Thursday, March 5, 2026

ഇസ്ലാം വെറും നോക്കുകുത്തി മതമല്ല. ഇസ്ലാം വിമോചന പ്രത്യേശാസ്tത്രമാണ്.

ജൂതായിസവും ക്രിസ്തുമതവും ഹിന്ദുമതവും പോലെ വെറും നോക്കുകുത്തി മതമല്ല ഇസ്ലാം.

വെറും വിശ്വാസ ആചാര അനുഷ്ഠാന മതമല്ല ഇസ്ലാം.


ഇസ്ലാം പോലെ വിമോചന പ്രത്യേശാസ്ത്രമല്ലസമ്പൂർണ്ണ ജീവിത പദ്ധതിയല്ല ജൂതായിസവും മറ്റേതൊരു മതവും.


ജൂതായിസം വംശീയമാണ്.


ജൂതായിസം അടഞ്ഞ മുറിയാണ്


ജൂതായിസം ജാതി പോലെ


ജൂതായിസം ആരെയും ഉള്ളിലേക്ക് കയറ്റാൻ അനുവദിക്കില്ല


വിമോചന പ്രത്യേശാസ്ത്രമായജീവിതപദ്ധതിയായ ഇസ്ലാം സ്വാഭാവികമായും എല്ലാവരെയുംഉള്ളിലേക്ക് കയറ്റുംആർക്കും ഉള്ളിലേക്ക് കയറാം


അതുകൊണ്ട് തന്നെ ഇസ്ലാം എല്ലാവരെയും ഉള്ളിലേക്ക് ആകർഷിക്കുംക്ഷണിക്കും


നല്ലതെന്ന് സ്വയം കണക്കാക്കുന്നത് മറ്റുള്ളവർക്കും കിട്ടണമല്ലോ എന്നതിനാൽ. 


ഇസ്ലാം ഗോത്രീയമല്ലജാതീയമല്ലവംശീയമല്ലദേശീയമല്ല


സർവ്വലോകർക്കുമുള്ള സമ്പൂർണ്ണ ജീവിത വിമോചന പ്രത്യേശാസ്ത്രമാണ്പദ്ധതിയാണ് ഇസ്ലാം.


പ്രാപഞ്ചിക ശക്തി ഒന്ന് മാത്രമാണ്  ഒന്നിന് മാത്രമേ വണങ്ങാവൂ എന്ന് നിർബന്ധമുള്ളമനുഷ്യനെ മറ്റെല്ലാ തരം അടിമത്തങ്ങളിൽ നിന്നും വിധേയത്വങ്ങളിൽ നിന്നും പേടികളിൽ നിന്നുംമോചിപ്പിക്കുന്ന പ്രത്യേശാസ്ത്ര മതം ഇസ്ലാം.


ഇസ്ലാം എന്ന പേരിന്റെ അർത്ഥം തന്നെ സമർപ്പണം എന്നാണ്


ഏക പ്രാപഞ്ചിക ശക്തിക്കുള്ള സമർപ്പണം 


*******


ഏക ദൈവംഏക മനുഷ്യൻ.


ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും ബിംബത്തിനും ശക്തിക്കും വഴിപ്പെടരുത്തലകുനിക്കരുത്വിധേയപ്പെടരുത്.


സാമൂഹ്യനീതി “അവരുടെ സ്വത്തിൽ ചോദിച്ചുവരുന്നവനും അവകാശം നിഷേധിക്കപ്പെട്ടവനുംഅവകാശമുണ്ട്” (ഖുർആൻ)


ചൂഷണമുക്തമായ സാമ്പത്തിക വ്യവസ്ഥിതി


അതുകൊണ്ട് തന്നെ പലിശ നിഷിദ്ധംചൂത് കളി നിഷിദ്ധം.


ചൂഷണ മുക്തമായ വിശ്വാസ സംഹിതബിംബങ്ങളില്ലഭണ്ഡാരപ്പെട്ടികൾ ഇല്ലമനുഷ്യന്ചിലവുണ്ടാക്കുന്ന അർച്ചനകളും പൂജകളും അഞ്ജലികളും ഇല്ലആൾദൈവങ്ങൾ ഇല്ലപുരോഹിതൻമാർ ഇല്ല.


പ്രപഞ്ച സത്യവും (ദൈവവുംമനുഷ്യനും ഒരിടയാളനും ആവശ്യമില്ലാത്ത വിധം നേരിട്ട്അവ്വിധംവിമോചന പ്രത്യേശാസ്ത്രം.


പൗരോഹിത്യവും കുടുംബവാഴ്ചയും ഇല്ലാത്ത രാഷ്ട്രീയം.


ജീവിതത്തിന്റെ മുഴുവൻ മേഖലയിലും കൃത്യമായ വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകിയുള്ളഭദ്രതയുള്ള സാമൂഹ്യ കുടുംബ ജീവിതം.

No comments: