ഒന്നെന്നാൽ ഒന്നുമില്ലായ്മയെന്നും ഒന്നുമില്ലായ്മയെന്നാൽ ഒന്നെന്നും ആത്യന്തികതയിൽ അർത്ഥം.
ലാ ഇലാഹ (ഒന്നുമില്ല, ഒരു ദൈവവുമില്ല) എന്നത് അല്ലാഹു (ഉള്ളതായ ഉള്ളത്).
അല്ലാഹു (ഉള്ളതായ ഉള്ളത്) എന്നത് ലാ ഇലാഹ (ഒന്നുമില്ല, ഒരു ദൈവവുമില്ല).
അതിനാൽ ലാ ഇലാഹ ഇല്ലല്ലാഹ്
*******
നിങ്ങളില്ലെങ്കിൽ,
പശ്ചാത്തലമില്ലെങ്കിൽ
ഞാൻ മാത്രമായാൽ
ഞാൻ എന്നതും ഇല്ലാതാവും
എന്ന അർത്ഥത്തിലുള്ള
ഒന്നുമില്ലായ്മ.
ഒന്ന് മാത്രമായാൽ
ഒന്നെന്നും വിളിക്കപ്പെടാത്ത
ഒന്നുമില്ലായ്മ

.jpg)
No comments:
Post a Comment