളുടേതെന്ന് ജൂതന്മാർ ഉറച്ചുകരുതുന്നു.
അതുകൊണ്ട് തന്നെ ഇസ്രായേലി ജൂതന്മാരുടെ വിശ്വാസം ഇന്ത്യയിലെ ബ്രാഹ്മണൻമാരുടേത്പോലുള്ളത്. ഇന്ത്യയിലെ ബ്രാഹ്മണൻമാരുടേതിന് തുല്യം.
ദൈവത്തിന്റെ തലയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു വന്ന ബ്രാഹ്മണർ പ്രത്യേക ഉയർന്ന വംശജരും, ബാക്കിയുള്ളവർ മുഴുവൻ അവർക്ക് പാദസേവ ചെയ്യാൻ മാത്രമുള്ളവരും എന്ന വിശ്വാസം തന്നെഇസ്രായേലികളുടെയും ജൂതന്മാരുടെയും വിശ്വാസം.
ബ്രാഹ്മണൻമാരുടേത് വെറും വിശ്വാസം മാത്രമായിരുന്നില്ല എന്ന വ്യത്യാസത്തോടെ.
ബ്രാഹ്മണൻമാരുടേത് കുറെ കാലം മറ്റുള്ളവരെ അടിച്ചമർത്തി, തൊട്ടുകൂടത്തവരാക്കി, നടപ്പാക്കിസുഖിച്ച വിശ്വാസം കൂടിയാണ് എന്നത് ഒരുപക്ഷേ ബ്രാഹ്മണൻമാരെ ജൂതന്മാരിൽ നിന്നുംകുറച്ചുകൂടി അപകടകാരികളാക്കും എന്ന വ്യത്യാസം മാത്രം.
ജൂതർക്ക് ബ്രാഹ്മണന് കിട്ടിയ സൗകര്യം കിട്ടിയിരുന്നില്ല, ബ്രാഹ്മണൻ നടപ്പാക്കിയത് പോലെ മേൽക്കോയ്മ നടപ്പാക്കിയെടുക്കാൻ.
മേൽക്കോയ്മാ വാദവുമായി നേർക്കുനേർ വരാനിടയായാൽ ജൂതരും ബ്രാഹ്മണരും തമ്മിലാവും മേൽക്കോയ്മ വാദത്തിന്റെ ശരിയായ, തീർത്താൽ തീരാത്ത ശത്രുതയും മത്സരവും ഏറ്റുമുട്ടലുകളുംയുദ്ധങ്ങളും നടക്കുക.
രണ്ട് കൂട്ടർക്കും തങ്ങളാണ് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഉയർന്ന പ്രത്യേക വിഭാഗം എന്നആർക്കും മാറ്റാൻ കഴിയാത്ത വാദം കൊണ്ടുനടക്കുന്നിടത്തോളം.
രണ്ട് കൂട്ടരും വംശശുദ്ധിയും ജന്മശുദ്ധിയും അവകാശപ്പെടുന്ന , അത് നിലനിർത്തേണ്ട വിഭാഗങ്ങൾഎന്ന നിലക്ക്.
ഇവിടെയാണ് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും വ്യത്യാസം.
ഇസ്ലാമും മുസ്ലിംകളും ഒരു പ്രത്യേക വംശമല്ല, ജാതിയല്ല.
ഇസ്ലാമും മുസ്ലിംകളും നിലകൊള്ളുന്നത് ഒരു പ്രത്യേക വംശത്തിനും ജാതിക്കും വേണ്ടിയല്ല.
ഇസ്ലാമും മുസ്ലിമും നിലകൊള്ളുന്നത് ജാതീയതയും വംശീയതയും ഇല്ലായ്മ ചെയ്യാനും, മനുഷ്യരെ മുഴുവനും ഒരുപോലെ കാണാനും ഒരുമിപ്പിക്കാനും ഏകോപിപ്പിക്കാനും മാത്രം.
അതുകൊണ്ട് ഒരു ജീവിതിവ്യവസ്ഥയും പദ്ധതിയും എന്ന നിലക്ക് ഇസ്ലാം ആർക്കും സ്വീകരിക്കാം, ആർക്കും മുസ്ലിം ആവാം.
ഇസ്ലാമും മുസ്ലിംകളും നിലകൊള്ളുന്നത് മുഴുവൻ ലോകർക്കും ബാധകമായ വിശ്വാസത്തിന് വേണ്ടി, ആദർശത്തിന് വേണ്ടി, ജീവിത വ്യവസ്ഥയ്ക്ക് വേണ്ടി.
ഇസ്ലാം വിശ്വസിക്കുന്ന/ നടപ്പാക്കുന്ന ആരും ആകുന്നത് മാത്രമാണ് മുസ്ലിം. അതൊരു വംശമോ ജാതിയോ അല്ല.
ജന്മം കൊണ്ട് ആവുന്നതല്ല ഇസ്ലാമും മുസ്ലീമും.
ഇസ്ലാമും മുസ്ലിമും വംശമല്ല എന്നുമാത്രമല്ല, ആർക്കെങ്കിലും ജാതീയമോ വംശീയമോ ആയ മേൽക്കോയ്മ പതിച്ചുനൽകുന്നതുമല്ല.
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനാവുന്ന, എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോകാനാവുന്ന വിശ്വാസത്തിന്റേയും ആദർശത്തിന്റേയും മേൽക്കോയ്മക്ക് വേണ്ടിയാണ് ഇസ്ലാമും മുസ്ലീമും നിലകൊള്ളുന്നത്.
ഇവിടെയാണ് ജൂത ബ്രാഹ്മണ വംശ മേൽക്കൊയ്മ വിശ്വാസങ്ങളിൽ നിന്നും വംശീയവാദങ്ങളിൽ നിന്നും ഇസ്ലാം വേർതിരിഞ്ഞു നിൽക്കുന്നത്.
വിശ്വാസം ഒന്നുകൊണ്ട് മാത്രം.
വിശ്വാസം നൽകുന്ന ആദർശപരത കൊണ്ടും സമഗ്ര സ്വഭാവമുള്ള ജീവിതക്രമം കൊണ്ടും പ്രത്യേശാസ്ത്രപരത കൊണ്ടും.
ജൂതരും ബ്രാഹ്മണരും ക്രിസ്ത്യാനിയും ഒരുപോലെ ഒരുമിച്ച് നിന്ന് ഇസ്ലാമിനെതിരെ യുദ്ധം ചെയ്യേണ്ടിവരുന്നതിന്റെയും കാരണം ഇത് തന്നെയാണ്.
ഇസ്ലാമിന്റെയും മുസ്ലിമിന്റേയം എല്ലാവരെയും ഉൾകൊള്ളുന്ന, എല്ലാവർക്കും ഒരു പോലെ ജീവിതത്തിന്റെ സർവ്വ മേഖലയിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന, സമഗ്രസ്വഭാവമുള്ള ജീവിതവറ്റവസ്ഥാ സ്വഭാവവും പ്രത്യേശാസ്ത്രപരതയും കണ്ടിട്ട് തന്നെയാണ്.
No comments:
Post a Comment