എന്ത് ഹിന്ദു സംസ്കാരം?
എന്ത് സനാതന സംസ്കാരം?
ഹിന്ദു എന്നത് വേണ്ടേ?
സനാതന ധർമ്മം എന്നത് വേണ്ടേ?
ഹിന്ദു എന്നതും ഹിന്ദുമതം എന്നതും സനാതന ധർമ്മം എന്നതും ഇല്ലെങ്കിൽ പിന്നെങ്ങിനെ ഹിന്ദുസംസ്കാരം, പിന്നെങ്ങിനെ സനാതന സംസ്കാരം?
ഉള്ളതും ഉണ്ടായിരുന്നതും ജീവിത സംസ്കാരം മാത്രം.
എന്തെന്നും എന്തല്ലെന്നും ഇല്ലാത്ത,
കെട്ടഴിഞ്ഞ,
ഹിന്ദുവെന്ന് പേര് വന്നിട്ടില്ലാത്ത,
സനാതന ധർമ്മമെന്ന് ആരും വിളിച്ചിട്ടില്ലാത്ത
ജീവിത സംസ്കാരം മാത്രം .

.jpg)
No comments:
Post a Comment