Sunday, July 26, 2026

മോദിക്ക് എന്ത് പരീക്ഷ? എന്ത് വിദ്യാഭാസം? എന്ത് പൗരബോധം? എന്ത് രാജ്യം? എന്ത് ചിന്ത?

പരീക്ഷയൊന്നും എഴുതി ജയിക്കാതെ പ്രധാനിയായ ആൾക്ക്:

എന്ത് പരീക്ഷ


എന്ത് വിദ്യാഭാസം


എന്ത് പൗരബോധം


എന്ത് രാജ്യം


എന്ത് ചിന്ത


അയാൾക്കറിയുന്ന കാര്യങ്ങൾ :


സ്വന്തം ഗുണ്ടായിസം

മതവെറി, 

കളവ് സത്യം പോലെയാക്കി പറയൽ, 

പാക്കിസ്ഥാൻ വിദേശ ആരോപണം, 

രാജ്യദ്രോഹം ആരോപിക്കുക.


*******


ഭരണകൂട പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവർസംസാരിക്കുന്നവർ പണവും പലതും നേടുന്നു


അതുകൊണ്ട് തന്നെ അവർ ന്യായമായും തെറ്റിദ്ധരിക്കുന്നു ബിജെപിയെ എതിർക്കുന്നവരുംപണവും പലതും നേടുന്നുണ്ടാവുമെന്ന്.


********


ജനാധിപത്യവും വിദ്യാഭ്യാസവുംഅധികാരം വികേന്ദ്രീകരിക്കാൻഓരോരുവനും ശക്തിപ്പെടാൻ


എങ്കിൽ എന്തിന് വിദ്യാഭ്യാസവും സർവ്വതും കേന്ദ്രീകരിക്കണം


ദുഷ്ടർക്ക് ഹൈജാക്ക് ചെയ്യാൻ.


*******


“മനുഷ്യനാവൂ” എന്നത് മനുഷ്യത്വം എന്തെന്നറിയാത്ത, ഗുജറാത്ത് കലാപത്തിലും മറ്റെവിടെയും ക്രൂരനൃത്തം ചവിട്ടിയ, ഇപ്പോഴും കളവിന്റെയും വെറുപ്പിന്റെയും ക്രൂരനൃത്തം മാത്രം ചവിട്ടിക്കൊണ്ടിരിക്കുന്ന പ്രധാനിയോടും ഭരണകൂടത്തോടും ഭരണകൂടപാർട്ടിയോടുംപ്രവർത്തകരോടും  പറയേണ്ടതാണ്.


********


ഒരു രാജ്യത്തിൻ്റെ പ്രധാന മന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഭരിക്കുന്ന പാർട്ടിയോടും പറയണം


വർഗ്ഗീയതയും വെറുപ്പും ഒഴിവാക്കൂമനുഷ്യരവൂമനുഷ്യരവാൻ ഉപദേശിക്കുന്നവരാവൂ 


എന്ന്


********


വെറുപ്പിനെ വെറുക്കുന്ന

വെറുപ്പിനെ അകറ്റാനും വെറുക്കാനും പറയുന്ന കാര്യങ്ങൾ എഴുതാറുണ്ട്.


ഹിന്ദു-മുസ്ലിം കാർഡ് മാത്രം കളിക്കുന്ന ഭരണകൂടത്തിനും ഭരണകൂട പാർട്ടിക്കും എതിരെഅവരുണ്ടാക്കുന്ന വെറുപ്പിന്റെ വേരറുക്കുന്ന മുസ്ലിം അനുകൂല നിലപാടുകൾ എഴുതാറുണ്ട്.  


ഇല്ലാത്തത് ഇല്ലെന്ന് പറയാനാണത്


യഥാർത്ഥ സൗഹൃദം ഉണ്ടാക്കാനാണത്.


*******


നീറ്റ് ചോർച്ച മാത്രമല്ല വിഷയം 


തെമ്മാടികളാണ് രാജ്യം ഭരിക്കുന്നത്ഹിന്ദു-മുസ്ലിം കാർഡ് മാത്രമേ അവർക്കുള്ളൂകോടതി മുതൽഎല്ലാം അവർ വിലക്ക് വാങ്ങിയിരിക്കുന്നു എന്നിവ കൂടിയാണ് വിഷയം.


******


ഇന്ത്യയിലെ എല്ലാ വിഷയങ്ങളിൽ നിന്നും തടിയൂരനും ശ്രദ്ധതിരിച്ചുവിടാനുമുള്ള ഭരണകൂട പാർട്ടിയുടെ ആരോപണ തന്ത്രം


പാക്കിസ്ഥാനും ഭീകരാക്രമണങ്ങളും തീവ്രവാദവും രാഹ്യദ്രോഹവും ആരോപിക്കുക.


******


വിദേശ ഫണ്ട് വരുന്നുണ്ടെങ്കിൽ ഭരണകൂടത്തിന് അതങ്ങ് പിടിച്ചാൽ പോരേ… ???


എന്തിനാണ് വിദേശ ഫണ്ട് വരുന്നു , വരുന്നു എന്ന് രായ്ക്ക് രാമനം പറഞ്ഞുനടക്കുന്നത്


വലിയ ഇന്ത്യയിൽ ഫണ്ടിറക്കാൻ മാത്രം ചെറിയ പാക്കിസ്ഥാൻ അത്രക്ക് സമ്പന്നമാണോ?


*******


കോടതിയെയും ഇലക്ഷൻ കമ്മീഷനെയും എംഎൽഎ-എംപിമാരെയും വിലക്ക് വാങ്ങിഅധികാരത്തിൽ വന്നവർക്കും തുടരുന്നവർക്കും അവർക്കെതിരെ സമരം ചെയ്യുന്നവരും പണംവാങ്ങിയാണെന്ന് തോന്നുന്നതിൽ വലിയ അത്ഭുതമില്ല.


*******


പെട്രോൾ എത്തനോൾ ആയി


എന്നിട്ടും വില കുറഞ്ഞോ


ഇല്ല


ആർക്ക് ലാഭം


ബിജെപിക്കും ഗഡ്ക്കരിയുടെ മകനും ലാഭം


ഇവർക്ക് വില കൂട്ടാനേ അറിയൂ


അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞാലും ഇവർ ഇന്ത്യയിൽ കൂട്ടും


******


രാജ്യസ്നേഹം എന്ന കപടവാക്ക് കപടമായി പറഞ്ഞ്, രാജ്യത്തെയും രാജ്യനിവാസികളെയും വഞ്ചിച്ച് വിറ്റു ഇവർക്ക് സർവ്വതും വാങ്ങാൻ എത്രയും എത്രയും സമ്പത്ത് പോരാ.




No comments: