Monday, March 2, 2026

മുസ്ലിംകൾ നേരിടുന്ന പ്രശ്നം. ശക്തമായ ആദർശമുണ്ട്. പക്ഷേ ഇമാമത്ത് (നേതൃത്വം) ഇല്ല.

മുസ്ലിംകൾ നേരിടുന്ന പ്രശ്നം


മുസ്ലിംകൾക്ക് ശക്തമായ ആദർശമുണ്ട്


പക്ഷേ ഇമാമത്ത് (നേതൃത്വംഇല്ല


ഉള്ള നേതൃത്വം (ഇമാം ) നിസ്കരിക്കുമ്പോൾ മാത്രം


ഇതേ ഇമാം ജീവിതത്തിൽ മുഴുവൻ വഴിനടത്താൻ ഇല്ല


അതുകൊണ്ട് തന്നെ ആർക്കും എങ്ങിനെയും കയറി ആക്രമിക്കാവുന്ന കോലത്തിൽ എല്ലാ ഭാഗത്ത്നിന്നും തുറന്നിട്ട വീട് പോലെ മുസ്ലീം സമൂഹം


ഉറച്ച ലക്ഷ്യങ്ങളും തീരുമാനങ്ങളില്ലാതെ


ദിശയറിയാതെ.


ശത്രുക്കൾക്കാണെങ്കിൽ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ആദർശശക്തിയുംഅതുണ്ടാക്കിക്കൊടുക്കുന്ന ധൈര്യവും അറിയാം എന്ന് മാത്രമല്ലആദർശശക്തിയേയുംഅതുണ്ടാക്കിക്കൊടുക്കുന്ന ധൈര്യത്തേയും വല്ലാത്ത പേടിയുമാണ്.


അതുകൊണ്ട് മുസ്ലിംകൾക്കും ഇസ്ലാമിനും നേതൃത്വവും അധികാരവും ഇല്ലാതിരിക്കാനും ഉള്ളതിനെഇല്ലാതാക്കാനും അവർ ആവത് ശ്രമിക്കുന്നു.


ലോകാടിസ്ഥാനത്തിൽ തന്നെ.


അതിനാൽ തന്നെലോകത്തെവിടെയും പല പേരുകളും കാരണങ്ങളും ആരോപണങ്ങളുംഉണ്ടാക്കിപ്പറഞ്ഞ് കയറി അടിക്കുകയാണ് മുസ്ലിംകളെ.


ഒന്നൊന്നായി


ഒന്നിനെ കൈകാര്യം ചെയ്യുമ്പോള് മറ്റൊന്നിനെ പിടിച്ച് പിന്തുണ നേടിക്കൊണ്ട്.


ഇറാഖ് , സിറിയലിബിയഫലസ്തീൻഅഫ്ഗാനിസ്ഥാൻ …  ഇങ്ങനെ തുടരുന്നു  കയറിയടി


കുരിശുയുദ്ധം വേഷംകെട്ടി ആടിക്കൊണ്ട്.


എല്ലാ തെമ്മാടികളും പരസ്പരം കൈകോർത്തുകൊണ്ട്


ഇപ്പോൾ അത് ഇറാനിലും കൂടിയെത്തി.


കുറച്ച് കഴിഞ്ഞാൽ ഒന്നൊന്നായി എറിഞ്ഞുവീഴ്ത്തും.


രക്ഷപ്പെടുത്തുന്നു എന്ന പേര് പറഞ്ഞ്മറ്റ് പൊള്ളയായ കാരണങ്ങൾ ഉണ്ടാക്കിയും പറഞ്ഞുംപണ്ടൊരു കൊക്ക് മൽസ്യങ്ങളെ ഒന്നൊന്നായെടുത്തു തങ്ങളുടെ കുളത്തിൽ നിന്നുംഎടുത്തുകൊണ്ടുപോയി കൈകാര്യം ചെയ്തത് പോലെ തന്നെ 


പാക്കിസ്ഥാൻതുർക്കി.


ഗൾഫ് രാജ്യങ്ങൾ നിലവിൽ തന്നെ എപ്പോൾ വേണമെങ്കിലും വിഴുങ്ങാൻ പാകത്തിൽകൈക്കിലൊതുങ്ങി നില്പാണ്.


അടുത്ത ഇര താനാണെന്നറിയാതെ ഓരോരുത്തരും മറ്റവനെ കൈകാര്യം ചെയ്യാൻ സൗകര്യംനൽകുന്നുപിന്തുണയേകുന്നു


അവരവരുടെ താൽക്കാലിക അധികാര സുഖം മാത്രം സംരക്ഷിക്കാൻ.


മുസ്കിംകൾക്ക് അവിടവിടെയായി പിന്നെയുള്ളത്അധികാരം വിലക്ക് വാങ്ങിയഅധികാരവുമായിഒത്തുതീർപ്പ് കൂട്ടുകച്ചവടം നടത്തുന്നഅധികാരത്തിന് ഓശാന പാടുന്ന വേഷംകെട്ടുകാരായമതനേതൃത്വം മാത്രം


തലപ്പാവുകാർ


കുറ്റബോധം അശേഷം തീണ്ടാത്തത്ര ഹൃദയം കറുത്തുപോയ വെള്ളവസ്ത്രം ധരിച്ച പിശാചുക്കൾ.


രാഷ്ട്രീയ നേതൃത്വം ഇല്ലാത്തഅതുകൊണ്ട് അധികാര ആയുധ ബലമില്ലാത്ത മുസ്ലിംകളെപലതട്ടുകളിലായിട്ട് തമ്മിലടിപ്പിച്ച് കൊത്തിത്തിന്നുകൊണ്ടിരിക്കുന്നു കഴുകന്മാർ.

No comments: