അമേരിക്കയും മൊത്തം പാശ്ചാത്യരും ഇറാനെ ആക്രമിക്കുമ്പോൾ,
അമേരിക്കയും മൊത്തം പാശ്ചാത്യരും മുൻപ് ഇറാഖിനെയും ലിബിയയെയും അഫ്ഗാനിസ്ഥാനെയും ആക്രമിച്ചപ്പോൾ,
അതിലെ പ്രതീകാത്മകമായ അർത്ഥം:
പടിഞ്ഞാറ് കിഴക്കിനെ വിഴുങ്ങുന്നു..
അസ്തമയ സൂര്യൻ ഉദയസൂര്യനെ വിഴുങ്ങുന്നു.
പടിഞ്ഞാറ് അസ്തമയ സ്ഥാനമാണ്.
ഉദിച്ച സൂര്യൻ ചാവുന്ന ദിക്ക്.
സൂര്യനുദിക്കുന്ന ഇടം കിഴക്ക്.
അതുകൊണ്ട് തന്നെ പാശ്ചാത്യശക്തികൾ അവരുടെ നശീകരണ ആയുധങ്ങൾ ഉപയോഗിച്ച് കിഴക്കിനെ വിഴുങ്ങുന്നു.
അറിയണം: പാശ്ചാത്യ അധിനിവേശവും ക്രിസ്തുമത വളർച്ചയും വെടിമരുന്ന് ഉപയോഗിച്ച് ആക്രമിച്ച് പേടിപ്പിച്ച് കീഴടക്കിക്കൊണ്ടായിരുന്നു.
അസ്തമയ സൂര്യൻ ഉദയസൂര്യനെ വിഴുങ്ങുന്നതാണ്, പടിഞ്ഞാറ് കിഴക്കിനെ നശിപ്പിക്കുന്നതാണ് ഇറാനെയും ഇറാഖിനെയും ലിബിയയെയും ഒക്കെ ആക്രമിച്ച് നശിപ്പിക്കുമ്പോൾ സംഭവിക്കുന്നത്.
ഇരുട്ട് വെളിച്ചത്തെ കെടുത്തുന്നു.
ഇരുട്ട് വെളിച്ചം കൊണ്ടുവരുന്നിടം തകർക്കുന്നു.
ചരിത്രം അതിന് സാക്ഷി.
കിഴക്ക് ദർശനങ്ങളേയും പ്രവാചകന്മാരെയും ഗുരുക്കന്മാരെയും ഉദയസൂര്യന്മാരായി കൊണ്ടുവന്നദിക്ക്.
ഇന്നുള്ള എല്ലാ മതങ്ങളും ആത്മീയദർശനങ്ങളും കിഴക്കിന്റെ സംഭാവന.
പടിഞ്ഞാറ് പോലും വിശ്വാസമായി കൊണ്ടുനടക്കുന്നത്, പിന്നീട് ആയുധങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുന്നവയാക്കിയത് കിഴക്കിന്റെ മതങ്ങളെയും ആത്മീയദർശനങ്ങളെയുമാണ്.
പടിഞ്ഞാറ് കൊണ്ടുവന്നത് ഉദയസൂര്യനെ ആകർഷിച്ച് നശിപ്പിക്കാനുള്ള നാശം മാത്രം.
പടിഞ്ഞാറ് കൊണ്ടുവന്നത് നശിപ്പിക്കാനുള്ള വെടിമരുന്ന്, ബോംബ്, യന്ത്രങ്ങൾ.
പ്രതിരോധിക്കാൻ വേണ്ടി കിഴക്കിനെക്കൊണ്ട് പോലും പടിഞ്ഞാറ് കച്ചവെടമാക്കി നടത്തി വിഴുങ്ങിപ്പിക്കുന്നത് വെടിമരുന്ന്, ബോംബ്, യുദ്ധയന്ത്രങ്ങൾ.
ഫലത്തിൽ കിഴക്കും പടിഞ്ഞാറ് പോലെയായിപ്പോവും വിധമായി, ആക്കി.
കിഴക്ക് തറവാട്ടുകാർ. ഏറ്റവും നല്ല ജീനിന് ഉടമസ്ഥർ.
പടിഞ്ഞാറ്, പ്രത്യേകിച്ചും അമേരിക്ക കുറ്റവാളി ജീനിന് ഉടമസ്ഥർ.
ഇറാനും ഇറാഖും ഈജിപ്തും സിറിയയും ഇന്ത്യയും ഒക്കെ തറവാട്ടുകാർ.
എല്ലാം സ്വന്തമായുണ്ടാക്കിയവർ.
സ്വസ്ഥതയുള്ളവർ.
സ്വസ്ഥത നൽകാൻ കൊതിക്കുന്നവർ.
ആരെയും ഒരിക്കലും ആക്രമിച്ചിട്ടില്ല, ഒരുനിലക്കും ആരെയും അധിനിവേശപ്പെടുത്തിയിട്ടില്ല.
സൂര്യനസ്തമിക്കുന്ന പടിഞ്ഞാറ്:
നാശവും ഇരുട്ടും പേടിയും മാത്രം കൊണ്ടുവരുന്നത്.
കുറ്റവാളികളായ യൂറോപ്പിൽ നിന്നും അതിലും മികച്ച കുറ്റവാളികൾ കടന്നുവന്നുണ്ടാക്കിയ രാജ്യംഅമേരിക്ക.
കറുത്തവരെ നിഷ്ഠൂരമായി കൊന്ന് നശിപ്പിച്ചുണ്ടായ രാജ്യം അമേരിക്ക.
എപ്പോഴും മറ്റുള്ളവരെ ആക്രമിച്ചവർ.
ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടാക്കിയവർ പാശ്ചാത്യർ.
ആറ്റം ബോംബിട്ട് നശിപ്പിച്ചവർ.
ജൂതൻമാരെ നിഷ്ഠൂരം കൊന്നവർ.
സ്വന്തമായ കഴിവില്ലാത്തവരുടേ രാജ്യം അമേരിക്ക.
അമേരിക്കയെ ഇന്നത്തെ അമേരിക്ക ആക്കിയത് പുറമെ നിന്ന് വന്നവർ.
മറ്റുള്ളവരുടെ കഴിവ് പൈസ കൊടുത്തുണ്ടാക്കിയ സിദ്ധി മാത്രം അമേരിക്കക്ക് കൈക്കരുത്ത്.

.jpg)
No comments:
Post a Comment