Wednesday, April 17, 2019

ഇസ്ലാമിനെയും മുസ്ലിംകളെയും ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും മാത്രം വിശാലമാണ് ഹൈന്ദവതയും ഭാരതീയതയും.

ഇസ്ലാമിനെയും മുസ്ലിംകളെയും 
ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും മാത്രം 
വിശാലമാണ് ഹൈന്ദവതയും ഭാരതീയതയും
പക്ഷെ രണ്ട് കൂട്ടരും തയാറാവണം.

******

ഇസ്ലാമിന്അത്സ്വയം മേന്മയായി അവകാശപ്പെടുന്ന ഒരു വലിയ അബദ്ധം ഉണ്ട്. അത് മാത്രം ശരി, അവസാനത്തേത്, അതല്ലാത്ത ബാക്കി എല്ലാം തെറ്റ് നരകത്തിലേക്ക് നയിക്കുന്നത് എന്ന വിശ്വാസം. വിശ്വാസത്തില് നിന്നാണ് അസഹിഷ്ണുതയും തീവ്രതയും വളരുന്നത്, ഉല്പത്തി നേടുന്നത്.

ഇത് തിരുത്താതെ ഭാരതീയതയുമായും ഹൈന്ദവതയുമായും, അതിൽ അതിന്റെ സ്വഭാവം പോലെ കുടികൊണ്ട്നിലകൊള്ളുന്ന മതേതരത്വവുമായും ഒത്തു പോകാന് മുസ്ലിംകൾക്ക് പറ്റില്ല, കഴിയില്ല. അത് ഇസ്ലാമിന്റെയും, സെമിറ്റിക് മതങ്ങളുടെ മൊത്തമായും പ്രശ്നമാണ്‌. അത് തന്നെയാണ് ഇസ്ലാമിനെയും മുസ്ലിംകളെയും മുഖ്യധാരയില് നിന്നും സ്വയം മാറ്റി നിര്ത്തുന്നത്. മറ്റുള്ളവര് ആരും ബോധപൂര്വ്വം മാറ്റി നിറുത്താതെ തന്നെ. ഇസ്ലാമിന്റെ തന്നെ അരുത്കൾ ഉണ്ടാക്കുന്ന മാറ്റി നിര്ത്തലും സ്വയം മാറിനിക്കലും. എണ്ണയും വെള്ളവും ചേരാത്തത് പോലെ.

സംഗതിയുടെ കിടപ്പ് മനസ്സിലാവാത്ത മുസ്ലിം സമൂഹം അത് മറ്റുള്ളവരില് ആരോപിക്കും എന്ന് മാത്രം. തനിക്കാണ് രോഗവും പനിയും എന്ന് മനസിലാക്കാതെ രോഗി, കമ്പിളി പുതക്കേണ്ടി വരുന്നതിന് അന്തരീക്ഷത്തെയും, തന്നെപ്പോലെ മറ്റാരും കമ്പിളി പുതക്കാത്തതിനെയും കുറ്റമായി കാണും പോലെ. ആരോപിക്കുന്നത്.

********

ശാഖ RSS ന് മാത്രമല്ല. ഇസ്ലാമിസ്റ്റ്കള്ക്കും ഇല്ലേ? വ്യത്യസ്തമായ പേരുകളില്..... പള്ളികളിലും പളളിക്ലാസുകളില് വെച്ചും മദ്രസ്സകളിലും മറ്റ് രീതികളിലും ഒക്കെയായി മസ്തിഷ്ക prakshaalanam നടത്തി തന്നെയല്ലേ മുസ്ലിം സമൂഹത്തിലെ മഹാഭൂരിപക്ഷവും

********

നമ്മളും നമ്മുടേതും മാത്രം ശരി, അല്ലാത്തത് എല്ലാം തെറ്റ് എന്ന് പഠിപ്പിച്ചാൽ അത് മറ്റുള്ളതിനെ വെറുക്കലും വെറുക്കാന് പഠിപ്പിക്കലും തന്നെയല്ലേ? ബഹുദൈവ വിശ്വാസികള് വൃത്തികേട് (najas) എന്ന് പഠിപ്പിച്ചാല് അതിന്റെ അര്ത്ഥം എന്താണ്? സന്ദര്ഭവും സാഹചര്യവും ഒത്തു വന്നാൽ അവിശ്വാസത്തെയും ബഹുദൈവവിശ്വാസത്തെയും ഇല്ലായ്മ ചെയ്യും ചെയ്യണം എന്നാല് എന്താണ് അര്ത്ഥം? മറ്റ് ഇതര വിശ്വാസങ്ങളെയും വിശ്വാസികളെയും നശിപ്പിക്കാന് ദൈവത്തോട് പ്രാര്ത്ഥിക്കുന്നവർ വേറെ ഏതെങ്കിലും മതവിശ്വാസികളില് ഉണ്ടാവുമോ? മുസ്ലിംകൾ അല്ലാതെ. എങ്കിൽ അവരുടെ മനസ്സിലിരിപ്പ് എന്തായിരിക്കും?

********

ഖുര്ആനില് ഉള്ളത് മാത്രം ആണ് പറഞ്ഞത്. താങ്കൾക്ക് ഖുര്ആന് അറിയാമോ എന്ന് എനിക്കറിയില്ല. Innama mushrikoona najasun (ഖുര്ആന്). ഇതിനപ്പുറവും ഖുര്ആനി ഉണ്ട്

വിശ്വാസപരമായി ഒരു മുസ്ലിമിന് ബഹുദൈവവിശ്വാസിയുടെ ഭക്ഷണമോ പാനീയമോ കഴിക്കാന് പാടില്ല. ബഹുദൈവ വിശ്വാസിയായ സ്വന്തം പിതാവിനെ കൊന്നതിനു മകനെ അഭിനന്ദിക്കുന്നു സൂക്തം ഖുര്ആനില് ഉണ്ട്. "ലാ thajidu qauman uuminoona billaahi wal yaumi അല് aakhiri uwaadhoona man haaddha allaahu wa rasooluhu......" (ഖുര്ആന്). കഴിയുമെങ്കി ഖുര്ആന് ഒന്ന് അര്ത്ഥസഹിതം വായിച്ചു നോക്കുക. ജനിച്ചത് മുസ്ലിം ആയിട്ട്. മുസ്ലിം ആയത് കൊണ്ടും കേട്ട് അറിഞ്ഞും. ഖുര്ആന് വലിയ എന്തോ ആണെന്ന് അറിയാതെ വായിക്കാതെ ജല്പനം നടത്തുന്നവരും പ്രസംഗിച്ചു നടക്കുന്നവരും ആണ്മഹാ ഭൂരിപക്ഷവും.

മതത്തിന് (ഇസ്ലാമിന്) സത്യവുമായും ദൈവവുമായും ഒരു ബന്ധവും ഇല്ല. യാഥാര്ത്ഥ സത്യത്തിലേക്കും ദൈവത്തിലേക്കും ഉള്ള വഴിയും വാതിലും അടച്ചിടും എന്നല്ലാതെ.

******

വിഷയം ചർച്ച ചെയ്യുന്നതിനിടെ ഒരു ബന്ധവും ഇല്ലാതെ വ്യക്തിപരമായി സംസാരിക്കു. ഏകപക്ഷീയമായി വിധിയെഴുതി അധിക്ഷേപിക്കുന്ന രീതിയില് സംസാരിക്കു. അതിന്റെ അര്ത്ഥം മനസ്സിലാവുന്നില്ല. മുന്പ് പലപ്പോഴും  ഇക്കാര്യം സൂചിപ്പിച്ചിരുന്നു, ഉണര്ത്തിയിരുന്നു. പക്ഷെ അങ്ങാടിയില് തോക്കുമ്പോൾ അമ്മയോട് എന്നതാണല്ലോ? പലരും അങ്ങനെ സംസാരിക്കുന്നത് നിര്ത്താന് ശ്രമിച്ചു, നിർത്തി. എങ്കിലും ഇത്പോലെ വീണ്ടും തലപൊക്കുന്നു. നായയുടെ വാല് വളഞ്ഞു തന്നെ എന്നതിനെ തെളിയിക്കും വിധം.

*******

വിഷയം ചർച്ച ചെയ്യുന്നതിനിടെ ഒരു ബന്ധവും ഇല്ലാതെ താങ്കള് വീണ്ടും വ്യക്തിപരമായി സംസാരിക്കുന്നു. ഏകപക്ഷീയമായി വിധിയെഴുതി, കപട എന്നു വിളിച്ച് അധിക്ഷേപിക്കുന്ന രീതിയില് സംസാരിക്കുന്നു. കപട ആകാൻ ഏറ്റവും എളുപ്പം വിശ്വാസി എന്ന് പറഞ്ഞു സമൂഹത്തിന്റെ സുരക്ഷിത വലയത്തി നില്ക്കുകയല്ലേ? ഒരു നഷ്ടവും സഹിക്കാതെ, അല്പവും അന്വേഷണവും ചിന്തയും ആവശ്യമില്ലാതെ. അതിനാൽ, താങ്കള് അങ്ങനെ വ്യക്തിപരമായി അധിക്ഷേപിച്ചു സംസാരിക്കുന്നതിന്റെ അര്ത്ഥം മനസ്സിലാവുന്നില്ല

********


കാപട്യം എന്നാല് നിലപാട് വിളിച്ച് പറയുന്നത്അല്ല. റിസ്ക് എടുക്കാതെ നിലപാട് പറയാതെ സൂക്ഷിച്ച്സുഖിച്ചു ചോദ്യം ചെയ്യാതെ സമൂഹവുമായി ഒത്തു പോകുന്നതാണ്. വിജയത്തോട് ഒപ്പം നില്ക്കുകയും പരാജയപ്പെടുമ്പോൾ പിന്തിരിഞ്ഞു പോകുകയും ചെയ്യുന്നര് . ഒറ്റക്ക് നിൽക്കാൻ തയാറായി, നിലപാട് പറയാൻ തയ്യാറാവുന്നവ അല്ല കപട

ഒരര്ത്ഥത്തില് ഒരുതരം റിസ്കും എടുക്കാന് തയാറാകാത്ത 99.9% വിശ്വാസികളും കപട അല്ലേ? വിശ്വാസികള് അല്ലേ കപട ? ജനിച്ചത് കൊണ്ട്മാത്രം അന്വേഷിക്കാതെ അറിയാതെ വിശ്വാസികള് ആയവർ. അറിയാത്തത് അറിയാമെന്നും, ബോധ്യം ഇല്ലാതെ ബോധ്യപ്പെട്ടു എന്നും, മനസിലാകാതെ വിശ്വസിച്ചു എന്നും, പറയുന്നവർ അല്ലേ കാപട്യം കൈമുതൽ ആയവ? നിഷേധിക്കുന്നവ കൂടിയാൽ നിഷേധിക്കുന്നവ മാത്രം. അവനെങ്ങനെ കപട ആവും? കപടന്മാർ വിശ്വാസികള്ക്കിടയിൽ വിശ്വാസിയായി ചമഞ്ഞ് നിന്ന് സുഖവും സൗകര്യവും അനുഭവിക്കുന്നവര് അല്ലെ? മഹാഭൂരിപക്ഷം വിശ്വാസികള് അല്ലേ? നിഷേധിക്കുന്നവർ, നഷ്ടപ്പെടാനും ottappedaanum തയ്യാറാകുന്നവർ അല്ലെ?

No comments: