Wednesday, March 4, 2020

നമ്മുടെ മനസ്സ് എങ്ങിനെയൊക്കെ കറുത്ത് പോകുമെന്ന് നമ്മൾ തന്നെ മനസ്സിലാക്കണം..

പരാജയം സമ്മതിക്കുന്നു. 
അവൾ നല്ല സുഹ്രുത്ത്.
സുഹ്രുത്ത് എന്ന നിലയില്‍ വളരേ പാവം, നല്ലവൾ. ഒരു സംശയവുമില്ല.
പക്ഷെ നല്ല പാത്രത്തിൽ പോലും വിഷം നിറച്ചാല്‍, അതെത്ര നല്ല പാത്രമായാലും, വിഷപാത്രം.
ദുഷ്ടനേക്കാള്‍ അപകടകാരിയാവുന്നത്ര ദുഷ്ടനാവുന്നു ശുദ്ധന്‍. 
വര്‍ഗീയവിദ്വേഷവും വെറുപ്പും പകയും മാത്രം വെച്ചുപുലര്‍ത്തുന്ന ഒരു പെണ്ണിനെ മാത്രം അവളില്‍ ഈയുള്ളവന്‍ കണ്ടു.
അതെങ്ങിനെ അവളില്‍ സംഭവിച്ചുവെന്ന് ഈയുള്ളവനും അറിയില്ല.
ഇന്ത്യയുടെ ഭൂതകാലം അവളെ വേട്ടയാടുന്നു. അവള്‍ക്ക് പോലും അറിയാത്ത ആരോ പറഞ്ഞ കഥകൾ മാത്രമുള്ള, വെറും ചരിത്രം മാത്രമായ ഭൂതകാലം. 
ഒരുപക്ഷെ, സ്വന്തം ജീവിതത്തിലെ പരാജയവും നിരാശയും അവളും പലരും ഇറക്കി വെക്കുന്നത് മറ്റാരോടോ ഉള്ള വെറുപ്പോ പകയോ ആയിട്ടായിരിക്കും....
ഭൂതകാല കഥകള്‍ പറഞ്ഞ്‌ വർത്തമാനകാലത്തെ ഒന്നും പരിഹരിക്കാനാവില്ല.
എന്നാലുമവൾ രാജ്യത്തിന്റെ ഭൂതം പറഞ്ഞ്‌ വർത്തമാനത്തില്‍ പ്രതികാരവും വെറുപ്പും വിതരണം ചെയ്യുന്നു. 
അങ്ങനെയുള്ള, മനസ്സ് കനത്തുപോയ, കറുത്ത് പോയ, ആ കറുപ്പിന്റെ വെറുപ്പില്‍ വെളിച്ചം കണ്ട് ഏതോ നിലയ്ക്കുള്ള പ്രതികാര സായുജ്യം തേടുന്ന, നേടുന്ന ഒരു പാവം പെണ്ണ് മാത്രമവൾ.
നൂറായിരം അത്തരക്കാരില്‍ ഒരുവള്‍. 
ഈയുള്ളവന്‍ അതിൽ തിരയുന്നതും തിരിച്ചറിയുന്നതും മറ്റൊന്നാണ്.
ആ പാവം പെണ്ണിനെ പോലും ഈയുള്ളവന് തിരുത്താന്‍ സാധിക്കുന്നില്ല എന്ന ഈയുള്ളവന്റെ പരാജയം. 
പിന്നെയാണോ വന്‍ജനാവലിയെ?
ആ പെണ്ണ് ഈയുള്ളവനെ പറഞ്ഞ്‌ പഠിപ്പിക്കുന്നതും അത് തന്നെയാണ്.
'താങ്കള്‍ അറിയാത്തത് മുഴുവന്‍ അറിഞ്ഞിട്ടുണ്ടാവാം. 
പക്ഷേ, മനഃസാക്ഷിയോട് സത്യസന്ധതയും നീതിയും പുലര്‍ത്തുന്നവന്‍ മറ്റാരെയും മാറ്റുന്നില്ല. അവന്‍ പരാജയപ്പെടുന്നു. 
തന്റെ നാവില്‍ താനറിഞ്ഞ രുചി മറ്റൊരാളെ പറഞ്ഞറിയിക്കാന്‍ വരെ അവന് സാധിക്കുന്നില്ല.
ആ പരാജയം അവനേറ്റെടുക്കുന്നു. ബുദ്ധനായും കൃഷ്ണനായും മുഹമ്മദായും യേശുവായും ഒക്കെ. 
സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ചവനും, നേര്‍ക്കുനേര്‍ നേരിടാന്‍ സാധിക്കാത്തവനും നേതാവായി പല വേഷം ചമഞ്ഞ് ആരെയൊക്കെയോ പറഞ്ഞു പറ്റിക്കുന്നു, നേട്ടം ഉണ്ടാക്കുന്നു, ഉപജീവനം നേടുന്നു, ഒരു രാജ്യവും സാമ്രാജ്യവും തന്നെ ഭരിക്കുന്നു. 
ആരും ആരെയും യഥാര്‍ത്ഥത്തില്‍ മാറ്റുന്നില്ല. ജീവിതം എന്തൊക്കെയോ ജീവിതത്തിന്‌ വേണ്ടി ചെയ്യിപ്പിച്ച് മാറ്റുന്നതല്ലാതെ.'
അവിടെ തന്നെയാണ് ഈയുള്ളവന്റെ പരാജയം.
മധുരമറിഞ്ഞ് മധുരമെന്തെന്ന് മറ്റൊരാള്‍ക്കും പറഞ്ഞ്‌ കൊടുക്കാന്‍ സാധിക്കാത്ത പരാജയം. 
അവിടെ തന്നെയാണ് ബുദ്ധന്‍ന്റെയും കൃഷ്ണന്റെയും മുഹമ്മദിന്റെയും സമകാലീനരോട് നേരിട്ടനുഭവിച്ച പരാജയം. സങ്കല്‍പത്തിലേതൊഴികെ. 
വെറും നിസ്സഹായത മാത്രം.... 
സാക്ഷിയായി മാത്രം നിൽക്കാൻ നിര്‍ബന്ധിക്കുന്ന നിസ്സഹായത..... 
അതിനാല്‍ തന്നെ, തന്റെ അന്ധത കൊണ്ട്‌ ഈയുള്ളവന്റെ കണ്ണ് തുറന്ന ആ പെണ്ണുമായി നടന്ന സംഭാഷണം (ഇംഗ്ലീഷ് ഭാഷ്യം) ചുവടെ കൊടുക്കുന്നു .....
സ്വന്തം ജീവിതത്തിലെ നിരാശയും പരാജയവും ആരോടൊക്കെയോ ഉള്ള വെറുപ്പായും പകയായും മാറ്റുമ്പോള്‍, ഏതൊരു ആണും പെണ്ണും ഒരു തരം ക്രൂരവിനോദത്തിന്റെ ഭ്രാന്തമായ വര്‍ഗീയമനസ്സ് കൈവരിക്കുന്നു, രൂപപ്പെടുത്തുന്നു. പ്രതികാരത്തിനായി ദാഹിക്കുന്നു. അങ്ങനെ രാജധര്‍മ്മം മറക്കുന്ന പ്രതികാരത്തിന്റെ രാഷ്ട്രീയം നാട് ഭരിക്കുന്നു. 
അവർ ആള്‍ക്കൂട്ടത്തിലിരിക്കെയും ഒറ്റപ്പെട്ട് നിന്ന് അതേ ആള്‍ക്കൂട്ടത്തിനെതിരെ തന്നെ അസൂയ നിറച്ച് ശത്രുതാപരമായി ചിന്തക്കും. 
അത്തരക്കാരുടെ നിരാശ നിറഞ്ഞ മനസ്സിൽ അസൂയയും വെറുപ്പും ശത്രുതയും വിത്തായി വിതറി നിറച്ച് പല വര്‍ഗീയപാര്‍ട്ടികളും തങ്ങളുടെ കൃഷിയിറക്കി സുഖമായി വളരുന്നു.
അത്തരം പാർട്ടികൾക്കും നേതാക്കൾക്കും ഇത്തരക്കാര്‍ അധികാരത്തിലേക്ക് ചവിട്ടി കയറിപ്പറ്റാനുള്ള കോണിപ്പടികള്‍.
അത്തരത്തിലുള്ള ഒരു സ്ത്രീയുമായി ഈയുള്ളവന്‍ നടത്തിയ ചില്ലറ സംസാരത്തിന്റെ ഒരുഭാഗം (ഇംഗ്ലീഷ്) താഴെ കൊടുക്കുന്നു.
*****
There are good and bad stories about Tipu Sultan ...
I don't know which one to really depend upon...
It is only the past, the dry fallen leaves, which nobody will or nobody can own or disown except for their vested interests and benefits.
Stories in and of the past, bad or good, negative or positive, cannot solve anything factual in present. 
And I am no one here to talk about or to support past Tipu Sultan, as he is totally irrelevant to my and my fellow beings' present life in India.
Past has done so many things which we can not understand and digest from the very present completely.
Great example is our own past of childhood wickedness and foolishness.
What had to happen had happened at at that point of time for the logic and reason of that time. 
You said to me that your father told u about Tipu Sultan very badly. As Tipu sultan was very bad and cruel. 
My question is: did your father really see or face or experience Tipu himself in person or, else, did he too hear, like you did hear from him? To make it to a chain of heresays with no clear cut references or proofs... .. 
You also said : If your grandparents did not flee or if they could not flee from Mysore of that time, they would have become Muslims, (you meant to say). 
You also meant to say that they would have got raped and converted to Islam at that point of time.....?
I am helpless but to keep mum on these your talks and points about that point of time... 
There are lots of good stories too, heard and read about Tipu Sultan...
I don't know which version of stories you happened to hear or read and from where you happened to hear or read. 
For sure, they (Tipu and team) would not have raped, but converted for sure, if agreed for your argument sake, and if agreed your point that Tipu Sultan was an Islamic fanatic.. ...
Why?
Why do I happen to say so? 
Because a firm believer of Islam or any religion, by sticking to Islam or any such other religion for wrong or right reason, cannot rape and be cruel....
This I say very loud and open only if you believe and spread that Tipu Sultan was an Islamic fanatic and you want to make it (like many other like-stories) a point or a story to hate present day Indian Muslim and to put a foundation stone for communal hate politics in India. 
That is for sure.
But you are taught otherwise.
Because, you happen to hear and take lessons only from certain source or section or group. 
There are lot of very good books too on Tipu in Malayalam, that too written by Hindu writers, not by Muslim writers. I am sure you did not read any. 
They all handle and introduce Tipu Sultan as a kind and righteous hero..., who really fought alone against British with everything he can have, unlike many others of his time.
And. As big living example his capital city of sreerangapattanam is still standing there as big example of religious harmony with all religious worshipping centers, like temple mosque and church, standing side by side near his own Palace. 
Yet, with all your these types of concepts and sayings, you mean to say you were never brought up as die hard hindu fanatic.
I am not sure of the same except for your claim.. ..???
You mean to say you never attended shaakhaas???
Never were you subjected to any kind of brainwashing too, you claim, except by your own parents and grandparents...?
Then, what do you now and what did you ever feel when you have or had to interact with Muslim friends and classmates in your college days, even now in your working days in Dubai ...?
Remember major share of your life, you have spent in Dubai, mostly interacting with this same Muslims whom you really want to hate the most? 
As I can see and feel now, still you have a kind of deep rooted hatred towards Muslims, for whatever reason. 
You always think and present everything in Hindu Muslim terms, just communally.
And never you do think and present anything in human terms........... 
Just, due to the teaching you got about Tipu Sultan (as you want to put it) or any other or India in past ...., as an excuse for you to make. 
Otherwise, how come, you happen to be supporting a group of particular politics only, that too blindly, even without questioning or without applying any kind of logic or common sense or balancing in it or without becoming bothered of better interest of the whole nation .....
Your nationalism means hatred towards Muslims, or fear of Muslims, or hatred toward neighbouring Muslim countries. 
About Islam I can understand your point to an extent, for sure...
Islam is, for sure, exclusively extreme and intolerant.
But in the same way, present day Indian politics too is so shrewd, extreme and intolerant, though the present Indian constitution does completely allow them to be openly so.... 
A sane person cannot go with either (neither with Islam nor with present day Indian politics.). But, one or other way, you are, knowingly or unknowingly, finding in the present day india a kind of sadistic satisfaction.... (a kind of സ്വന്തം മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര്‍ കാണണം. ) 
Congress paved the path for the present day India, which you are celebrating as the making of your own... ...
That is what congress did without having an own ideology and without nurturing an own ideological background for its foundation...
You always talk about massacre of kashmiri pundits.
I don't know about such a massacre, except as an heresy .....
No world leaders ever talk or talked about such a kashmiri massacre...
From where did you get such stories of massacre in kashmir too..?
Might be true to say, that kadhmiri pundits were one or other way compelled to flee, for one or other reason, for sure.... .
From where did you get the story of massacre, but.....? 
Here is my question of you getting brainwashed by and from some certain sources become really relevant and right.
There are story making factories in india.. Mostly fake.. And you are in their trap. Very comfortably and conveniently..
False is false even if it is from near and dear.
True is true even if it is from foe and stranger..
That is why still my two questions to you stand relevant and important.
With your answers to them , you are giving me the same presumed answers in my questions..
We all lived in same India.
But you got different stories and history from different sources.
This is what and where the core and crux of my two questions..
And you are justifying it again and again. 
And there lies the case of brainwashing and cause for your deep rooted hatred towards one side and blind support for other side..
That is the problem, and that is the real dangerous side of the problem.
That the sick one does not know, acknowledge and agree with the fact that he is sick.
And that sick one has hundreds of such reasons, justifications and excuses for becoming more sick, especially mentally, and to prove he is not sick. 
And the same sick one puts the blame on the surroundings and even on doctors treating him.
There lies your real problem. 
That is what and how all religious believers also are doing and claiming.
Like present day Muslim put blame on Jews and America for everything they happen to have negatively. 
They also strongly says that they are not and they were not brainwashed at all.
And that they are talking true and they are reasonable and justified in it.
You are not different in that way.
Like you say that Hindus are under attack, Muslim extremists also teach their blind followers that Islam and Muslims are under attack..
You perfectly proves to be like a small brainwashed extremist child.
Really feel sorry for you.
The real attackers/criminals say and claim that they are attacked and are under the threat of attack.
Easy way for them to influence and brainwash their innocent and ignorant followers is to say 'we are under attack' .. And you too do the same ... 
I am a hindu myself..., for sure, though my name is, as you may find it, of a muslim. 
I am able to, and I could, shun all my religious teachings in this respect, with no fear and pretension, and with nothing to hide and get in return.
And I would say hereby that real Hinduism and Hindus are under attack by the same so called group who claim to be its protectors/liers...
But you cannot understand this fact and you cannot agree upon this simple fact. . 
They lie, lie and lie only, in political terms and for political gains.
They use the word Hinduism and nationalism for their ulterior motives... And for their own power game.
With all lies and with no real love for mother India, except in poisonous talk. 
Here, you too have become a prey and victim to them. Like any religious believer and extremist. Brainwashed. But without knowing and recognizing a mere simple fact that you are simply brainwashed. 
What you are talking now is the talk of real hatred and extremism like any worker or blind follower of any extremist outfit anywhere in the world.
This is the same your way all extremists also talk.
Be it simi, ndf, popular front, jamaate islami, kashmiri extremists, LTTE, hizbulla, etc.
Saying they are under attack.
You do not show a centimetres difference.
I shun and pity all of them, in the same way I want to shun and pity you in this particular respect.
But only difference with you now is that, you look bolder than all of them. Because, as of now, you have the support and confidence of present day Indian government/politics.
So, now you don't play hide and seek in your hate politics.
You have got the confidence of ratification and certification of power. 
You are not at all talking the talk of the real Hinduism, santana dharma, vasudhaiva kudumbakam, loka samastha sikhino bhavandu, but only the hate and power politics. 
You are talking the talk of desperate hatred. And you don't understand and recognise it as such. 
You are carrying the poison, but naming and calling it as honey. 
This mere talk yours is the talk of raping real Hinduism and hindus. 
You listen and read only such lessons from such selected sources.
Otherwise, never you, whom I know as the innocent one, can talk like this.
True to say, I got the answers from you that I could predict even before I asked you.
You came to that very clear cut and straight forward...
I am afraid more now to see if the educated people (with more of international exposure) like you and your Muslim friend in Dubai are like this, what will be the case and nature of ignorant followers, believers and extremists..
Really shocking it will be.... 
അതൊക്കെ പോട്ടെ..
നീ originally നല്ലവൾ തന്നെയാണ്.
നിന്നില്‍ എനിക്ക് വിശ്വാസവും പ്രതീക്ഷയും ഉണ്ട്.
ബോധോദയത്തിന്റെ സ്പര്‍ശം എവിടെനിന്നെങ്കിലും കിട്ടുമ്പോൾ നീ മാറും.
ഒരു മുസ്ലിമിന് അതിനും സാധ്യത കുറവാണ്. 
എപ്പോഴാണ്‌ നീ തിരിച്ച് ദുബായിലേക്ക് പോകുന്നത്.?
25th ന് തന്നെയാണോ?
എങ്കിൽ നാളെ..
*****
നമ്മുടെ മനസ്സ് എങ്ങിനെയൊക്കെ കറുത്ത് പോകുമെന്ന് നമ്മൾ തന്നെ മനസ്സിലാക്കണം..
കറുത്ത മനസ്സിൽ പിന്നെ നല്ലതൊന്നും തെളിയില്ല... വെളിച്ചവും കയറില്ല. 
ജീവിതവും എങ്ങിനെയെങ്കിലും പിന്നെ ക്രമേണ കറുത്ത് പോകും
*****
ഒരു പക്ഷവും ചേരാതെ, നിസ്വാര്‍ത്ഥമായി മാത്രം, ഗുണകാംക്ഷ കൊണ്ട്‌ മാത്രം ഉണർത്തുന്നു.
അക്കോലത്തില്‍ നിനക്ക് എന്നെയും ഉണര്‍ത്താം.
******
ഈയുള്ളവന്‍ മതത്തെ ഉപേക്ഷിച്ചവനാണ്.
നിന്നിടത്ത് തന്നെ ഒരു നിലക്കും നില്‍ക്കുന്നവനല്ല.
ആ നിലക്ക് കൂടി പറയുന്നതാണ്.
*****
അതുകൊണ്ടാണ് നിന്റെ കാര്യത്തിലും ചെറിയ ഒരുല്‍ക്കണ്ഠ.
പ്രത്യേകിച്ചും നിന്റെ ജീവിതത്തില്‍ അല്ലെങ്കിൽ തന്നെയുള്ള വിഷമങ്ങൾ അറിയുന്നത് കൊണ്ട്‌..
അത്തരം നിന്റെ ദൗര്‍ഭാഗ്യത്തെയും പരാജയത്തെയും വിഷമങ്ങളെയും നിരാശയെയും ആരോടൊക്കെയോ ഉള്ള പ്രതികാരമായും വെറുപ്പായും നീ മാറ്റുന്നുവോ എന്നൊരു സംശയവും എന്നില്‍ ഉടലെടുക്കുന്നു. 
നീ പോലും അറിയാതെ.
നീ സമ്മതിച്ചാലും ഇല്ലെങ്കിലും.....
******
അല്ലാതെ എങ്ങിനെയാവാം നിന്നെ പോലുള്ള ഒരാൾക്ക്..... 
വെറുപ്പിന്റെ ഹെഡ് ആപ്പീസ് പോലെ....
പ്രത്യേകിച്ച് വ്യക്തിപരമായ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒന്നുമില്ലാതെ....... 
വ്യക്തിപരമായ നേട്ടം ലക്ഷ്യമാക്കാതെ....
അത്ഭുതം തോന്നുന്നു.
ബ്രെയിന്‍ washed അല്ലെങ്കിൽ....

No comments: