Saturday, October 31, 2026

പിയൂഷ് ഗോയൽ പറഞ്ഞതിൽ ഇന്ത്യക്കാരെ അടിമകളായി കാണുന്ന ആർ എസ് എസ്/ബിജെപി മനസ്സ് കണ്ടില്ലേ, കേട്ടില്ലേ?

 ആർ എസ് എസ്/ബിജെപി അടിമ മനസ്സ് കണ്ടില്ലേ, കേട്ടില്ലേ? 


ഇന്ത്യക്കാരെ അടിമകളായി കാണുന്ന ആർ എസ് എസ്/ബിജെപി മനസ്സ് കണ്ടില്ലേ, കേട്ടില്ലേ?  


ഇന്ത്യക്കാരെ അടിമകളാക്കി നൽകാൻ തയ്യാറാവുന്ന ആർ എസ് എസ്/ബിജെപി മനസ്സ് കണ്ടില്ലേ, കേട്ടില്ലേ? 


ഇന്ത്യക്കാരെ അടിമകളായി നൽകാൻ തയ്യാറാവുന്ന ആർ എസ് എസ്/ബിജെപി മനസ്സ് കണ്ടില്ലേ, കേട്ടില്ലേ? 


ഒരൊറ്റ ഉദാഹരണം.


ആർ എസ് എസ്/ബിജെപി മന്ത്രി പിയൂഷ് ഗോയലിന്റെ ഉളുപ്പില്ലായ്മ മാത്രം മതി അത് കാണാൻ, കേൾക്കാൻ.


ഈ ആഴ്ച (27 ഒക്ടോബർ 2026ന്) പിയൂഷ് ഗോയൽ നെതർലാൻഡ്സിൽ വെച്ച് പറഞ്ഞത് മാത്രം മതി:


“ നിങ്ങൾ ഇന്ത്യൻ തൊഴിലാളികളെ കൊണ്ട് (ജോലി സമയം കഴിഞ്ഞും) വൈകുന്നേരം അഞ്ച്മണിക്ക് ശേഷവും ജോലി ചെയ്യിപ്പിച്ചു കൊള്ളുക, അവധി ദിവസങ്ങളിലും ജോലി ചെയ്യിപ്പിച്ചുകൊള്ളുക. ഇന്ത്യക്കാർ ഒന്നും പറയില്ല, ഒരാവലാതിയും പറയില്ല. അവർ അനുസരിച്ച്, ചോദ്യംചെയ്യാതെ പണിയെടുത്തു കൊള്ളും”


തൊഴിൽ നിയമങ്ങളും തൊഴിലാളി അവകാശങ്ങളും ഇന്ത്യക്കാർക്ക് ബാധകമല്ലെന്ന് സമ്മതിച്ചുകൊടുക്കുന്ന ഉളുപ്പില്ലാത്ത ഷൂ നക്കൽ അടിമ മനസ്സ്. 


മനുഷ്യനെന്ന നിലയുള്ള അവകാശങ്ങളും മാന്യതയും ഇന്ത്യക്കാർക്ക് വേണ്ട, ഇന്ത്യക്കാർക്ക് ബാധകമല്ല എന്ന് സമ്മതിച്ചുകൊടുക്കുന്ന ഉളുപ്പില്ലാത്ത ഷൂ നക്കൽ അടിമ മനസ്സ്.


ഇന്ത്യയെ അങ്ങേയറ്റം തരംതാഴ്ത്തി കാണിച്ച വൃത്തികെട്ട ഉളുപ്പില്ലാത്ത, നാണംകെട്ട, അടിമബോധംതുറന്നുതള്ളിയ സംസാരം.


എന്ത് തെമ്മാടിത്തരവും നടത്താനും ചെയ്യാനും, ജനങ്ങളെ എന്ത് പറഞ്ഞ് വിശ്വസിപ്പിച്ച് വഞ്ചിക്കാനും ബിജെപിക്ക് കിട്ടുന്ന ധൈര്യം ഇതാണ്, ഇതിൽ നിന്നാണ്. കുറച്ച് സവർണ്ണരോരോഴിക്കെയുള്ള ഇന്ത്യക്കാർ പൊങ്ങന്മാരാണ് എന്ന ധാരണ.


ജാതീയത കൊണ്ട് ചരിത്രപരമായി തന്നെ തന്നെ അടിമ മനസ്സ് പേറുന്ന ഇന്ത്യക്കാർ അതേ അടിമ മനസ്സ് അടിമനസ്സ് പേറിക്കൊള്ളും, ഒന്നുകൊണ്ടും, എന്ത് സഹിക്കേണ്ടി വന്നാലും, ഇന്ത്യക്കാർപ്രതികരിക്കില്ല എന്ന ധൈര്യം.


അതുകൊണ്ട് ഇന്ത്യക്കാരെ എങ്ങനെയും ചൂഷണം ചെയ്യാനുള്ള അനുവാദം കൊടുക്കുന്നഉളുപ്പുകെട്ട സംസാരം.

No comments: