ഫ്ലൈ ദുബായിലെ കുഞ്ഞുങ്ങളെ കുറിച്ചെങ്കിലും ഓർത്ത് വേദനിക്കണമെന്ന് ഒരു ഫാസിസ്റ്റ്.
ഫ്ലൈ ദുബയ് റാഞ്ചൽ പദ്ധതിയിടുന്ന, അത് വെച്ച് മുസ്ലിം പേടി വളർത്തലും അധികാര നേട്ടവും മാത്രം ലക്ഷ്യം വെക്കുന്ന സയനിസ്റ്റുകൾക്ക് എന്ത് കുഞ്ഞുങ്ങൾ?
ഗുജ്രാത്ത് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയവർക്ക് ( അതിന് വേണ്ടി ഗോധ്ര ആസൂത്രണം ചെയ്ത് നടത്തി സ്വന്തക്കാരെ കൊന്നവർക്ക്) എന്ത് കുഞ്ഞുങ്ങൾ?
കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുന്നവരാണ് അവരെങ്കിൽ ഇറാനിലെ സ്കൂളിലെ കുഞ്ഞുങ്ങളെ അവർകൊല്ലുമായിരുന്നോ?
ഗസ്സയിലെ കുഞ്ഞുങ്ങളെ അവർ ഇപ്പോഴും കൊന്നുകൊണ്ടേയിരിക്കുമോ?
ഇന്ത്യയിലുടനീളം നടന്ന കലാപങ്ങളിൽ കുഞ്ഞുങ്ങളെ കൊല്ലുമായിരുന്നോ?
ഫാസിസ്റ്റ് മുതലക്കണ്ണീരുമായി ഇങ്ങോട്ട് വരാതിരിക്കുക?

.jpg)
No comments:
Post a Comment