Saturday, June 6, 2026

നല്ലത് പറയുകയും ചെയ്യുന്നവർക്കുമെതിരെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മുസ്ലിം, രാജ്യദ്രോഹം ആരോപണം.

ഇതൊക്കെ തന്നെയേ പറയാനുള്ളൂ, അല്ലേ?

നല്ലത് പറയുകയും ചെയ്യുന്നവർക്കുമെതിരെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മുസ്ലിം, രാജ്യദ്രോഹം ആരോപണം.

എന്നുവെച്ചാൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മുസ്ലിം, രാജ്യദ്രോഹം ഒക്കെ ശരിക്കും നല്ലതെന്ന് വരുത്തും പോലെയുള്ള ആരോപണം. 

യഥാർത്ഥ രാജ്യദ്രോഹികൾക്ക് അങ്ങനെയല്ലേ തോന്നുകയുള്ളൂ, പറയാനൊക്കുകയുള്ളൂ..

പ്രത്യേകിച്ചും കളവുകളും കലാപങ്ങളും മാത്രം ആയുധവും ആദർശവും ആക്കുന്നവർ അങ്ങനെയുള്ള ആരോപണങ്ങൾ നടത്തുമ്പോൾ വേറെന്താണ് നാം മനസ്സിലാക്കേണ്ടത്?

എപ്പോഴും മുസ്ലിം, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, രാഹ്യദ്രോഹം എന്നിവ ആരോപിച്ചേ അവർക്ക് മതിവാവൂ എന്നുവന്നാൽ വേറെന്താണ് പറയേണ്ടത്?

ഇങ്ങനെ മുസ്ലിം, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, രാഹ്യദ്രോഹം പറഞ്ഞും ആരോപിച്ചും മാത്രമല്ലാതെ അവർക്കവരെ രക്ഷിക്കാനും ന്യായീകരിച്ചെടുക്കാനും സാധിക്കില്ല.

അതും അവർ സ്വയം രാജ്യദ്രോഹം മാത്രം ചെയ്തുകൊണ്ട്, രാജ്യത്തെ അക്ഷരാർത്ഥത്തിൽ കലാപങ്ങളും കളവുകളും കൊണ്ട് നശിപ്പിച്ചുകൊണ്ട്, തമ്മിലടിപ്പിച്ചുകൊണ്ട്.

അല്ലാതെ രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒന്നും അവരുടെ കയ്യിലില്ല, പറയാനില്ല.

No comments: