മുസ്ലിംകൾ നഷ്ടപ്പെട്ടവർ മാത്രം.
അപരാധങ്ങളും ആരോപണങ്ങളും മാത്രം മുസ്ലിംകൾക്ക് നേട്ടം.
ഗുണഫലം ആര് അനുഭവിക്കുന്നു എന്നത് നോക്കി മാത്രം മനസ്സിലാക്കാം ആര് എന്തിന് വേണ്ടിഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങൾ പിന്നിൽ നിന്ന് കളിച്ച് തട്ടിക്കൂട്ടി നടപ്പാക്കുന്നു എന്ന്.
അതുകൊണ്ട് തന്നെ ജിഹാദികൾ എന്ന് സൗകര്യപൂർവ്വം വിളിക്കപ്പെടുന്നവർ മുസ്ലിംകൾ അല്ല.
യു പിയിൽ നിന്നും ബിഹാറിൽ നിന്നും ഒക്കെ അയക്കപ്പെടുന്ന വേഷംകെട്ടിലും കളവിലുംക്രൂരതയിലും ബിരുദാനന്തര ബിരുദങ്ങളുള്ള ആർഎസ്എസ് ബജ്രാംഗ് ദൾകാരാണ്.
അതുകൊണ്ടാണ് പുൽവാമ പഹൽഗാം പ്രതികൾ വരെ പിടിക്കപ്പെടാത്തത്.
അതുകൊണ്ടാണ് ഹേമന്ത് കാർക്കരയെ കൊന്നത് ആരെന്ന്, എന്തിനെന്ന് പുറത്ത് പറയാത്തത്
വെറും വെറുതെ കുറെ മുസ്ലിം പേരുകൾ പറയുക മാത്രം.
വിവരംകേട്ട ജനതയെ പറഞ്ഞുവിശ്വസിപ്പിക്കുക ഗീബൽസുകൾക്ക് എളുപ്പമുള്ള കാര്യം.
നടത്തപ്പെടുന്ന ഒരൊറ്റ ഭീകരപ്രവർത്തനങ്ങളിലും ആർഎസ്എസ് ബജ്രാംഗ് ദൾകാർകൊല്ലപ്പെടുന്നില്ല.
ആർഎസ്എസ് ബജ്രാംഗ് ദൾകാർ കൊല്ലുക മാത്രം.
ആർഎസ്എസ് ബജ്രാംഗ് ദൾകാർ കുഴപ്പങ്ങൾ ഉണ്ടാക്കുക മാത്രം.
ആർഎസ്എസ് ബജ്രാംഗ് ദൾകാർ വർഗ്ഗീയ ലഹളകൾക്ക് വേണ്ട വിത്ത് പാകുക, വെറുപ്പ്മുളപ്പിക്കുക , വിഭജനം വളർത്തി പടർത്തുക മാത്രം.
ആർഎസ്എസ് ബജ്രാംഗ് ദൾകാർ ആരെയും കൊല്ലുക മാത്രം , എന്നിട്ടവ മുസ്ലിം പേരിലുംപാക്കിസ്ഥാനിലും ആരോപിക്കുക.
സൂത്രവാക്യം എളുപ്പം.
ഫലം കൃത്യം.
വെറുപ്പും വിഭജനവും ഉറപ്പ്.
അധികാരം എളുപ്പം.
ഗോദ്രയിൽ നടപ്പാക്കിയത് പോലെ.
പിന്നെ ഗുജറാത്തിൽ നടപ്പാക്കിയത് പോലെ.
മക്കാ മസ്ജിദിലും മീററ്റിലും ബോംബെയിലും മാലിഗാവിലും അജ്മീറിലും ഒക്കെ നടപ്പാക്കിയത്പോലെ.
അങ്ങനെ എല്ലാം മുസ്ലിംകളിലും പാക്കിസ്ഥാനിലും ചാരി വിഡ്ഢികളെ വഞ്ചിച്ചു അധികാരം നേടി, ഇപ്പോൾ അധികാരം നിലനിർത്തുന്നു.
മുസ്ലിംകൾ നഷ്ടപ്പെട്ടവർ മാത്രം.
അപരാധങ്ങളും ആരോപണങ്ങളും മാത്രം മുസ്ലിംകൾക്ക് നേട്ടം.
ചരിത്രത്തിൽ അങ്ങ് നിന്നിങ്ങോളം ഒന്നും നഷ്ടപ്പെടാതെ, ഒറ്റുകൊടുത്തും കൂട്ടിക്കൊടുത്തും എല്ലാംനേട്ടമാക്കിയവർ സവർണ്ണർ മാത്രം, ഫാസിസ്റ്റുകൾ മാത്രം.

.jpg)
No comments:
Post a Comment