Friday, July 3, 2026

മുസ്ലിംപള്ളി അമ്പലം (വീട്) മാത്രമാണ്. ബിംബങ്ങളും അർച്ചനയും ബന്ധാരപ്പെട്ടിയും തന്ത്രിയും ഇല്ലാത്ത അമ്പലം (വീട്).

ബിംബങ്ങളും അർച്ചനയും ഭണ്ഡാരപ്പെട്ടിയും തന്ത്രിയും അത് മൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കൂ.


ബിംബങ്ങളും അർച്ചനയും ഭണ്ഡാരപ്പെട്ടിയും തന്ത്രിയും ഇല്ലാത്ത അമ്പലം (വീട്മാത്രമാണ് മുസ്ലിംപള്ളി


എവിടെയും എങ്ങനെയും  വിടാവാം. ഭൂമി മുഴുവൻ വീടാണ്, പള്ളിയാണ്.


ആർക്കും  വീട്ടിൽ കയറാം.


അർച്ചനയും പൂജയും അഞ്ജലിയും ഭണ്ഡാരപ്പെട്ടിയും ഇല്ലെന്നും പാടില്ലെന്നും വേണ്ടെന്നും പറയാൻഎത്ര ഹിന്ദുക്കൾ തയ്യാറാവും?


ഇസ്ലാമിലും ഒരു മുസ്ലിം പള്ളിയിലും മക്കയിലും മദീനയിലും ഒന്നും ഒരു പുരോഹിതനും തന്ത്രിയുംഅർച്ചനയും പൂജയും അഞ്ജലിയും ഭണ്ഡാരപ്പെട്ടിയും ഇല്ല.


നൂറ്റാണ്ടുകളായി മക്കയും മദീനയും


ഭണ്ഡാരപ്പെട്ടികളില്ലപൈസയും പൊന്നും വാങ്ങിവെക്കുന്ന പരിപാടിയില്ലപൊന്നും പണവുംഎണ്ണിവെക്കേണ്ടി വരുന്നില്ല.


കളവില്ലകട്ടുപോക്കില്ല


കാരണംആരാധനയെന്നാൽ പൈസ കൊടുത്ത് ദൈവത്തെ സ്വാധീനിക്കലല്ല.


എല്ലാവരും ഒരുപോലെഓരോ മനുഷ്യനും ദൈവവും തമ്മിൽ നേരിട്ട് മാത്രം എല്ലാം


ഇടയിൽ പുരോഹിത-തന്ത്രി ചൂഷണ വേഷംകെട്ടില്ല


പണം കൊടുത്ത് ദൈവത്തിന് മുൻപിലെത്തുന്ന പരിപാടിയില്ല


ദൈവ ആരാധനയുമായി ബന്ധപ്പെട്ട മധ്യവർത്തിയോ ഭണ്ഡാരപ്പെട്ടിയോ സാമ്പത്തികമായചിലവുകളോ ഇല്ല


മക്കയിലും മദീനയിലും പോകാൻ  ദൂരം കാരണം അവരവർ എടുക്കേണ്ടിവരുന്ന യാത്രാചിലവുംമറ്റുമല്ലാതെ വേറൊന്നും എവിടെയും നൽകാനില്ലനൽകാൻ പാടില്ല.


ഇസ്ലാമിലും മുസ്ലിം പള്ളിയിലും പ്രത്യേക ചടങ്ങുകൾ ഒന്നുമില്ല


ചടങ്ങുകൾക്ക് നേതൃത്വം ആർക്കും നൽകാംപുരോഹിതനും തന്ത്രിയും ചിലവുമില്ല


ഇസ്ലാമിലും മുസ്ലിം പള്ളിയിലും കാണിക്കവെക്കലും അർച്ചന നടത്തലും ഇല്ല.


ഇസ്ലാമിൽ ഇസ്ലാമിലും മുസ്ലിമിനും ഉള്ളത് മുഴുവൻ പാവങ്ങൾക്ക് നേരിട്ട് കൊടുക്കേണ്ടദാനധർമ്മങ്ങളുടെ ചിലവ് മാത്രം


എല്ലാവരും ഒരുപോലെ ദൈവത്തിന് മുന്നിൽ


എവിടെയെങ്കിലും നടത്തുന്ന ചിട്ടിയും അനാചാരവും ഇസ്ലാമിക വിശ്വാസ ആചാരഅനുഷ്ഠാനങ്ങളുമായി ഒരു ബന്ധവുമില്ല


അതാത് നാട്ടുകാർ അവർക്ക് പറ്റിയ കോലത്തിൽഇസ്ലാമികമായി നിഷിദ്ധമല്ലാത്ത കോലത്തിൽഇടപാടുകൾ നടത്തുന്നുഅത്രമാത്രം.


എവിടെയെങ്കിലും പ്രാദേശികമായ അനാചാരം രൂപപ്പെട്ടിയിട്ടുണ്ടെങ്കിൽ അത് ഇസ്ലാമിൽഇല്ലാത്തതാണെന്ന് മുസ്ലിംകൾ തന്നെ പറയും.


ഇക്കാര്യം മുസ്ലിംകൾ ഒറ്റക്കെട്ടായി പറയും.


അമ്പലങ്ങളിൽ ഉള്ള പുരോഹിതനും തന്ത്രിയും അവിടെ വിശ്വാസികളെ പറ്റിച്ച് ചൂഷണം ചെയ്യുംവിധംനടക്കുന്ന അർച്ചനയും പൂജയും അഞ്ജലിയും ഭണ്ഡാരപ്പെട്ടിയും ഇല്ലെന്നും പാടില്ലെന്നും വേണ്ടെന്നുംപറയാൻ എത്ര ഹിന്ദുക്കൾ (അങ്ങനെ ഹിന്ദു എന്നത് തന്നെ ഒരു വേദവും പുരാണവും പ്രകാരവുംഇല്ലെങ്കിലുംതയ്യാറാവും…???

No comments: