Monday, March 16, 2026

ഇറാന്റെ മതമാണോ യഥാർത്ഥത്തിൽ പ്രശ്നം? അല്ല. പിന്നെന്താണ്, ഏത് മതമാണ് പ്രശ്നം?

ഇറാന്റെ മതമാണോ യഥാർത്ഥത്തിൽ പ്രശ്നം?


അല്ല.


പിന്നെന്താണ്ഏത് മതമാണ് പ്രശ്നം?


സാമ്രാജ്യത്വ മതമാണ്സാമ്രാജ്യത്വമാണ് പ്രശ്നം.


അധിനിവേശ മതമാണ്അധിനിവേശമാണ് പ്രശ്നം.


ഫാസിസ്റ്റ് കളവ് മതമാണ്ഫാസിസ്റ്റ് കളവാണ് പ്രശ്നം.


ഫാസിസവും സാമ്രാജ്യവവും അധിനിവേശവും ഉപദേശിക്കുന്ന അക്രമത്തിന്റെയും അനീതിയുടെയുംവെറുപ്പിന്റെയും പേടിപ്പിക്കലിന്റെയും മതമാണ് പ്രശ്നം.


ഫാസിസവും സാമ്രാജ്യവവും അധിനിവേശവും ഉപദേശിക്കുന്ന അഹങ്കാരത്തിന്റെയുംധിക്കാരത്തിന്റെയും സർവ്വരെയും ചൂഷണം ചെയ്യുന്ന ആർഭാടത്തിന്റെയും ധാരാളിത്തത്തിന്റെയുംമതമാണ് പ്രശ്നം.


ഫാസിസവും സാമ്രാജ്യത്വവും അധിനിവേശവും ഉപദേശിക്കുന്ന ആയുധക്കരുത്താണ് നീതിയുംനിയമവും എന്ന് പറയുന്ന മതമാണ് പ്രശ്നം.


ഫാസിസവും സാമ്രാജ്യവവും അധിനിവേശവും ഉപദേശിക്കുന്ന കയ്യൂക്കുള്ളവരായിരിക്കണംകാര്യക്കാരൻഎല്ലാറ്റിനും ഉടമസ്ഥൻ എന്ന് പഠിപ്പിക്കുന്ന മതമാണ് പ്രശ്നം.


പിന്നെയൊരു പ്രശ്നമുണ്ട്


 ഒരു പ്രശ്നം ഇറാന്റെ പ്രശ്നമാണ്മുസ്ലിംകളുടെയും ഇസ്ലാമിന്റെയും പ്രശ്നമാണ്


 ഒരു പ്രശ്നം സ്വയം കുറെ പ്രശ്നങ്ങളാണ്.


ഇറാന്റെ മതംഒപ്പം യഥാർത്ഥ ഇസ്ലാമും മുസ്ലിംകളും ദൈവത്തെയല്ലാതെ പേടിക്കുന്നില്ലദൈവത്തിനല്ലാതെ തലകുനിക്കില്ലവിധേയപ്പെടില്ല എന്നമനുഷ്യരെ മുഴുവൻ ഒരുപോലെയുംസ്വതന്ത്രരും ആയിക്കാണുന്ന പ്രശ്നം.


ഇറാന്റെ മതംഒപ്പം യഥാർത്ഥ ഇസ്ലാമും മുസ്ലിംകളും അധിനിവേശത്തെയും സാമ്രാജ്യത്വത്തെയുംഅടിമത്തത്തെയും അംഗീകരിക്കുന്നില്ല എന്ന പ്രശ്നമുണ്ട്.


ഇറാന്റെ മതംഒപ്പം യഥാർത്ഥ ഇസ്ലാമും മുസ്ലിംകളും അനീതിക്കും അക്രമത്തിനും അസത്യത്തിനുംഎതിരെ സമരോത്സുകത പുലർത്തുന്ന പ്രതിഷേധത്തിന്റെയും പ്രതികരണപരതയുടെയും വഴികളെആലിംഗനം ചെയ്യുന്നു എന്നൊരു പ്രശ്നം.


ഇറാന്റെ മതംഒപ്പം യഥാർത്ഥ ഇസ്ലാമും മുസ്ലിംകളും സത്യസന്ധതയും ലാളിത്യവും ശീലമാക്കുന്നുനിർബന്ധമാക്കുന്നു എന്നൊരു പ്രശ്നം..


ഇറാന്റെ മതംഒപ്പം യഥാർത്ഥ ഇസ്ലാമും മുസ്ലിംകളും കുറെ സമ്പന്നർക്ക് ലോകത്തെതീറെഴുതിക്കൊടുക്കാൻ തയ്യാറില്ല  എന്നൊരു പ്രശ്നം..


ഇറാന്റെ മതംഒപ്പം യഥാർത്ഥ ഇസ്ലാമും മുസ്ലിംകളും സാമൂഹ്യനീതിയും സാമൂഹ്യക്ഷേമവുംഎങ്ങനെയും ഉറപ്പുവരുത്തണം എന്ന നിർബന്ധം സൂക്ഷിക്കുന്നു എന്നൊരു പ്രശ്നം.


അതുകൊണ്ട് തന്നെ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിൽ അമേരിക്കൻ ഇസ്രയേലിജൂത സയനിസ്റ്റ് മത തീവ്രതയുടെയും ഭീകരതയുടെയും തെമ്മാടിത്തം മാത്രമേയുള്ളൂ.


അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിൽ ഉണ്ടെങ്കിലുള്ള മതം:


അമേരിക്കൻ ഇസ്രയേലി ജൂത ക്രൈസ്തവ സയനിസ്റ്റ് മതതീവ്രവാദവും ഭീകരതയും മാത്രം


ജൂത ക്രൈസ്തവ സയനിസ്റ്റ് മതതീവ്രവാദവും ഭീകരതയും കാണാതെമനസ്സിലാക്കാതെ കുറ്റംമുഴുവൻ എപ്പോഴും മുസ്ലിംകളിലും ഇസ്ലാമിലും ചാരുന്നത് കളവ് മാത്രം ഭക്ഷണമാക്കുന്ന ശുദ്ധഫാസിസ്റ്റ് മാനസികരോഗം മാത്രം.


ഇറാനെയും ഇസ്ലാമിനെയും മുസ്ലിംകളെയും ആക്രമിക്കാനുള്ള ന്യായമുണ്ടാക്കാൻ അമേരിക്കൻഇസ്രയേലി ജൂത ക്രൈസ്തവ സയനിസ്റ്റ് മതതീവ്രവാദവും ഭീകരതയും പച്ചക്കള്ളംപറഞ്ഞുപരത്തുന്നത് കളവ് മാത്രം ആദർശമായുള്ള ഫാസിസ്റ്റുകൾ പത്തിരട്ടിയാക്കി ഏറ്റെടുത്ത്നടക്കുന്നു എന്ന് മാത്രം.

No comments: