അധിനിവേശ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളെ എതിർക്കാനും ചെറുത്തുനിൽക്കാനും ഇസ്ലാമും മുസ്ലിംകളും മാത്രം.
അതിനാൽ തീവ്രവാദ ഭീകരവാദ വിശേഷണം ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മേൽ.
*******
മുസ്ലിംകളുടെയും ഇസ്ലാമിന്റെയും മേൽ ഭീകരവാദവും തീവ്രവാദവും ആരോപിക്കുന്നു.
ആര്?
യഥാർത്ഥ തീവ്രവാദികളും ഭീകരരും.
കൃത്യമായും ഭീകരതയും തീവ്രതയും കളവിന്റെ പിൻബലത്തോടെ നടപ്പാക്കുന്ന രാഷ്ട്ര ഭീകരതയും സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ് ഭീകരതയും.

.jpg)
No comments:
Post a Comment