Saturday, February 21, 2026

കുഴപ്പമാണ് കൊല്ലുന്നതിനേക്കാൾ അപകടകരമായത്" (ഖുർആൻ)

"(സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികൾ ഉണ്ടാക്കുന്ന) കുഴപ്പമാണ് (അവരെ) ഇല്ലായ്മ ചെയ്യുന്നതിനേക്കാൾ (കൊല്ലുന്നതിനേക്കാൾഅപകടകരമായത്കഠിനതരമായത്." (ഖുർആൻ)


സാമ്രാജ്യത്വ ഭീകരവാദികളെയും ഉഗ്രദേശിയ വംശീയ ഫാസിസ്റ്റുകളെയും ഇല്ലായ്മ ചെയ്യുന്നതാണ് അവരുണ്ടാക്കുന്ന കുഴപ്പങ്ങളെ ഒഴിവാക്കാൻ നല്ലത്.


നാട്ടിൽ കുഴപ്പങ്ങളും കലാപങ്ങളും മാത്രമുണ്ടാക്കി സാമ്രാജ്യത്വ ഭീകരവാദികളും ഉഗ്രദേശിയ വംശീയ ഫാസിസ്റ്റുകളും ഭരിക്കുന്നവരാകുന്നത് തടയാനും നല്ലതെന്തെന്ന് ഖുർആൻ നേരിട്ട് വ്യക്തമാക്കുന്നു


കാരണം, ഫാസിസ്റ്റുകളും ഉഗ്രദേശിയ വംശീയ ഭീകരവാദികളും തന്നെ നാട് ഭരിക്കുന്നതായാൽ നാട്ടിൽ ആകയാൽ വളരുന്നത് സ്പർദ്ധയും വെറുപ്പും ഭയവും വിഭജനവും മാത്രമെന്നാവും ഫലം.


"പ്രതിക്രിയയിൽ നിങ്ങൾക്ക് ജീവനുണ്ട്ജീവിതമുണ്ട്, ഹേ ബുദ്ധിയുള്ളവരേ.... നിങൾസൂക്ഷതാബോധം ഉള്ളവരാവാൻ (നിങൾ ജാഗ്രത ഉള്ളവരാവാൻ)" (ഖുർആൻ).


അതുകൊണ്ട് തന്നെ ഒരു കാരണവും ഇല്ലാതെ നമ്മെ കടന്നാക്രമിച്ചവരെ കൃത്യമായ പ്രതിക്രിയയിലൂടെ ശക്തമായി നേരിടണം.


പക്ഷേ ഭീകരവാദികളും കുഴപ്പാക്കാരും ആരെന്ന് എതിർഭാഗത്തുള്ള യഥാർത്ഥ ഭീകരവാദികളും കുഴപ്പാക്കാരും തന്നെ നിശ്ചയിക്കരുതെന്ന് മാത്രം


യഥാർത്ഥ ഭീകരവാദികൾ അവർക്ക് ചെയ്യേണ്ട ഭീകരതകൾക്കും ക്രൂരതകൾക്കും വേണ്ടി നടത്തുന്ന ന്യായവും മറയും മാത്രമാകരുത് നാം കേൾക്കുന്ന ഒരു ഭീകരാക്രമണവും മറ്റും എന്ന് മാത്രം.


ആരെയെങ്കിലും വെറും വെറുതെ ഭീകരവാദികളെന്ന് വരുത്തിയും ആയിരിക്കരുത് ഭീകരവാദികൾ ആരെന്ന് നിശ്ചയിക്കപ്പെടുന്നതും നിർവ്വചിക്കപ്പെടുന്നതും.


ഭീകരവാദവും തീവ്രവാദവും നിശ്ചയിക്കേണ്ടതും നിർവ്വചിക്കേണ്ടതും മറുഭാഗത്തെ തീവ്രവാദികളും ഭീകരവാദികളും അല്ല


അവരുടെ തീവ്രവാദത്തെയും ഭീകരവാദത്തെയും സാധാരണവൽക്കരിക്കാൻ വേണ്ടിയാവരുത് അത്തരം നിശ്ചയങ്ങളും നിർവ്വചനങ്ങളും.


സത്യസന്ധത നഷ്ടപ്പെടുത്തിയ വിഭാഗം എപ്പോഴെങ്കിലും ഒരിക്കൽ സത്യം ചെയ്താലും പറഞ്ഞാലും വിശ്വസിക്കാൻ സാധിക്കില്ല എന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്


യഥാർത്ഥത്തിൽ ചെന്നായ വന്നാലും ചെന്നായ ചെന്നായ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നവരെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വരും


അവരെ വിശ്വസിക്കാത്തവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.


എന്നുവെച്ചാൽ നാട്ടിൽ യഥാർത്ഥത്തിൽ കുഴപ്പവും അരാചകത്വവും ഉണ്ടാക്കുന്നവരെ കൊല്ലാംകൊല്ലണം എന്നർത്ഥം


പ്രത്യേകിച്ചും കുഴപ്പവും ആരാചകത്വവും നിശ്ചയിക്കുന്നത് ആരുടെയെങ്കിലും അധികാരതാത്പര്യം മാത്രമായിരിക്കുമ്പോൾ പ്രത്യേകിച്ചും.


കുഴപ്പവും ആരാചകത്വവും നിശ്ചയിക്കുന്നത് അതിനേക്കാൾ കുഴപ്പം ഉണ്ടാക്കുന്നവരായിരിക്കുമ്പോൾ


സ്വന്തം തെമ്മാടിത്തത്തിന് തടസ്സം നിൽക്കുന്നു എന്നതായിരിക്കരുത് കുഴപ്പക്കാർ തന്നെയായിമാറുന്ന അധികാരികൾക്കും സാമ്രാജ്യത്വ ഭീകരവാദികൾക്കും ഉഗ്രദേശിയ വംശീയ ഫാസിസ്റ്റുകൾക്കും കുഴപ്പം എന്തെന്നും കുഴപ്പക്കാർ ആരെന്നും നിശ്ചയിക്കാനുള്ള ന്യായം.


കുഴപ്പവും ആരാചകത്വവും നിശ്ചയിക്കുന്നത് സാമ്രാജ്യത്വ ഭീകരവാദികളുടെയും ഉഗ്രദേശിയ വംശീയ ഫാസിസ്റ്റുകളുടെയും അധികാരതാത്പര്യം ഉണ്ടാക്കുന്ന നിർവ്വചനങ്ങൾ മാത്രമായിരിക്കുരുത്.


ഒരു നാടിനെ മുഴുവൻ കുഴപ്പത്തിലാക്കുന്ന ഒന്നോ രണ്ടോ ആളുകൾ കൊല്ലപ്പെടുന്നതാണ്  നാട്മുഴുവൻ കുഴപ്പത്തിലായികത്തിച്ചാമ്പലായി ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുന്നതതിനേക്കാൾ നല്ലത് എന്നർത്ഥം.


മറിച്ച് പറഞ്ഞാൽ, നാട്ടിലെ കുഴപ്പങ്ങളും കലാപങ്ങളും ഒഴിവാക്കാൻ വേണ്ടി ഒരു കൊലപാതകം സഹായിക്കുമെങ്കിൽ അത് ചെയ്യാംചെയ്യണം എന്നർത്ഥം


എന്നതാണ് ഖുർആൻ്റെ അക്കാര്യത്തിലെ കൃത്യവും വ്യക്തവുമായ നിലപാട്.


ജീവിതത്തെയും മനുഷ്യനെയും സുരക്ഷിതമാക്കുകസംരക്ഷിക്കുകവളർത്തുക എന്നലക്ഷ്യത്തോടെ ചെയ്യുന്നതാവണം  കൊലപാതകവും എന്നർത്ഥം.


വലിയ നന്മക്ക് വേണ്ടി അനിവാര്യമായും അനുവദിക്കുന്ന ചെറിയ തിന്മയെ അനുവദിക്കുന്നത് പോലെമാത്രം ഖുർആൻ നിർദേശിച്ച കൊലപാതകവും യുദ്ധവും ഒക്കെ


മനുഷ്യജീവിതത്തെ അപകടപ്പെടുത്തുന്ന വൈറസിനെയും ബാക്ടീരിയയെയും നാം ഒഴിവാക്കുന്നത് പോലെയുള്ള അനുവാദം യുദ്ധത്തിൻ്റെയും കൊലപാതകത്തിൻ്റെയും കാര്യത്തിൽ ഖുർആൻ നൽകുന്നു


വലിയ സുഖക്കേട് മാറ്റാൻ സ്വന്തം ശരീരം തന്നെ കീറിമുറിക്കുന്ന ചെറിയ ശസ്ത്രക്രിയ അനുവദിക്കുന്നത് പോലുള്ള അനുവാദം ഖുർആന്റേത്.


ഇങ്ങനെ വലിയ സാമൂഹികനന്മ കൈവരുത്തുകസത്യം മുറുകിപ്പിടിക്കുകശരി നടപ്പാക്കുകപോലുളള കൃത്യമായ നിബന്ധനകൾ വെക്കുന്നുണ്ട് ഇസ്‌ലാമും ഖുർആനും കൊലചെയ്യുന്നതിനും യുദ്ധം ചെയ്യുന്നതിനും


" (കൊല്ലപ്പെട്ടമറ്റൊരാൾക്ക് പകരമായോ കുഴപ്പമോ കാരണമായല്ലാതെ ആര് ഒരാളെ കൊന്നുവോഅത് ജനങ്ങളെ മുഴുവൻ കൊന്നത് പോലെയാണ്. (ഖുർആൻ)"


“ആര് ഒരു ജീവനെ ജീവിപ്പിച്ചുവോ അത് ജനങ്ങളെ മുഴുവൻ ജീവിപ്പിച്ചത് പോലെയുമാണ്(ഖുർആൻ)"


"പരലോകത്തിലും അല്ലാഹുവിലും വിശ്വസിക്കുന്ന ഒരു സമൂഹത്തെ നീ കാണില്ലഅല്ലാഹുവിനെയും ദൂതനെയും ശത്രുവായിക്കിയവരെ സ്നേഹിക്കുന്നവരായിഅവർ സ്വന്തംപിതാവും സഹോദരനും ബന്ധുക്കളും തന്നെയായിരുന്നാലും" (ഖുർആൻ


അപ്പോഴും വെറുക്കാനും ഇഷ്ടപ്പെടാതിരിക്കാനും നിശ്ചയിക്കപ്പെട്ട ഏക ന്യായവും കാരണവുംസത്യം തന്നെയായ ദൈവത്തെ നിഷേധിക്കുകദൈവമെന്ന പ്രാപഞ്ചിക വ്യവസ്ഥയെ ശത്രുവായികാണുക എന്നത് മാത്രം


അല്ലാതെ അധികാരനേട്ടവും സ്വത്ത് താല്പര്യവും ഗോത്രമഹിമ സൂക്ഷിക്കലും ഒന്നുമല്ല യുദ്ധമോ കൊലപാതകമോ അനുവദിക്കുന്നതിനും ആവശ്യപ്പെടുന്നതിനും ന്യായം.


മറുഭാഗത്ത് കൃഷ്‌ണൻ അർജ്ജുനനെ ഉപദേശിക്കുന്നത് നോക്കൂ


അപ്പുറത്ത് ആരാണെങ്കിലും കൊല്ലാൻ


സ്വന്തം അമ്മയാണെങ്കിലും അമ്മാവനാണെങ്കിലും മകനാണെങ്കിലും സഹോദരനാണെങ്കിലുംകൊല്ലാൻ


പക്ഷേ അങ്ങനെ കൊല്ലാൻ വെച്ച നിബന്ധനയും മാനദണ്ഡവും അതാത് സമയത്ത് നിശ്ചയിച്ചശരിയും നീതിയും സത്യവും മാത്രം.


 ശരിയും നീതിയും സത്യവും നടപ്പാക്കാൻ.


ഇതുപോലുള്ള കല്പന ഖുർആനിലും കാണാം


കൊല്ലാൻ.


സത്യത്തെ അറിഞ്ഞിട്ടും മറച്ചുവെക്കുന്നവരെ (കാഫിർ എന്നാൽ മറച്ചുവെക്കുന്നവൻ). 


ശരിയും സത്യവും നീതിയും നടപ്പാക്കാൻ.


*******

ഇന്ത്യയാണ് പ്രധാനംനമ്മുടെ കളിക്കളവും തോട്ടവും മണ്ണും വിണ്ണും ശ്വാസവും ശ്വാസവായുവും ഇന്ത്യയാണ്


ഒരുമിച്ചുനിൽക്കണം


നയിക്കുന്നവർ സത്യസന്ധതയോടെ ഒരുമിച്ചുനിർത്തണം


ശത്രുവെ നേരിടുമ്പോൾ അഭിപ്രായഭിന്നതയരുത്


തീയണയ്ക്കുമ്പോൾ വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ച് തർക്കിച്ച് സമയംകളയരുത്ഭിന്നിപ്പുണ്ടാക്കരുത്


നമ്മുടെ വീടിന് നമ്മളായി തീകൊളുത്തരുത്എണ്ണ ഒഴിക്കരുത്.

No comments: