Tuesday, March 3, 2026

നാട് നശിക്കാൻ, നാടിനെ നശിപ്പിക്കാൻ ഇങ്ങനെയൊരു പാർട്ടിയും ഗുരുവും മതി.

ഉളുപ്പില്ലാത്തവൻ നാട് ഭരിക്കുമ്പോൾ ഉളുപ്പില്ലാത്തത് മാത്രമേ പ്രതീക്ഷിക്കേണ്ടു.


ഒന്നിനും കൊള്ളാത്ത ഒരു ഭരണാധികാരി ഒന്നിനും കൊള്ളാത്ത ഒരു നിലപാട്. 


എപ്സ്റ്റീനിലെ ഉളുപ്പില്ലാത്ത കാര്യം കൂടി തലക്ക് മുകളിലുള്ളത് കൊണ്ട് നാടിനെ പണയം വെച്ചും അക്രമിയെ പിന്തുണക്കുക തന്നെ.


നാട് നശിക്കാൻ, നാടിനെ നശിപ്പിക്കാൻ ഒരു ശത്രുവും പുറത്ത് നിന്ന് വരേണ്ടിവരില്ല. 


ഇങ്ങനെയൊരു പാർട്ടിയും ഇങ്ങനെയൊരു ഗുരുവും മതി.


മുസ്ലിംകളോടുള്ള വെറുപ്പ്, മുസ്ലിംകളോടുള്ള അസൂയ, വിദ്വേഷം മാത്രം കയ്യിലുള്ള ഏകമരുന്ന്.


മുസ്ലിംകളോടുള്ള വെറുപ്പും അസൂയും വിദ്വേഷവും പ്രചരിപ്പിക്കാനും എങ്ങനെയെങ്കിലും നടപ്പാക്കാനും ഓടിനടന്ന് അങ്ങ് എല്ലാവരും കുറ്റവാളി രാഷ്ട്രമായിക്കണ്ട് പോകാത്ത ഇസ്രായേലിൽ വരെ എത്തി. 


അതും ഇറാനെതിരെ യുദ്ധം ചെയ്യാൻ പോകുന്നതിന്റെ ഒരൊറ്റ ദിവസം മുൻപ്.


തെമ്മാടികൾ തെമ്മാടിത്തത്തിന് വേണ്ടി രാജ്യത്തെയും ലോകത്തെയും അധികാരത്തെയും ഉപയോഗിക്കുന്ന ഗതികേട് ട്രമ്പിൽ നമ്മൾ കാണുന്നു. 


പിന്നെ പലരിലും…


ഷൂ നക്കി ശീലിച്ച യൂറോപ്യൻ വാലാട്ടിപ്പട്ടികൾ അടക്കമുള്ളവർ ഇപ്പോഴും ഭീരുത്വം കൈമുതലാക്കി അധിനിവേശ ശക്തികളുടെ ഷൂ നക്കുന്നു.


ഇറാൻ കാണിക്കുന്ന ധൈര്യവും തന്റേടവും അവരെ നാണിപ്പിക്കുന്നു. 


സത്യവും ശരിയും നീതിയും അവരെ സംബന്ധിച്ചേടത്തോളം പാടില്ലാത്ത സംഗതിയാണ് എന്നത് പോലുണ്ട് കാര്യങ്ങൾ 


ഇറാൻ വിഷയത്തിൽ നിലപാടില്ലാതെ 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ഭരണകൂട പാർട്ടി, അതുകൊണ്ട് തന്നെ ആ രാജ്യവും. 


അവർ വെറുപ്പിനും വിദ്വേഷത്തിനും കളവിനും എക്സ്റ്റൻഷൻ കൗണ്ടർ തുറക്കാൻ ഓടിനടക്കുകയാണ്.


ഇത്ര നഗ്നമായ കാര്യത്തിൽ വരെ അവരുടെ ഷണ്ഡൻ നിലപാട് നോക്കൂ. 


അധിനിവേശ ശക്തിയുടെ ഷൂ നക്കിയ അതേ നിലപാട് 


അതാണ് അവർ. 


സാമാന്യബുദ്ധിയും യുക്തിയും ന്യായവും ബാധകമല്ലാത്തവർ.


അത്രക്കാണ് അവർ. 


അത്രക്കേയുള്ളൂ അവരുടെ ബുദ്ധിയും ന്യായങ്ങളും.


കളവിനും വെറുപ്പിനും അത്രയൊക്കെ മതി.


ഇവർക്ക് ശരിയും തെറ്റും ബാധകമല്ല. 


ബാധകമായത് മുസ്ലിം വിരോധം മാത്രം. 


മുസ്ലിംകളോടാണെങ്കിൽ അനീതിയും നീതിയും ഒന്നും ഇവർക്ക് ചിന്താവിഷയമോ പരിഗണനാവിഷയമോ അല്ല. 


മുസ്ലിംകൾക്ക് എതിരാണോ, എങ്കിൽ ഏത് അനീതിയും നീതിയാണ്. 


മുസ്ലിംകൾക്ക് എതിരാണോ, എത്ര വലിയ കളവും സത്യമാണ്.


അങ്ങനെ ആർക്കും വേണ്ടാത്തതാക്കി അവർ ഇന്ത്യയെ.


ആരും ശ്രദ്ധിക്കാതെയാക്കി അവർ ഇന്ത്യയെ.


അങ്ങോട്ട് പോയി ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടിയാവുന്ന ഗതികേടാണ് ഈ പാർട്ടിയുടെ നേതാക്കൾക്ക്.


അപ്പുറം ഇപ്പുറം

എപ്പുറം എന്നറിയാതെ.


ഇന്ത്യ നശിക്കാൻ, ഇന്ത്യയെ നശിപ്പിക്കാൻ ഒരു ശത്രുവും പുറത്ത് നിന്ന് വരേണ്ടിവരില്ല. ഇവർ മതി. ഇങ്ങനെയൊരു പാർട്ടിയും ഇങ്ങനെയൊരു ഗുരുവും മാത്രം മതി.


എപ്സ്റ്റീൻ ഫയൽ തലക്ക് മീതെയുള്ളത് കൊണ്ട് ചബഹാർ ഇറാനിലാണെന്നത് വകവെക്കാതെ ഇസ്രായേലിന് നിരുപാധികം പിന്തുണ നൽകേണ്ടിവരുന്നു.  നഷ്ടക്കച്ചവടം നടത്തുന്നു. അന്തർധാരയിൽ മുസ്ലിം വിരുദ്ധമായി എന്തൊക്കെയോ ചർച്ച ചെയ്തു, തീരുമാനിച്ചു എന്നതായിരിക്കും പ്രതിഫലം. പിന്നെ എപ്സ്റ്റീൻ കൊണ്ടുള്ള വിധേയപ്പെടലും ഷൂ നക്കലും. 


മാതാവിന് പുതിയ നായരെ (പിതാവിനെ ഉണ്ടാക്കിക്കൊടുക്കുന്ന പണി അതുകൊണ്ടാണ് ഉണ്ടാവുന്നത്.


ട്രമ്പിന് സംഭവിക്കുന്ന അതേ ഗതികേട്. 


ഇസ്രയേലിന്റെ മുൻപിൽ എപ്സ്റ്റിൻ കാരണം മുട്ടുമടക്കുക.


എല്ലാം നഷ്ടം


മുസ്ലിംവിരോധം തലക്ക് പിടിച്ച രാഷ്ട്രീയനേതൃത്വത്തിന് കൃത്യതയും വ്യക്തതിയും ഉള്ളഅന്താരാഷ്ട്രനയം ഉണ്ടാക്കാൻ കഴിയില്ല


സ്വന്തം നാട്ടുകാരായ ഒരു വിഭാഗത്തെ ശത്രുക്കളാക്കിയ നിർത്താൻ എന്ത് കളവിനെയും ആക്രമത്തെയും അനീതിയെയും പിന്തുണക്കുന്ന അന്തരാഷ്ട്രനയം ഉണ്ടാക്കുന്നവരുടേത് വല്ലാത്ത ഗതികേട് തന്നെയാണ്.


അതുകൊണ്ടും അല്ലാതെയും അവർ ഭരിക്കുന്ന നാടിനെ ആരും വകവെക്കുന്നുമില്ല


ആർക്കും വേണ്ടാത്ത, എല്ലാവരും ഒരുപോലെ വെറുത്ത് അകറ്റിനിർത്തുന്ന കുറ്റവാളി ഇസ്രായേലിലേക്ക് അങ്ങോട്ട് ചെന്ന് യാചിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. 


അമ്മയും അച്ഛനും ആണെന്ന അസംബന്ധം പറഞ്ഞ് എല്ലാവരെയും പരിഹസിച്ച് ചിരിപ്പിക്കാൻ മാത്രം വിരുത് കാട്ടി.


സ്വന്തം നാട്ടിലെ വിവരംകെട്ടവരെ വെറും വാക്കുകൾ കൊണ്ട് പറഞ്ഞ് പറ്റിക്കുന്നത് പോലെ ലോകത്തെ മുഴുവൻ പറ്റിക്കാമെന്ന മൂഢധാരണയെ സ്വന്തമാക്കി നിർത്തിക്കൊണ്ട്.


എപ്സ്റ്റീൻ ഫയൽസ് ഉണ്ടാക്കിയ കൂനിന്മേൽ കുരു കൂടി ചേർന്നപ്പോൾ പിന്തുണ അങ്ങോട്ട് യാചിച്ച്കൊടുക്കേണ്ട ഗതികേട് വന്നില്ലെങ്കിലേ ഉള്ളൂ.

No comments: