വിയാന്‍.
(കടൽഭിത്തിയിൽ അമ്മ തലതല്ലിക്കൊന്ന കുഞ്ഞിന്റെ പേര്..???)
(കടൽഭിത്തിയിൽ അമ്മ തലതല്ലിക്കൊന്ന കുഞ്ഞിന്റെ പേര്..???)
ഇവിടെ നിന്നെയും,
നിന്നെ കൊന്ന അമ്മയെയും
ആഘോഷമാക്കുന്നവർ ഏറെ.
നിന്നെ കൊന്ന അമ്മയെയും
ആഘോഷമാക്കുന്നവർ ഏറെ.
(ഈയുള്ളവനും
അങ്ങനെയായിപ്പോകുന്നുവെങ്കിൽ
ക്ഷമിക്കുക.
അങ്ങനെയായിപ്പോകുന്നുവെങ്കിൽ
ക്ഷമിക്കുക.
തെറിവിളിച്ചവനെ
തിരിച്ചു തെറിവിളിച്ചാലും
തെറിവിളിച്ചവന്‍ തന്നെ.
തിരിച്ചു തെറിവിളിച്ചാലും
തെറിവിളിച്ചവന്‍ തന്നെ.
പ്രതിരോധിക്കുന്നുവെന്ന വ്യാജേന
അക്രമിയാവുന്നവന്‍.)
അക്രമിയാവുന്നവന്‍.)
അതും അവര്‍ക്ക്
ഒരുതരം ക്രൂരവിനോദം.
ആഘോഷം.
ഒരുതരം ക്രൂരവിനോദം.
ആഘോഷം.
അക്രമം ചെയ്യുന്നവന്,
അക്രമം തന്നയാണ്
എപ്പോഴും ആഘോഷം, ക്രമം.
അക്രമം തന്നയാണ്
എപ്പോഴും ആഘോഷം, ക്രമം.
അക്രമത്തില്‍
ഒരാഘോഷമുണ്ട്.
ഒരാഘോഷമുണ്ട്.
ആഘോഷത്തില്‍
ഒരക്രമവുമുണ്ട്.
ഒരക്രമവുമുണ്ട്.
ക്രമം തെറ്റിയേ,
അക്രമം കൊണ്ടേ
ഏതൊരാഘോഷവും ഉണ്ടാവൂ.
അക്രമം കൊണ്ടേ
ഏതൊരാഘോഷവും ഉണ്ടാവൂ.
പ്രളയം ബാധിച്ചാല്‍
ക്രമം തെറ്റി.
ക്രമം തെറ്റി.
പ്രകൃതിയുടെ ക്രമം തെറ്റിയ ആഘോഷം.
മറ്റൊരു ക്രമം തേടുന്ന,
മറ്റൊരു ക്രമം ഉണ്ടാക്കുന്ന
ആഘോഷം.
പ്രളയം.
മറ്റൊരു ക്രമം തേടുന്ന,
മറ്റൊരു ക്രമം ഉണ്ടാക്കുന്ന
ആഘോഷം.
പ്രളയം.
എങ്കിൽ
അതിന്റെ ഫോട്ടോ എടുത്ത്
അര്‍മാദിക്കുന്നതും
അതേ അക്രമം.
ക്രൂരവിനോദം, ആഘോഷം.
അതിന്റെ ഫോട്ടോ എടുത്ത്
അര്‍മാദിക്കുന്നതും
അതേ അക്രമം.
ക്രൂരവിനോദം, ആഘോഷം.
ഒരു നഗരത്തില്‍ അക്രമം നടന്നാല്‍
അതിനെതിരെ
ഏറ്റവും ശക്തമായി പ്രതികരിക്കുന്നവർ
അവിടങ്ങളിലെ ഒന്നാംതരം തെമ്മാടികള്‍, അക്രമികള്‍.
അവരിലെ ക്രൂരവിനോദം ആഘോഷം.
ക്രമം എന്ന് പേരുള്ള അക്രമം.
ക്രമത്തിനെന്ന് പറഞ്ഞു നടത്തുന്ന
അക്രമം.
അതിനെതിരെ
ഏറ്റവും ശക്തമായി പ്രതികരിക്കുന്നവർ
അവിടങ്ങളിലെ ഒന്നാംതരം തെമ്മാടികള്‍, അക്രമികള്‍.
അവരിലെ ക്രൂരവിനോദം ആഘോഷം.
ക്രമം എന്ന് പേരുള്ള അക്രമം.
ക്രമത്തിനെന്ന് പറഞ്ഞു നടത്തുന്ന
അക്രമം.
അവർ തന്നെ, വിയാന്‍,
നിന്നെയും നിന്റെ അമ്മയെയും
ആഘോഷമാക്കുന്നു.
ക്രമം എന്ന് പേരുള്ള അക്രമം കൊണ്ട്.
ഘോഷ്ടികള്‍ മാത്രമായ
ആഘോഷങ്ങള്‍ കൊണ്ട്.
നിന്നെയും നിന്റെ അമ്മയെയും
ആഘോഷമാക്കുന്നു.
ക്രമം എന്ന് പേരുള്ള അക്രമം കൊണ്ട്.
ഘോഷ്ടികള്‍ മാത്രമായ
ആഘോഷങ്ങള്‍ കൊണ്ട്.
ചെറിയ കള്ളനെ പൊതിരെ തല്ലുന്ന
വലിയ കള്ളന്മാരെ പോലെ.
വലിയ കള്ളന്മാരെ പോലെ.
അഭിസാരികമാരുടെ
ചാരിത്ര്യപ്രസംഗം പോലെ.
ചാരിത്ര്യപ്രസംഗം പോലെ.
അതാണ് ക്രൂരവിനോദത്തിന്റെ
യാഥാര്‍ത്ഥ തലം.
യാഥാര്‍ത്ഥ തലം.
അവർ നിസ്സഹായതയും അധൈര്യവും മറച്ചുവെച്ച്
വിപ്ലവം പറഞ്ഞ്‌തുള്ളും.
അസൂയയെ ആദര്‍ശമാക്കും.
വിപ്ലവം പറഞ്ഞ്‌തുള്ളും.
അസൂയയെ ആദര്‍ശമാക്കും.
അല്ലേലും
മനോനില തെറ്റിയവനെന്ത് ക്രമം, അക്രമം?
എന്ത് നീതി, അനീതി?
മനോനില തെറ്റിയവനെന്ത് ക്രമം, അക്രമം?
എന്ത് നീതി, അനീതി?
മനം തെറ്റിയാല്‍ മാനം മാറും.
മാനം മാറിയാല്‍ മാനദണ്ഡവും മാറും.
മാനം മാറിയാല്‍ മാനദണ്ഡവും മാറും.
പിന്നെ അളന്നെടുക്കുന്നതും
അളന്ന് കൊടുക്കുന്നതും
മാറും.
അളന്ന് കൊടുക്കുന്നതും
മാറും.
കാണുന്നതും കേള്‍ക്കുന്നതും
മാറും.
മാറും.
പറയുന്നതും ചെയ്യുന്നതും
മാറും.
മാറും.
അവിടെ കറുപ്പിന്റെ നിറം
വെളുപ്പ്.
വെളുപ്പ്.
വെളിച്ചത്തിന്
ഇരുട്ടിന്റെ മുഖം.
ഇരുട്ടിന്റെ മുഖം.
****
അവിടെ, വിയാന്‍,
നിന്റെ അമ്മയും
വെറും രോഗി മാത്രമായിരുന്നു.
നിന്റെ അമ്മയും
വെറും രോഗി മാത്രമായിരുന്നു.
അവള്‍ക്കവളെ
നിയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു.
നിയന്ത്രിക്കാന്‍ കഴിയില്ലായിരുന്നു.
അവൾ ബോധം ചെലുത്തി ചെയ്ത
പാപിയല്ലായിരുന്നു.
പാപിയല്ലായിരുന്നു.
ഇരുട്ടിനെങ്ങിനെ
ഇരുട്ടിനെ നിയന്ത്രിക്കാം?
ഇരുട്ടിനെ നിയന്ത്രിക്കാം?
വിശപ്പിനെയെങ്ങിനെ
ഭക്ഷണം കൊണ്ടല്ലാതെ ചികിത്സിക്കാം?
ഭക്ഷണം കൊണ്ടല്ലാതെ ചികിത്സിക്കാം?
ആരും ശ്രദ്ധിക്കാതെ പോയ,
ആരും ചികിത്സ നല്‍കാതിരുന്ന,
രോഗി മാത്രമായിരുന്നു
നിന്റെ അമ്മ.
വിശന്നവൾ.
ആരും ചികിത്സ നല്‍കാതിരുന്ന,
രോഗി മാത്രമായിരുന്നു
നിന്റെ അമ്മ.
വിശന്നവൾ.
നീയപ്പോൾ
കാഴ്‌ച നഷ്ടപ്പെട്ടു കണ്ട
അവളുടെ ഭക്ഷണവും.
കാഴ്‌ച നഷ്ടപ്പെട്ടു കണ്ട
അവളുടെ ഭക്ഷണവും.
നിന്റെ അമ്മയുടെ
ഭക്ഷണം.
നീ.
ഭക്ഷണം.
നീ.
No comments:
Post a Comment