ബദറും ഉഹുതും പറഞ്ഞവർ കഥയറിയാതെ തുള്ളുന്നവരും വിടുവായത്തം നടത്തുന്നവരും.
അവർ ലഹരിക്ക് അടിപ്പെട്ടവരെ പോലെ. സ്വപ്നത്തില് എന്ന പോലെ. മതം എന്ന ലഹരി. മതം എന്ന സ്വപ്നം.
കപില് മിശ്രയും അനുരാഗ് താക്കൂറും കഥയറിഞ്ഞ്, പദ്ധതി തയാറാക്കി, ലക്ഷ്യം വെച്ച് തുള്ളുന്നു.
ഉദ്ദേശിച്ചത് നടപ്പാക്കാന് വേണ്ടി, അതിനുള്ള കരുത്തോടെ പറയുന്നു.
അധികാരത്തിന്റെ കരുത്തോടെ, അധികാരമെന്ന ലഹരിക്ക് അടിമപ്പെട്ടവരെ പോലെ.
No comments:
Post a Comment