Saturday, July 25, 2026

ധർമേന്ദ്രപ്രദാൻ, താങ്കൾ രാജിവെക്കുമായിരുന്നെങ്കിൽ, പിന്നെന്തിനായിരുന്നു സമരം ചെയ്തവരെ തല്ലിച്ചതച്ചത്?

 ധർമേന്ദ്രപ്രദാൻതാങ്കൾ രാജിവെക്കുമായിരുന്നെങ്കിൽപിന്നെന്തിനായിരുന്നു സമരം ചെയ്തവരെ തല്ലിച്ചതച്ചത്താങ്കളുടെ രാജി അവരുടെ സമരം ശരിയെന്ന് വരുത്തിയില്ലേ?

********


ധർമേന്ദ്ര പ്രധാൻ, താങ്കൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചില്ല


അതുകൊണ്ട്ജനങ്ങൾ താങ്കളെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ചു, താങ്കളെക്കൊണ്ട് രാജിവെപ്പിച്ചു.  


ശരിയാണ്


എന്തിന് ധർമേന്ദ്ര പ്രധാൻ താങ്കൾ മാത്രം


പ്രധാനമന്ത്രിയടക്കം എല്ലാവരും ഒരുപോലെ കളങ്കിതരല്ലേ


പ്രധാനമന്ത്രിയടക്കം നിങ്ങളുടെ കുറ്റവാളി സംഘത്തിലെ എല്ലാവരും ഒരുപോലെ രാജ്യത്തെ തുടരെതുടരെ വഞ്ചിച്ചവരല്ലേരാജിവെക്കേണ്ടതല്ലേ?


*******


ധർമേന്ദ്രപ്രദാൻഒരു കൊള്ളസംഘത്തിൽ ഒരാൾ മാത്രം കുറ്റക്കാരനും കൊള്ളക്കാരനുംആവില്ലല്ലോതാങ്കൾ രാജിവെച്ചത് കൊള്ളത്തലവനെ രക്ഷിക്കാനും രാജിവെപ്പിക്കാതിരിക്കാനും ആയിരുന്നോ?


********


ഭരണ കുട പാർട്ടി ഒരു വൻ ക്രിമിനൽ സംഘം ആണെന്നറിയാം.


അതിൽ കൊടും ക്രൂരന്മാർ ഒരു കുറെ ഉണ്ടാവുമെന്നും അറിയാം. 


ഒരു ധർമേന്ദ്ര പ്രധാൻ മാത്രം പോയത് കൊണ്ട് കാര്യമില്ലെന്നറിയാം. 


അങ്ങനെ ഒരു ധർമേന്ദ്ര പ്രധാൻ മാത്രം പോയതിൽ സായൂജ്യം കൊള്ളുന്നവർ കൂടുതൽ വലിയ അപകടങ്ങളെ വിളിച്ചുവരുത്തുകയാണെന്നും അറിയാം. 


തെമ്മാടി ചെന്നായിക്കൂട്ടങ്ങൾ തന്നെ കൂട്ടം കൂട്ടമായി തെരുവിലിറങ്ങും, നാട് നശിപ്പിക്കും എന്നുമറിയാം

No comments: