ട്രമ്പ് പിരാന്തനാണ്.
പക്ഷേ ട്രമ്പ് പിരാന്തനാണെന്ന് പറയുന്നത് അയാൾക്ക് എക്സ്ക്യൂസ് കൊടുക്കാൻ വേണ്ടിപറയേണ്ടതല്ല.
അയാളെന്ന പിരാന്തനെ അധികാരത്തിൽ എത്തിച്ച, നിലനിർത്തുന്ന കളവിലും ക്രൂരതയിലുംവഞ്ചനയിലും അധിഷ്ഠിതമായ ക്രൂര-പിരാന്തൻ വ്യവസ്ഥിതിയും കൂടിയും ഉണ്ടവിടെ.
ആ ദുഷിച്ച വ്യവസ്ഥിതിയെന്ന ഐസ്ബാർഗിന്റെ അറ്റം മാത്രമാണ് ട്രമ്പ്.
മോദിയോ?
മോദിയും അപ്പടി.
മോദിയും ഐസ്ബാർഗിന്റെ അറ്റം മാത്രമാണ്.
ട്രംപിനേക്കാൾ മോശം എന്നുറപ്പിച്ച് പറയാവുന്നത്.
മതവെറിയെ മാത്രം അധികാരത്തിന് ഉപയോഗിക്കുന്ന ആൾ.
ഭ്രാന്തനെന്ന് പറഞ്ഞ് എക്സ്ക്യൂസ് കൊടുക്കാനും പറ്റാത്ത ആൾ.
അല്ലാതെ മോദി ഭയങ്കര വിവേകിയും വിവരമുള്ളവനും ആണോ?
മോദി അധികാരത്തിൽ വന്ന, നിലനിൽക്കുന്ന വഴികൾ വെച്ച് നോക്കിയാൽ ക്രൂരമായുംഭയങ്കരമാണെന്ന് മാത്രം പറയാം.
ഭരിക്കുന്നവർക്ക് പരിമിതികൾ ഉണ്ടെന്നത് കോൺഗ്രസിനും മൻമോഹൻ സിങ്ങിനും നെഹ്റുവിനുംഇന്ദിരാഗാന്ധിക്കും ബാധകമായിരുന്നില്ലേ?

.jpg)
No comments:
Post a Comment