ഇസ്രായേലിനെ തള്ളിപ്പറയാതെ ഇറാൻ അങ്ങോട്ട് സ്വീകരിക്കില്ല.
ഇസ്രായേൽ ആണെങ്കിൽ ഭാരത നാരിയുടെ / ഭാരത മാതാവിന്റെ പുതിയ ഭർത്താവാണ്.
സംബന്ധ വകയിൽ ഭാരതമക്കളുടെ പുതിയ പിതാവും ആയിരിക്കുന്നു ഇസ്രായേൽ.
സംബന്ധമാണല്ലോ പണ്ടേ ശീലം.
അതുകൊണ്ട് എപ്പോൾ വേണമെങ്കിലും പുതിയ പിതാവ് വരാം ഭാരതമക്കൾക്ക്.
ഇനിയിപ്പോൾ ഭാരത മക്കൾക്ക് കുറെ പുതിയ പിതാക്കന്മാരെ ഉണ്ടാക്കേണ്ട ഗതികേടിലാണ്.
ഓരോയിടത്ത് പോകുമ്പോഴും ഓരോ പിതാവ്.
മാതാവ് ഒന്ന് തന്നെ. ഭാരതമാതാവ്.
കാരണം നിലവിലെ സംബന്ധക്കാരൻ ഇസ്രായേലും അമേരിക്കയും ജയിക്കുന്ന ഒരു സാധ്യതയും കാണുന്നില്ല.
പോരാത്തതിന് തന്റെ കൂടെയുള്ള, കളവ് ഭക്ഷണമാക്കുന്ന, വെറുപ്പ് വസ്ത്രമാക്കുന്ന ഫാസിസ്റ്റ്സംഘത്തേ ഒഴിച്ചുനിർത്തിയാൽ, ലോകമാനസ്സാക്ഷി മൊത്തം ഇറാന്റെ കൂടെയാണ്.
ഇസ്രായേലും അമേരിക്കയും ചിത്രത്തിൽനിന്ന് പുറത്താണ്.

.jpg)
No comments:
Post a Comment