Sunday, March 1, 2026

എപ്സ്റ്റീൻ ഫയൽസിന്റെ കരുത്ത് നോക്കൂ: ഇസ്രായേലിലേക്ക് മോദി തിരക്കിട്ട് പോകുന്നു.

എപ്സ്റ്റീൻ ഫയൽസിന്റെ കരുത്ത് നോക്കൂ: 

ആരും പോകാത്ത, ആരും പോകാൻ മടിക്കുന്ന കുറ്റവാളി ഇസ്രായേലിലേക്ക് മോദി തിരക്കിട്ട് പോകുന്നു. 


എപ്സ്റ്റീൻ ഫയൽസിന്റെ കരുത്ത് നോക്കൂ: 


ഇറാനെതിരെയുള്ള ഇസ്രായേൽ അമേരിക്കൻ യുദ്ധത്തിന് ഇന്ത്യ പിന്തുണ നൽകുന്നു.


എപ്സ്റ്റീൻ ഫയൽസിന്റെ കരുത്ത് നോക്കൂ: 


ഡൊണാൾഡ് ട്രംപിനെ വരച്ച വരയിൽ നിർത്തി തനിക്ക് വേണ്ടത് ചെയ്യിപ്പിക്കുന്നു നെതന്യാഹു.


എപ്സ്റ്റീൻ ഫയൽസിന്റെ കരുത്ത് നോക്കൂ: 


പാകിസ്താൻ-അഫ്ഗാൻ യുദ്ധം. 


എപ്സ്റ്റീൻ ഫയൽസിന്റെ കരുത്ത് നോക്കൂ: 


ശ്രദ്ധതിരിച്ചുവിടാൻ എവിടെയും എന്തും സംഭവിപ്പിക്കുക തന്നെ.


എപ്സ്റ്റീൻ ഫയൽസിന്റെ കരുത്ത് നോക്കൂ: 


എന്തിനെന്നില്ലാതെ ഇസ്രായേലും അമേരിക്കയും കൂടി ഇറാനെ ആക്രമിക്കുന്നു.


ഫറോവക്കും കംസനും സംഭവിച്ചത് അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും അറിഞ്ഞാൽനന്ന്


കാലവും ചരിത്രവും നൂറും ഇരുന്നൂറും കൊല്ലങ്ങളല്ല


നിങ്ങൾ പേടിക്കുന്നത് നിങ്ങളെ കീഴടക്കും


ആയുധക്കരുത്തിൽ മാത്രം അഹങ്കരിക്കുന്നവർക്ക് തങ്ങളുടെ കാൽക്കീഴിൽ വിധേയപ്പെട്ട് നിൽക്കുന്നില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട് ഇറാനെതിരെ കടന്നാക്രമിച്ച് യുദ്ധം ചെയ്യുന്നവർ.


ഒരുപക്ഷത്ത് ഇവരെല്ലാവരും ഒരുപോലെ പേടിക്കുന്നത് ഇസ്ലാമിനെയും മുസ്ലിംകളെയും.

No comments: