Sunday, December 21, 2025

എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമിക്കെതിരെ മാത്രം ഇത്രക്ക് കല്ലേറ്?

എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി ക്കെതിരെ മാത്രം ഇത്രക്ക് കല്ലേറ്?


ജമാഅത്തെ ഇസ്ലാമിയുടെ ആശയവും രാഷ്ട്രീയവും ശരിയോ തെറ്റോ?


എല്ലാ പ്രത്യേശാസ്ത്രങ്ങൾക്കും ബദലായിഎല്ലാ പ്രത്യേശാസ്ത്രങ്ങൾക്കും മേലെയായി ജമാഅത്തെ ഇസ്ലാമി ഉയർത്തിപ്പിടിക്കുന്ന സമ്പൂർണ ഇസ്ലാം ഇന്ത്യയിൽ നടപ്പാക്കാൻ പറ്റുമോ?


 നിലക്ക് ജമാഅത്തെ ഇസ്ലാമി പറയുന്നത് വർത്തമാനകാല ഇന്ത്യയിൽ പ്രായോഗികമാണോ?


എന്നത് വേറെ തന്നെ ചർച്ചചെയ്യേണ്ട വിഷയമാണ്.


ജമാഅത്തെ ഇസ്ലാമി വിഭാവന ചെയ്ത് മുൻപോട്ട് വെക്കുംവിധമുള്ള ഇസ്ലാമിനെ കുറിച്ച് ഇന്ത്യയിൽനിന്ന് സംസാരിക്കാനും ചിന്തിക്കാനും തന്നെ പറ്റുമോ എന്നതും വേറെതന്നെ കാര്യമാണ്.


എന്നത് കൊണ്ട് മാത്രം ഒരു കാര്യവുമില്ലാതെ എല്ലാ കുറ്റങ്ങളും തെമ്മാടിത്തങ്ങളും ചെയ്തപാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി എന്ന് പറയാൻ പറ്റുമോ?


ആടിനെ പട്ടിയാക്കി കാണിക്കുംവിധം ഒരുനിലക്കും ഇല്ലാത്തഒരു തെളിവുമില്ലാത്ത കുറ്റങ്ങളും അടിസ്ഥാനരഹിത ആരോപണങ്ങളും ജമാഅത്തെ ഇസ്ലാലിമിയുടെ മേൽ ആരോപിക്കുക എന്നത്ശരിയാണോ?


ജമാഅത്തെ ഇസ്ലാലിമിയുടെ ആശയതലത്തെ അങ്ങനെ തന്നെ നേരിടുകയല്ലേ വേണ്ടത്?


അല്ലാതെആശയതലത്തെ അങ്ങനെ തന്നെ നേരിടാൻ സാധിക്കില്ലെന്ന് വരുമ്പോൾഅതുകൊണ്ട്മാത്രംതെറ്റിദ്ധാരണ പരത്തുകയും എന്തിനെന്നില്ലാതെ വർഗ്ഗീയകക്ഷിയും ക്ഷുദ്രശക്തിയുമായി കാണിക്കുകയുമല്ലല്ലോ വേണ്ടത്?


അങ്ങാടിയിൽ തോൽക്കുമ്പോൾ അങ്ങാടിയിൽ തോറ്റെന്ന് മാത്രം പറയുക.


അല്ലാതെ അങ്ങാടിയിൽ തോൽപിച്ചവരെ കുറിച്ച് അവർ ചെയ്യാത്തതും അവർക്ക് ആലോചിക്കാൻപോലും സാധിക്കാത്തതും അവരുടെ മേൽ അടുക്കളയിൽ ചെന്ന് ആരോപിക്കുകയല്ലല്ലോ വേണ്ടത്?


അതാണ് ജമാഅത്തെ ഇസ്ലാലിമിയുടെ മേൽപ്രത്യേകിച്ചും ലോകത്തെ മുഴുവൻ മുസ്ലിംകളുടെമേൽഇക്കാലത്ത് പൊതുവെ നടക്കുന്നത്


അടുക്കളയിൽ ചെന്ന്  ഇല്ലാത്തത് ആരോപിക്കുക.


ലോകാടിസ്ഥാനത്തിൽ തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മേൽ ആരോപിക്കുന്ന ഭീകരതകളും ക്രൂരതകളും മുഴുവൻ അതാരോപിക്കുന്നവർ സ്വയം ചെയ്യുന്നതും സ്വയം ചെയ്യാൻ ആലോചിക്കുന്നതും പദ്ധതിയിടുന്നതുമാണ്ഇസ്ലാമിനെയും മുസ്ലിംകളെയും ബലിയാടുകളാക്കിക്കൊണ്ട്


വെടക്കാക്കി തനിക്കാക്കാൻ


ഇസ്ലാമിനെയും മുസ്ലിംകളെയും വെടക്കാക്കി ഇസ്ലാമികമുസ്ലിം ലോകം തനിക്കാക്കാൻ.


ഇസ്ലാമിനും മുസ്ലിംകൾക്കും (ജമാഅത്തെ ഇസ്ലാലിമിക്കുംഅങ്ങനെ ആരോപിക്കുന്ന  ഭീകരതകളിലും ക്രൂരതകളിലും പങ്കില്ലെന്ന് മാത്രമല്ലഇസ്ലാമിനും മുസ്ലിംകൾക്കും ഇസ്ലാമികമായ ഒരടിസ്ഥാനം വെച്ചും അവ ചിന്തിക്കാൻ പോലും സാധിക്കാത്തതുമാണ്.


ശരിയാണെങ്കിലും തെറ്റാണെങ്കിലുംകൃത്യമായ ആദർശമുള്ളവിശ്വാസ അടിത്തറയുള്ളശരിയുംതെറ്റുമുള്ളസ്വർഗ്ഗനരകങ്ങളിൽ വിശ്വസിക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി.


അങ്ങനെയുള്ള വിഭാഗക്കാർക്ക്ഇസ്ലാമിനെ അടിസ്ഥാനമാക്കി മാത്രം കാര്യങ്ങൾ ചികഞ്ഞ് ജീവിക്കുന്നവർക്ക്അവരുടെ മേൽ എന്തൊക്കെയോ ആരോപിക്കുന്നവർ ആരോപിക്കുന്നത് പോലുള്ള ഏന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല.


ചുറ്റിലുമുള്ള ജമാഅത്തെ ഇസ്ലാമിക്കാരെ (മുസ്ലിംകളെ പൊതുവേയുംഒന്ന് കാണുകഅവരുമായി ഇടപഴകി നോക്കുക


അവരുടെ മേൽ ആരോപിക്കുന്നതിന്റെയുംഅവരെ കുറിച്ച് തെറ്റിദ്ധരിപ്പിച്ച് പറയുന്നതിന്റെയും നേർവിപരീതം മാത്രമായി നിങ്ങൾ ജമാഅത്തെ ഇസ്ലാമിക്കാരെ കാണുംഅനുഭവിക്കും. (മുസ്ലിംകളെ പൊതുവേയും). മുൻധാരണകൾ നിങ്ങളെ അന്ധരാക്കുന്നില്ലെങ്കിൽ.


ഇത്രയെല്ലാം ആരോപിക്കപ്പെടുന്നബോധപൂർവ്വം ആരാലൊക്കെയോ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലെന്നല്ല ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും കലാപങ്ങളിലും അക്രമസംഭവങ്ങളിലും എപ്പോഴെങ്കിലും ഉൾപെട്ടതിന് എന്തെങ്കിലും ഒരുദാഹരണം പോലും കാണിക്കാൻ യഥാർത്ഥത്തിൽ ആർക്കും സാധിക്കില്ലവെറും വെറുതെയുള്ള കാടടച്ചുള്ള ആരോപണം മാത്രമല്ലാതെ.


എന്നാൽ ജമാഅത്തെ ഇസ്ലാമിക്കാരുടെ മേൽ ഇല്ലാത്തതെന്തൊക്കെയോ പച്ചക്കള്ളമായി ആരോപിക്കുന്നവരുടെ കഥയോ?


നൂറായിരം അക്രമസംഭവങ്ങളിലും കലാപങ്ങളിലും അഴിമതികളിലും അധാർമ്മികതകളിലും ഉൾപെട്ടിട്ടുള്ളതായി അവരെ കാണാനും സാധിക്കും.


എന്നിട്ടും ജമാഅത്തെ ഇസ്ലാമിയെ മാത്രം (മുസ്ലിംകളെ പൊതുവേയുംഎല്ലാവരും കൂടിവേട്ടയാടുന്നു


എന്തുകൊണ്ട്?


മറ്റൊന്നും കൊണ്ടല്ല


പ്രത്യേശാസ്ത്രപരമായി ജമാഅത്തെ ഇസ്ലാമിയുമായി പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്നുറപ്പുള്ളത്കൊണ്ട്


ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന സർവ്വതിനും ബദലായുള്ള ഇസ്ലാമിക പ്രത്യേശാസ്ത്രംജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നവരെ സംബന്ധിച്ചേടത്തോളംഅത്രക്കുണ്ട് എന്നതിനാൽ.


മുസ്ലിംകളിൽ ബാക്കിയുള്ള സംഘടനകൾ മുഴുവൻ വെറും നുര പോലുള്ള സംഘങ്ങളാണ് എന്ന്ഇസ്ലാമിന്റെ ശത്രുക്കൾ അറിയുന്നതിനാൽ


മുസ്ലിംകളിൽ ബാക്കിയുള്ള സംഘടനകളെ പ്രത്യേകിച്ച് ബുദ്ധിപരമായി നേരിടാനില്ല എന്ന് ഇസ്ലാമിന്റെ ശത്രുക്കൾ അറിയുന്നതിനാൽ.


ജമാഅത്തെ ഇസ്ലാമി മുസ്ലിംകളിൽ ആശയപരമായും വിശ്വാസപരമായും കാമ്പുള്ള വിഭാഗമാണ്എന്ന് ഇസ്ലാമിന്റെ ശത്രുക്കൾ അറിയുന്നതിനാൽ.


ഇസ്ലാമിന്റെ ശത്രുക്കൾക്ക് മാങ്ങയുള്ള മാവ് ഏതാണെന്നറിയാം എന്നതിനാൽ.


ഇസ്ലാമിന്റെ ശത്രുക്കൾക്ക് അവർ ശരിക്കും നേരിടേണ്ടത് ആരെയാണെന്ന് അറിയാം എന്നതിനാൽ.


മുസ്ലിംകൾക്ക് അതറിയില്ലെന്ന് മാത്രം


 നിലക്ക് മുസ്ലിംകളെ വരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് യഥാർത്ഥ ഇസ്ലാം യുക്തിഭദ്രമായിഅവതരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയിൽ നിന്നും അകറ്റണമെന്നും ഇസ്ലാമിന്റെ ശത്രുക്കൾക്ക് അറിയാം എന്നതിനാൽ.


ഇസ്ലാമിന്റെ ശത്രുക്കൾക്ക്  ഇസ്ലാമിനെയാണ് ആടിനെ പട്ടിയാക്കി അവതരിപ്പിച്ച് നേരിടേണ്ടത് എന്നതിനാൽ.


അതുകൊണ്ട് മാത്രം ജമാഅത്തെ ഇസ്ലാമിയെ.


എല്ലാറ്റിനും ബദലായ സമ്പൂർണ്ണ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നുഅവതരിപ്പിക്കുന്നു ജമാത്തെ ഇസ്ലാമി എന്നതിനാൽ.


പൗരോഹിത്യരഹിത, ചൂഷണരഹിത, അന്തസ്വിശ്വാസരഹിത മൗലിക ഇസ്ലാമിനെ പ്രായോഗികമാക്കി അവതരിപ്പിക്കുന്നു ജമാത്തെ ഇസ്ലാമി എന്നതിനാൽ.

No comments: