Friday, March 6, 2026

ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും ഇറാന്റെ നാലയാൽപക്കത്ത് നിൽക്കാൻ അർഹതയില്ല ഇന്ത്യക്ക്.

മാന്യതയിലും ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും ഇറാന്റെ നാലയാൽപക്കത്ത് നിൽക്കാൻ അർഹതയില്ല ഇന്ത്യക്ക്.


വെറും രണ്ട് ശതമാനമുള്ള ക്രിസ്ത്യാനികൾക്ക് കൃത്യമായ ആനുപാതിക പ്രാതിനിധ്യം ഉറപ്പിച്ച രാജ്യമാണ് ഇറാൻ. 


ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യത്തിന്റെ കാര്യം പയേണ്ടതില്ലല്ലോ?


ഗുജറാത്ത് കലാപം പോലെയും ഭീവണ്ടിയും മീററ്റും നെല്ലിയും ഭാഗൽപൂരും പോലെയും ഒന്ന് ഇറാനിൽ നിന്ന് കേൾക്കാൻ സാധിക്കില്ല.


കലാപങ്ങൾ നടത്തിയവർ അത് യോഗ്യതയാക്കിയ ഭരണത്തിലേറുന്ന ചിത്രവും ഇറാനിൽ കാണില്ല.


ഇറാൻ കാണിക്കുന്നത് ഒരൊറ്റ വ്യത്യാസം മാത്രം:  


ഇറാൻ ആരുടെയും അടിമയല്ല.


ഇറാൻ സാമ്രാജ്യത്വ അധിനിവേശ ശക്തികൾക്ക് ദല്ലാൾ പണി എടുക്കുന്നില്ല. 


ഇറാൻ നട്ടെല്ല് കാണിക്കുന്നു. 


തെമ്മാടി അധിനിവേശ ശക്തികൾക്ക് ഇറാന്റെ തന്റേടം സഹിക്കുന്നില്ല.

No comments: