Sunday, May 24, 2026

കൂറകളും പാറ്റകളും. കൊന്നേക്കൂ….. ചവിട്ടിയരച്ചേക്കൂ….

കൂറകളും പാറ്റകളും

കൊന്നേക്കൂ…..


ചവിട്ടിയരച്ചേക്കൂ….


എന്നാണോ ചീഫ് ജസ്റ്റിസ് പറയാതെ പറഞ്ഞത്


അവർണനെ കുറിച്ചുള്ള സവർണന്റെ സമീപനവും ചിന്തയും തന്നെ പുറത്തുചാടുകയായിരുന്നോ സൂര്യകാന്തിന്റെ വായിൽ നിന്നും. 


സവർണ്ണരല്ലാത്തവരൊക്കെയും ചവിട്ടിയരക്കപ്പെടേണ്ട വെറും കൂറകളും പാറ്റകളും എന്ന സനാതാതന സവർണ്ണ ചിന്ത.


പക്ഷേ ഒന്നറിയുകഎത്ര കൊന്നാലും തീരില്ല പ്രതികരണത്തിന്റെ  കൂറകളും പാറ്റകളും.


*******


ഫേക്ക് സർട്ടിഫിക്കറ്റുള്ള ബിരുദധാരികളെയാണ് ഉദ്ദേശിച്ചതെന്ന് ജസ്റ്റിസ് സൂര്യകാന്ത്


എന്നുവെച്ചാൽമോദിയെ തന്നെ ഉദ്ദേശിച്ചു എന്നാണോ സൂര്യകാന്ത് പറയുന്നത്?


********


ഭരണകൂട പാർട്ടിയുടേത് സ്ഥിരം തന്ത്രം


പാക്ക്സ്ഥാനും വിദേശവും രാജ്യദ്രോഹവും ആരോപിച്ച് പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയുംഅടിച്ചമർത്തുക.


********


യഥാർത്ഥത്തിൽ കൂറകളും പാറ്റകളും രാജ്യാഭരണം കട്ടെടുത്ത കള്ളന്മാരായ നായിന്റെ മക്കൾക്ക്ഭീഷണിയായോ


കൂറകളും പാറ്റകളും മതവിരോധം മാത്രം പറഞ്ഞ് രാഷ്ട്രീയം നടത്തുന്നവരെ തുരത്തുമോ?


*******


വിദ്യാഭ്യാസമില്ലാത്തവർ കൂറയും പാറ്റയും ആണെങ്കിൽവിദ്യാഭ്യാസമേ ഇല്ലാത്ത നരേന്ദ്രമോദിഎന്താണാവുക


വിദ്യാഭ്യാസവും തൊഴിലും നൽകാത്ത ഭരണകൂടം എന്താവും?


പരാന്നഭോജികളായ കൂറകളും പാറ്റകളും ആരാണ് ? 


ജനങ്ങളുടെ നികുതിപ്പണത്തെ ശമ്പളവും അലവൻസും ആഡംബരവുമായി അനുഭവിക്കുന്നഉദ്യോഗസ്ഥരും രാഷ്ടീയനേതാക്കളും അല്ലേ?


******


രാജ്യം ഭരിക്കുന്നത് ഭീരുത്വ ജനതാ പാർട്ടിയോ


പേടിക്കുക, പേടിപ്പിക്കുക മാത്രം പണി. 


പേടിക്കാനും പേടിപ്പിക്കാനും വേണ്ട വാർത്തകളും വാർത്തകൾക്ക് വേണ്ട സംഭങ്ങളും ഉണ്ടാക്കുക. 


അതിൽ പാക്കിസ്ഥാൻ ന്യൂനപക്ഷ ബന്ധം ആരോപിക്കുക. 


സംഗതി കുശാൽ….


********


അല്ലെങ്കിൽ എന്തിന് കൂറയേയും പാറ്റയേയും ഇത്രക്ക് ഭയക്കുന്നു


കൂറകളും പാറ്റകളും കള്ളന്മാർക്കും നായ്ക്കൾക്കും ഭീഷണിയോ


കൂറകളും പാറ്റകളും ഇവരുടെ വെറുപ്പ് രാഷ്ട്രീയത്തെ തുരത്തുമോ?


******


എന്നിട്ടും അവർ തെരഞ്ഞെടുപ്പ് ജയിക്കുന്നല്ലോ എന്ന ചോദ്യംഉത്തരം ഒന്നേയുള്ളൂ


എങ്ങനെ


രാജ്യം നശിപ്പിച്ചു ജയിക്കുന്നതോ ജയം


ജനാധിപത്യം ഇല്ലാതാക്കി ജയിക്കുന്നതോ ജയം?


രാജ്യത്തെ നശിപ്പിച്ചും ജനാധിപത്യത്തെ കൊന്നും ആർക്കും എത്ര വേണമെങ്കിലും എത്രകാലം വേണമെങ്കിലും തെരഞ്ഞെടുപ്പ് എന്ന് പേരിട്ട് നടത്തുന്ന കളി/നാടകം ജയിക്കാൻ സാധിക്കും.


*******


എപ്സ്റ്റീനും അദാനിക്കും വേണ്ടി നഷ്ടപ്പെടുന്ന ഇന്ത്യനിലപാടുകൾ ഇല്ലാതെ ഒറ്റപ്പെടുന്ന ഇന്ത്യറഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങാൻ വരെ പേടിക്കേണ്ടി വരുന്ന ഇന്ത്യ


*******


ജോർജ് ഒർവലിന്റെ 1984 എന്ന നോവൽ വിവരിച്ച അവസ്ഥ ഇന്ത്യയിൽ സംജാതമാവുന്നു.




No comments: