Wednesday, March 18, 2026

ഇറാൻ മനസ്സിലാക്കിത്തരുന്നത്/തിരുത്തുന്നത്: ഇസ്ലാമിക ഭരണമെന്നാൽ ഒരു വ്യക്തിയെയോ നേതാവിനെയോ കേന്ദ്രീകരിച്ചുള്ളതല്ല.

ഇറാൻ മനസ്സിലാക്കിത്തരുന്നത്/തിരുത്തുന്നത്:


അമേരിക്കയും ഫാസിസ്റ്റുകളും ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ നടത്തിയ കളവുകളുംതെറ്റിദ്ധാരണകളും


കളവുകൾ കൊണ്ടും ആയുധക്കരുത്ത് കൊണ്ടും ഇസ്കാമിക ആദർശത്തെയും സമരമുഖത്തെയും സമരോത്സുകതയെയും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ലെന്നത്.


ഇസ്ലാമിക ഭരണമെന്നാൽ ഒരു വ്യക്തിയെയോ നേതാവിനെയോ കേന്ദ്രീകരിച്ചുള്ളതല്ലെന്നത്


ഇസ്ലാമിക ഭരണമെന്നാൽ സ്വേച്ഛാധിപത്യമല്ലെന്ന്സമഗ്രാധിപത്യമല്ലെന്ന്.


സദ്ദാം ഇല്ലാതായപ്പോൾ ഇറാഖി ഭരണകൂടവും


ഖദ്ദാഫി ഇല്ലാതായപ്പോൾ ലിബിയൻ ഭരണകൂടവും,


മഡൂറോ ഇല്ലാതായപ്പോൾ വെനീസ്വലൻ ഭരണകൂടവും 


ഇല്ലാതായത് പോലെ ഇല്ലാതാവുന്ന ഒന്നല്ല ഇസ്ലാമും ഇസ്ലാമിക ഭരണവും എന്നത്.


ഇസ്ലാമിലെ ഭരണാധികാരിക്ക് പ്രധാനം അധികാരമല്ലസത്യസാക്ഷ്യമാണ്ജീവിതസുഖങ്ങളല്ലമരണാനന്തരമാണ് എന്നത്.


ഇസ്ലാമും ഇസ്ലാമിക ഭരണവും ഒരു ഭരണാധികാരിയോ നൂറ് നേതാക്കളോ ഇല്ലാതായാൽ തീരുന്നഒന്നല്ല


ഇസ്ലാമും ഇസ്ലാമിക ഭരണവും വേരുള്ള വൃക്ഷമാണ്


ഭരണാധികാരികളും നേതാക്കളുമൊക്കെ  വൃഷത്തിന്റെ നൂറായിരം ശാഖകളിലെ അനേകായിരം ഇലകളിലും പൂക്കളിലും പഴങ്ങളിലും ഒരിലഒരു പൂവ്ഒരു പഴം


ഒന്നോ പത്തോ ഇലകളോ പൂക്കളോ പഴങ്ങളോ പോയാൽ ബാക്കി നൂറായിരങ്ങൾ


ഇനിയും നൂറായിരങ്ങൾ തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് വേറെയും.


മുസ്ലിംകൾക്കില്ലാത്തഇസ്ലാം നൽകാത്ത സ്വാതന്ത്ര്യം മറ്റുള്ളവർക്ക് ഇല്ലെന്നത് 


എന്നാലോ


വിശ്വാസപരമായും ജീവിതത്തിലും മുസ്ലിംകൾക്കുള്ള സ്വാതന്ത്ര്യവും സംതൃപ്തിയും ഉറപ്പുംആർക്കുമില്ല.


ഇസ്ലാമും ഇസ്ലാമിക ഭരണവും സ്വേച്ഛാധിപത്യമല്ലഉറച്ച നിലപാടാണ്ഉറച്ച കാഴ്ചപ്പാടാണ്ഉറച്ച ജനക്ഷേമമാണ്ഉറച്ച ജനപിന്തുണയാണ്


ഇസ്ലാമും മുസ്ലീമും ഏക പ്രാപഞ്ചിക ശക്തിയല്ലാത്ത ഒന്നിനും ആർക്കും തലകുനിക്കാത്തത്ഒന്നിനെയും ആരെയും പേടിക്കാത്തത്.


അതാണവർ ആണയിട്ടുപറയുന്ന അല്ലാഹു അക്ബർ.


അതാണവർ ആണയിട്ടുപറയുന്ന ലാ ഇലാഹ ഇല്ലല്ലാഹ്.


ശരിയായ സമഗ്രമായ മോചനത്തിന്റെയും സ്വാതന്ത്യത്തിന്റെയും ശരിയായ വാക്യങ്ങൾ 


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും ഹീറോകളാല്ലവില്ലന്മാരാണ്തെമ്മാടികളാണ്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത് കൊണ്ടാണ് ചർച്ചകൾക്ക് പകരം കളവുകളും ആയുധക്കരുത്തും വെച്ചുള്ള ആക്രമണം അഴിച്ചുവിടുന്നത്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത് കൊണ്ടാണ്  വഞ്ചനയേയും കളവിനെയും വെറുപ്പിനെയും മുഖമുദ്രയാക്കുന്നത്ആദർശമാക്കുന്നത്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത്കൊണ്ടാണ്  ന്യായങ്ങളെ ന്യായങ്ങൾ കൊണ്ട് നേരിടാനാവാതെ ആയുധം കൊണ്ട് നേരിടുന്നത്അങ്ങനെ തോൽപ്പിക്കാമെന്ന് കരുതുന്നത്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത് കൊണ്ടാണ്  പട്ടാളക്കാരുമായി ഏറ്റുമുട്ടുന്നതിന് പകരം യുദ്ധത്തിൽ എവിടെയും ഇല്ലാത്ത ജനങ്ങളെ കൊല്ലുന്നത്


അങ്ങനെ യുദ്ധത്തിൽ എവിടെയും ഇല്ലാത്ത ജനങ്ങളെ നിഷ്ഠൂരമായി കൊല്ലുന്നതിന്റെ ഭാഗമായിരുന്നു അമേരിക്കയുടെ ജപ്പാനിൽ നടത്തിയ ആറ്റം ബോംബ് വർഷം


അല്ലാതെ ശരിയും സത്യവും പുലരാനുള്ള യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല അമേരിക്കയുടെ ജപ്പാനിൽ നടത്തിയ ആറ്റം ബോംബ് വർഷം


അമേരിക്കയല്ല രണ്ടാം ലോക മഹായുദ്ധത്തിന് കാരണക്കാരായ ജർമ്മനിയെയും ഇറ്റലിയെയും തോൽപ്പിച്ചത്


അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിൽ ചിത്രത്തിലേ ഇല്ലായിരുന്നു.


ജർമ്മനിയെയും ഇറ്റലിയെയുമായും രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കക്ക് ഏറ്റുമുട്ടിയതേവന്നിട്ടില്ല.


എന്നിട്ടും അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചു


വെറും വില്ലനും തെമ്മാടിയും ചെയ്യുന്നത് പോലെ അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചു


ജർമ്മനിയും ഹിറ്റ്ലറും ഇറ്റലിയും മുസോളിനിയും തോറ്റ് തൊപ്പിയിട്ട് കൊല്ലപ്പെട്ടതിനും ആത്മഹത്യചെയ്തതിനും മാസങ്ങൾക്ക് ശേഷമാണ് അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്


രണ്ടാം ലോകമഹാ യുദ്ധത്തിന്റെ ഭാഗമായല്ല  ആറ്റം ബോംബ് വർഷം 


റഷ്യയുടെ അധീശത്വത്തിന് ചെക്ക് വെക്കാൻ നിഷ്കളങ്കരായ ജപ്പാനികളെ കൊന്നുഇരകളാക്കി.


ജപ്പാനിലെ നിഷ്കളങ്കരെ കൂട്ടമായി കൊല്ലാൻ പേൾ ഹാർബർ വെറുമൊരു കാരണം


യുദ്ധത്തിൽ പങ്കെടുക്കുന്നതിന്റെയും പട്ടാളക്കാരുമായി ഏറ്റുമുട്ടുന്നതിന്റേയും ഭാഗമായിട്ടല്ല അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്.


പകരം പട്ടാളക്കാരുമായി യുദ്ധം ചെയ്ത് ജയിക്കാനാവുന്നില്ല എന്ന് കണ്ടപ്പോൾ സാധാരണജനങ്ങളെ കൊല്ലുന്ന കോലത്തിലായിരുന്നു അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്.


അത് തന്നെയാണ് ഇപ്പോൾ ഇറാന്റെ മേൽ ചെയ്യുന്നതും


ന്യായത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്തത് കൊണ്ട് മാത്രമുള്ള ആക്രമണം


ഫാസിസ്റ്റുകളുടെയും വില്ലന്മാരുടെയും തെമ്മാടികളുടേയും അതേ രീതി 


സാമ്രാജ്യത്വ അധിനിവേശം മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണം.


ഇറാന്റെ മേലും ആറ്റം ബോംബ് പ്രയോഗിച്ചേക്കാവുന്ന ആക്രമണം.


അമേരിക്ക അത്രക്ക് പരാജയം നേരിടുകയാണ്


ഇറാൻ ആറ്റം ബോംബ് ഉണ്ടാക്കുമെന്ന് പറഞ്ഞുപേടിപ്പിച്ചവർ നിൽക്കക്കള്ളിയില്ലാതെ ഇറാന്റെ മേൽഅതേ ആറ്റം ബോംബ് വർഷിക്കുമോ


പണ്ട് ജപ്പാനിൽ ചെയ്തത് പോലെ.


ഭീരുക്കൾക്കാണ് എപ്പോഴും എങ്ങനെയെന്നില്ലാതെ ആരെയെന്നില്ലാതെ ആക്രമിക്കേണ്ടി വരിക.


ഇസ്രായേലിനും അമേരിക്കക്കും യഥാർത്ഥത്തിൽ പേടിയാണ്ഭീരുത്വമാണ്.


അതുകൊണ്ട് തന്നെ അവർ എലിയുടെ പേരും പറഞ്ഞ് ഇല്ലം ചൂടുന്നു.


വെള്ളം സംരക്ഷിക്കാനെന്ന് പറഞ്ഞ് ചുറ്റും തീയിട്ട് അതേ വെള്ളം വറ്റിച്ചുകളയുന്നു

No comments: