Sunday, August 26, 2018

ദൈവം ചുരുങ്ങും, ചുരുങ്ങണം. ശരിയാണ്.

ഒരേയൊരു അല്ലാഹു എന്ന പേരിനും സങ്കൽപത്തിനും വേണ്ടി 
ബാക്കിയെല്ലാ സങ്കല്പങ്ങളും പേരുകളും 
ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ?

*********

ഒരു ദൈവത്തെ കുറിച്ച് 
ഒരേറെ സങ്കൽപ്പങ്ങൾ ഉണ്ടാകാവുന്നതിന്റെ 
സര്ഗാല്മക സ്വാതന്ത്ര്യം നിഷേധിക്കുന്ന കോലത്തിൽ ആവണോ വിശ്വാസം? 

*********

ആത്മീയം എന്നാൽ നിങ്ങൾക്കു 
നിങ്ങളുടെ ദൈവവുമായി 
സ്വതന്ത്രമായി ബന്ധപ്പെടാൻ കഴിയുന്നതിൽ. 
സര്ഗാത്മകമായും അല്ലാതെയും.

*******


ദൈവം ചുരുങ്ങും, ചുരുങ്ങണം. 
ശരിയാണ്. 
അതാണ് ജീവിതം. 
നാമോരോരുത്തരും.

No comments: