വലതുപക്ഷ ഫാസിസ്റ്റുകൾ: വിഷയത്തിൽ തോറ്റവൻ കഷ്ടിച്ചും കാർക്കിച്ച് തുപ്പിയും തോൽപ്പിക്കുംപോലെ പെരുമാറും.
വർത്തമാനകാലത്തെ സ്വന്തം രാജ്യത്തെ ഏതൊരു വിഷയം പറഞ്ഞാലും, ഏതൊരു വിഷയത്തിൽചോദ്യങ്ങൾ ഉന്നയിച്ചാലും എല്ലാറ്റിനും മറുപടി ഒരൊറ്റ ഒന്ന്: സന്ദർഭത്തിൽ നിന്നും സാഹചര്യത്തിൽനിന്നും അടർത്തിമാറ്റിക്കൊണ്ടുള്ള മുഹമ്മദ് നബിയെ കുറിച്ചും നെഹ്റുവെ കുറിച്ചുമുള്ളആരോപണങ്ങൾ.
ഒപ്പം സൗദിയും സുഡാനും അഫ്ഗാനിസ്ഥാനും ഒക്കെ.
പറഞ്ഞ വിഷയത്തിൽ നിന്നും മാറി പരസ്പരബന്ധമില്ലാത്ത വേറെ എന്തോ ചോദിക്കുന്നത്ഉത്തരമാക്കി മറ്റും പോലെ.
അവരപ്പറതിനുത്തരം നൽകിയാലോ?
വീണ്ടും പരസ്പരബന്ധമില്ലാത്ത വേറെ എന്തോ വിഷയം ഉന്നയിക്കും.
മാറി മാറി പറയും.
അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നതാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ സംസാര/ മറുപടി രീതി.

.jpg)
No comments:
Post a Comment