താങ്കള്‍ യഥാര്‍ത്ഥത്തില്‍ ഖുറാനെ അര്‍ത്ഥ സഹിതം മനസിലാക്കി തന്നെ ആണോ ഈ പറയുന്നത്? അല്ലെങ്കിൽ കാല്‍പനികമായി, ഉള്ളറിയാതെ ഭംഗിവാക്ക് പറയുന്നത് ആണോ? എന്താണ് ഈ ഖുറാനെ സ്വന്തത്തിലേക്ക് വായിച്ചു നോക്കല്‍? അതിനു മാത്രം ഖുര്‍ആനില്‍ എന്തുണ്ട് എന്നാണ് താങ്കള്‍ വായിച്ചറിഞ്ഞത്? എബ്രഹാമിന്റെയും മോസസ് യൂസഫ് അടക്കമുള്ള പരമ്പരയുടെയും ജൂത ക്രൈസ്തവ കഥ പലയിടത്തായി ആവര്‍ത്തിച്ചു പറയുന്നത് മാറ്റി നിര്‍ത്തിയാല്‍.
അത്രയേ ഉള്ളു. അത്രയ്ക്ക് മാത്രമേ ഉള്ളൂ. ചക്കില്‍ ഇട്ട് ആട്ടിയാലും പ്രശ്നമില്ല.
അടുപ്പവും അതുണ്ടാക്കുന്ന സെന്റിമെന്റ്സും മാറ്റി നിര്‍ത്തിയാല്‍. സെന്റിമെന്റ്സ് എന്നത് ശരിയും തെറ്റും മായി ബന്ധമില്ലാത്തത്. അതൊരു വിശ്വാസത്തിന്റെ പ്രശ്‌നവും അല്ല. ഒരു തരം സാന്ത്വനപ്രക്രിയ മാത്രം. കളിപ്പാട്ടങ്ങളോട് കുട്ടികള്‍ കാണിക്കുന്ന സമീപനം പോലെ മാത്രം. അത് കുട്ടികള്‍ക്ക് സമ്മതിച്ചു കൊടുക്കുന്ന നമ്മുടെ സമീപനവും. അറിവിന്റെയോ വെളിവിന്റെയോ വ്യക്തതയുടെയോ അടിസ്ഥാനത്തിൽ അല്ല. അകപ്പെട്ട അവസ്ഥയുടെ തടവറ ഉണ്ടാക്കുന്ന വികാരങ്ങളും പ്രതികരണങ്ങളും മാത്രം

പാപം എന്ന രണ്ട് ചിന്തയും രണ്ട് വാക്കും തന്നെ വേണ്ട.
രണ്ട് ശക്തി നന്മയുടെയും തിന്മയുടെതുമായി ഇല്ല.
ദൈവ വിശ്വാസിക്ക് ദൈവം അല്ല പ്രധാനം. പിശാച് എന്ന തിന്മയുടെ ശക്തി ആണ് പ്രധാനം.
പിശാചിനെ ഉണ്ടാക്കിയതിനു ശേഷം വേണം ദൈവത്തെ അവതരിപ്പിക്കാന്‍.
ആ ദൈവത്തിന്റെ പേരില്‍ വേണം നന്‍മയുടെ കല്‍പനകള്‍ ഉണ്ടാക്കാനും.
വിശ്വാസികള്‍ ദൈവത്തിലും നന്മയിലും വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതൽ ശക്തിയില്‍ വിശ്വസിക്കുന്നത് പിശാചിലും തിന്മയിലും ആണ്.

No comments:
Post a Comment