Monday, July 6, 2026

ഹിന്ദുവിന്റെ പൈസ ഹിന്ദു എടുത്തു, അതിൽ നിങ്ങൾക്കെന്താണ്?

രാമക്ഷേത്രത്തിലേത് മാത്രമല്ലനമ്മൾ ഇന്ത്യയുടെ മൊത്തം സമ്പത്തും കളവ് നടത്തുംവിൽക്കും


നിങ്ങളാരാണ് ചോദിക്കാൻ?


ഇതാണ് പുതിയ വാദംപുതിയ ഉത്തരംഉത്തരം മുട്ടുമ്പോഴുള്ള പുതിയ തരം കൊഞ്ഞനം.


ശരിയും തെറ്റും നീതിയും അനീതിയും നിയമവും ക്രമവും ബാധകമല്ലാത്ത തെരുവ് തേമ്മാടികളുടെഅതേ ഉത്തരം.


എന്നിട്ട് ഒന്നുകൂടി എളുപ്പം പറയും


ഹിന്ദുവിന്റെ പൈസ 

ഹിന്ദു എടുത്തു

അതിൽ നിങ്ങൾക്കെന്താണ്?


ഇതാണ് ഇവരുടെ ഭരണം


ചിലർക്ക് കക്കാനും വിൽക്കാനും മാത്രമുള്ള ഹിന്ദുവിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിച്ചു കൊണ്ടുള്ളഭരണം.


പറഞ്ഞുപറ്റിക്കാനുംവെറുപ്പ് പേറിനടക്കാനുമുള്ള ചാവേറൂകളും നഷ്ടപ്പെടേണ്ടവരുമായഹിന്ദുക്കൾ എന്ന് വെറും വെറുതേ വിളിക്കപ്പെടുന്ന ബാക്കിയുള്ള മഹാഭൂരിപക്ഷം.


നൂറ്റാണ്ടുകളായി മക്കയും മദീനയും


അവിടെവിടെയും ബന്ധാരപ്പെട്ടികളില്ല.


അവിടെവിടെയും പൈസയും പൊന്നും വാങ്ങിവെക്കുന്ന പരിപാടിയില്ല.


അവിടെവിടെയും പൊന്നും പണവും എണ്ണിവെക്കേണ്ടി വരുന്നില്ല.


അവിടെവിടെയും കളവില്ലകട്ടുപോക്കില്ല


കാരണംഅവിടെവിടെയും ആരാധനയെന്നാൽ പൈസ കൊടുത്ത് ദൈവത്തെ സ്വാധീനിക്കലല്ല.


അവിടെവിടെയും ദൈവമെന്നാൽ കൊള്ളയും കൊലയും കളവും നടത്താനുള്ള ഉപായമല്ല.


അവിടെവിടെയും മതവും ദൈവവും വെറുപ്പുണ്ടാക്കാനും മനുഷ്യരെ ശത്രുക്കളാക്കി കലാപങ്ങൾസംഘടിപ്പിക്കാനും അല്ല.

No comments: