ഇസ്രയേൽ / ജൂതൻമാരെ പ്രതീക്ഷിച്ച് സനാതന ധർമ്മക്കാർ വാങ്ങിവെച്ച വെള്ളം അങ്ങൊഴിച്ചുകളയുന്നതാവും നല്ലത്.
ഇസ്രയേലികളെ കുറിച്ചും ജൂതൻമാരെ കുറിച്ചും സനാതന ധർമ്മക്കാർക്കാർക്ക് മനസ്സിലാവാത്തത്പറയാം:
ഇസ്രായേൽ ബഹുദൈവവിശ്വാസത്തെയും ബിംബങ്ങളെയും ബിംബാരാധനയെയും ഒരുനിലക്കുംസഹിക്കാത്തവരാണ്.
തികഞ്ഞ ഏകദൈവ വിശ്വാസികളാണ്.
മുസ്ലിംകളെ പോലെ തന്നെ.
ചേലാകർമ്മ വിഷയത്തിലും പന്നി നിഷിദ്ധമാക്കുന്നു വിഷയത്തിലും ഒക്കെ അവർ മുസ്ലിംകളെപോലെ തന്നെയാണ്.
ഇസ്ലാമിന്റെ ആദ്യരൂപം മാത്രമാണ് ജൂതമതവും അവരുടെ വിശ്വാസ ആചാര സമ്പ്രദായങ്ങളും.
ഇസ്ലാം ജൂതമതത്തിന്റെ അപഥസഞ്ചാരം തിരുത്തിയ പൂർണ്ണ രൂപവും.
ജൂതൻമാരും മുസ്ലിംകളും കണക്കാക്കുന്നത് പോലെ, ചരിത്രപരമായി പിൻബലമില്ലാതെ വഴിക്ക് വെച്ച്പിഴച്ചുപോയ, അല്പാല്പമായി ബഹുദൈവവിശ്വാസത്തിലേക്കും ബിംബാരാധനകളിലേക്കും വഴിതെറ്റിയ ക്രിസ്ത്യാനികളെ പോലെയല്ല ജൂതന്മാർ.
ജൂതൻമാർക്ക് മുസ്ലിംകളിൽ നിന്നുള്ള ഒരൊറ്റ വ്യതാസം അത് തീർത്തും ഭീകരവും അപകടകരവുമായ വിത്യാസമാണ്:
തങ്ങളാണ് ഏറ്റവും ഉയർന്ന വിഭാഗം.
തങ്ങളാണ് ദൈവത്തിന്റെ സ്വന്തം മക്കൾ.
തങ്ങളാണ് തെരഞ്ഞെടിക്കപ്പെട്ടവർ.
എന്ന വളരേ അപകടപ്പെട്ട വാദമാണ്.
എന്നുവെച്ചാൽ, ബ്രാഹ്മണ മേൽക്കോയ്മയും സനാതനധർമ്മ മേൽക്കോയ്മയും ഒന്നും ഒരിക്കലുംഇസ്രായേലും ജൂതമാരും അംഗീകരിക്കില്ല എന്നർത്ഥം.
അതുകൊണ്ട് തന്നെ സനാതനധർമ്മക്കാർ വാങ്ങിവെച്ച വെള്ളം ഒഴിച്ചുകളയുന്നതാണ് നല്ലത്.
ഇപ്പോഴല്ലെങ്കിൽ പിന്നീടത് എന്തായാലും ഒഴിച്ചുകളയേണ്ടി വരും.
കാരണം, പിടിച്ചതിനേക്കാൾ എത്രയോ വലിയ വിഷപ്പാമ്പാണ് അമേരിക്കൻ മാളത്തിന്റെ സുരക്ഷിതത്വത്തിൽ തടിച്ചുകൊഴുത്ത ഇസ്രായേൽ എന്ന വിഷപ്പാമ്പ്

.jpg)
No comments:
Post a Comment