Wednesday, April 17, 2019

തനിക്ക് തന്നെ മടുക്കുന്നതും വേണ്ടാതാവുന്നതും ആണ് ബോറടി.

തനിക്ക് തന്നെ മടുക്കുന്നതും 
വേണ്ടാതാവുന്നതും ആണ് ബോറടി
ബാഹ്യമായതിൽ നിഴലിട്ട്, പ്രതിബിംബിച്ച്
ആരോപിച്ച് പറയുന്നു എന്ന് മാത്രം.

*******

തന്നെ താൻ അറിയുക. അറിവ് എന്തായാലും, താൻ വെറും ശൂന്യത തന്നെ എന്നായാലും, അതുമായി ഒത്തുപോവുക. ശൂന്യത തന്നെ പ്രാപഞ്ചികതയുടെയും ജീവിതത്തിന്റെയും ദൈവികതയുടെയും നട്ടെല്ല് എന്നും തിരിച്ചറിയുക.

ഒറ്റക്ക് ആവുക എന്നാ ബോറടി എന്ന് അര്ത്ഥം വരരുത്. ദൈവവും ദൈവികതയും ഒറ്റയ്ക്ക് ഒറ്റയി ആണെന്ന് തിരിച്ചറിയുക. താനുമായി തനിക്കു കിട്ടുന്ന അമൂല്യ അവസരം ആണ് ഒറ്റപ്പെട എന്നറിയുക. അതിനാല്, ആയതി ആവുക. ആവും പോലെ ആവുക. ആയിരിക്കുന്ന അവസ്ഥയി ആയിരിക്കുക.

തന്നി താ കാണുന്നത് അല്ലാത്ത, തന്നെ വലുതാക്കുന്ന മറ്റൊന്ന് പുറത്ത്മറ്റെവിടെയോ ഉണ്ടെന്ന്ധരിക്കാതിരിക്കുക. ബാഹ്യമായത് തന്റെ വ്യക്തിത്വം കൂട്ടും എന്നും, തനിക്ക് തന്നിൽ ഇല്ലാത്ത പുതിയ അര്ത്ഥം അത് ഉണ്ടാക്കും എന്നും ധരിക്കാതിരിക്കുക.

താ തന്റെ ശത്രു ആയാൽ ശത്രു കിടപ്പറയിലും കുളിമുറിയിലും കൂടെ എന്നറിയുക. മറ്റാരും എന്തും ശത്രു ആയാ തോല്പിക്കാ പറ്റും. ഒളിച്ച് ഓടിയും യുദ്ധം ചെയ്തും ഒക്കെ. താ തന്റെ ശത്രു ആയാ അറിയുകയോ, തിരിച്ചറിയുകയോ പോലും സാധിക്കില്ല. ഒളിച്ച് ഓടാ പറ്റില്ല.

താ തന്റെ ശത്രു ആവുന്നതാണ്യാഥാര്ത്ഥ്യത്തി ബോറടി എന്ന് അറിയുക. തനിക്ക് യാഥാര്ത്ഥത്തി പേടി തന്നെ ആണെന്നും, ശത്രുത താനുമായി ആണെന്നും അറിഞ്ഞു അത് തിരുത്തുക, തിരിച്ചറിയുക. അതിനാ ആണ് ബാഹ്യമായി ബന്ധപ്പെട്ട് തിരിച്ചറിയാൻ ശ്രമിക്കുന്നതും ധൈര്യം നേടുന്നതും

താ എന്തോ, അതാണ്അത്രയേ ഉള്ളു താ എന്ന് ഉള്ളി അറിഞ്ഞ് സമ്മതിക്കുക, പൊരുത്തപ്പെടുക.


അങ്ങനെ ബാഹ്യമായ ശത്രുവും അക്കരപ്പച്ചയും നഷ്ടപ്പെടുത്തി താനുമായി താ രമിക്കുക, രസിക്കുക. രാമ ആവുക.

No comments: