Saturday, March 14, 2026

ഗൾഫ് രാജ്യങ്ങൾക്ക് തുപ്പാനും വയ്യ, വിഴുങ്ങാനും വയ്യ.

അമേരിക്കൻ സൈനികതാവളങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് ബാധ്യതയാവുന്നുഅരക്ഷയൊരുക്കുന്നു


അമേരിക്കൻ സൈനികതാവളങ്ങൾക്ക് സുരക്ഷ ഒരുക്കൽ ഗൾഫ് രാജ്യങ്ങൾക്കു പണി


ഗൾഫ് രാജ്യങ്ങളെ രക്ഷിക്കാനെന്ന് പറഞ്ഞ് വന്ന അമേരിക്കക്കാരെ രക്ഷിക്കാൻ ഗൾഫ് രാജ്യങ്ങൾപാടുപെടുന്നു


അമേരിക്കക്ക് വേണ്ടി ഗൾഫ് രാജ്യങ്ങൾക്ക് ഒരുകുറെ ബലികൊടുക്കേണ്ടി വരുന്നു.


അമേരിക്കൻ സൈനികതാവളങ്ങൾ ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടിയായിരുന്നില്ലപകരം ഇസ്രായേലിന്വേണ്ടിയായിരുന്നു എന്ന തിരിച്ചറിവും ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാവുന്നു.


രക്ഷിക്കാനെന്ന പേരിൽ തങ്ങളെ വളഞ്ഞു ചുറ്റി അമേരിക്ക കെണിച്ചിരിക്കുകയാണെന്നും  ഗൾഫ്രാജ്യങ്ങൾ മനസ്സിലാക്കിതുടങ്ങുന്നു.


പക്ഷേ അമേരിക്കൻ വേലക്കാരായി നിലകൊള്ളുന്ന ഗൾഫ് ഭരണകൂടങ്ങൾക്ക് വേറെന്ത് ചെയ്യാം


തുപ്പാനും വയ്യവിഴുങ്ങാനും വയ്യ.

No comments: