Monday, June 8, 2026

ഇന്ത്യൻ ഫാസിസ്റ്റുകൾ പിശാചുക്കളായി മാറുന്ന വഴി. ഇബ്ലീസ് ഇബ്ലീസായ വഴി

ജിന്ന് എന്നാൽ അഗോചരമായത് (കാണാത്തത്) എന്നാണർത്ഥം. 

ആ നിലക്ക് പിശാച് എന്ന മാലാഖയും ജിന്നുകളിൽ പെട്ടവനാവാം. മാലാഖ യായിരിക്കെ തന്നെ.

അറിവുകൊണ്ട് മുന്നിൽ നിന്ന ആദമിന് വണങ്ങാൻ ദൈവം കൽപ്പന കൊടുത്തത് മലക്കുകൾക്കാണ്. 

“നാം മാലാഖകളോട് കൽപ്പിച്ച സന്ദർഭം: നിങ്ങൾ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.”

ആദാമിന്റെ വളർച്ചയിലും ഉയർച്ചയിലും നിരാശ പൂണ്ട, ആ നിരാശ ഉണ്ടാക്കിയ അസൂയയും അഹങ്കാരവും ന്യായമാക്കി ആ കൽപ്പന ധിക്കരിച്ച മാലാഖയാണ് പിശാചായി മാറിയത്. 

നിരാശ, അസൂയ, അഹങ്കാരം എന്നിവ ആരെയും പിശാചാക്കും എന്നർത്ഥം.

ഒരർത്ഥത്തിൽ ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് സംഭവിക്കുന്നത്.  

ഒരർത്ഥത്തിൽ ഇന്ത്യൻ ഫാസിസ്റ്റുകൾ നിരാശരായ ജനങ്ങളിൽ സംഭവിപ്പിക്കുന്നത്.

ഇന്ത്യൻ ഫാസിസ്റ്റുകൾ പിശാചുക്കളായി മാറുന്ന വഴി. ഇബ്ലീസ് ഇബ്ലീസായ വഴി.

No comments: