ഫ്ലൈ ദുബയ് സംഭവം (മൊസാദിനാൽ കെട്ടിച്ചമക്കപ്പെട്ട സംഭവം) മാത്രം മതി സംഘപരിവാറുകാർ ഏത് മലത്തിനും വൃത്തികേടിനും വേണ്ടി, അവ കിട്ടിയാൽ കൂട്ടത്തോടെ പൊതിഞ്ഞുകൂടാൻ കാത്തുനിൽക്കുന്ന പുഴുക്കളും ഈച്ചകളും ആണെന്ന് മനസ്സിലാക്കാൻ.
ഫ്ലൈ ദുബയ് സംഭവം (മൊസാദിനാൽ കെട്ടിച്ചമക്കപ്പെട്ട സംഭവം) മാത്രം മതി സംഘപരിവാറുകാർ ഒരു വിഷയം കിട്ടിയാൽ എത്രമാത്രം വളച്ചൊടിക്കുമെന്നും, അതുവെച്ച് എന്തുമാത്രം കളവ് പ്രചരിപ്പിക്കുമെന്നും, ആ കളവ് വെച്ച് എത്രത്തോളം വെറുപ്പും വിഭജനവും നടത്തുമെന്നും മനസ്സിലാക്കാൻ.
ഈച്ചകൾക്കും പുഴുക്കൾക്കും മലം കിട്ടുന്നതും പോലെ തന്നെയാണ് സംഘപരിവാറുകാരുടെ കാര്യം.
വെറുപ്പും വിഭജനവും ഉണ്ടാക്കാനാവുന്നതാണെങ്കിൽ ആർത്തിപ്പണ്ടാരങ്ങളായി അവർ ഏത് കളവിന് മുകളിലും കാര്യമെന്തെന്നും എങ്ങനെയെന്നും അന്വേഷിക്കാതെ പൊതിഞ്ഞുകൂടും.
വൃത്തികേടുകൾ ഭുജിക്കുക, കൊണ്ടുനടക്കുക പണിയാക്കും.
വൃത്തികേടിനെ ഒന്ന് പത്തായി പറഞ്ഞുപ്രചരിപ്പിക്കും.
വർത്തികേടിനെ പ്രസാദമായും ദുർഗന്ധത്തെ സുഗന്ധമായും അവതരിപ്പിച്ച് ആവുന്നത്ര വെറുപ്പും വിഭജനവും നടത്തും.
മൂത്രത്തെ തീർത്ഥമായി നൽകും.
ഇത് മാത്രം തന്നെ സംഘപരിവാറുകാർക്ക് പണി.
കാള പ്രസവിച്ചെന്ന് മാത്രമല്ല രണ്ടെണ്ണവും മൂന്നെണ്ണവും ഒരുമിച്ച് പ്രസവിച്ചെന്ന് വരെ അവർ പറഞ്ഞു വിശ്വസിപ്പിച്ചേക്കും.
എന്തും വിശ്വസിക്കുന്ന എന്തിനെയും ബിംബങ്ങളാക്കി പൂജിക്കുന്ന ഒന്നും തിരിയാത്ത പാവം അണികളും ഉള്ളത് അവരുടെ കരുത്ത്.

.jpg)
No comments:
Post a Comment