Monday, May 11, 2026

എന്തുകൊണ്ട് ഇന്ത്യൻ ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ ഇസ്ലാമിലേക്ക് വരണം, ഇസ്ലാമിനോടൊപ്പം നിൽക്കണം?

ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ എന്ത് ചെയ്യണം, ആരോടൊപ്പം നിൽക്കണം?


ഫാസിസ്റ്റുകൾ ആരെ വെറുക്കുന്നു, ആരെ പേടിക്കുന്നു എന്ന് നോക്കി അവരുടെ കൂടെ നിൽക്കണം.


ഫാസിസ്റ്റുകൾ പേടിക്കുകയും വെറുക്കുകയും ചെയ്യുന്നവരുടെ കൂടെ നിൽക്കണം.


എന്നുവെച്ചാൽ ഇന്ത്യൻ ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ നേർക്കുനേർ ഇസ്ലാമിലേക്ക് വരണം


ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ നേർക്കുനേർ ഇസ്ലാമിനോടൊപ്പം, ഫാസിസ്റ്റുകൾക്കെതിരെ നിൽക്കണം.


എന്തുകൊണ്ട് ഇന്ത്യൻ ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ ഇസ്ലാമിലേക്ക് വരണം, ഇസ്ലാമിനോടൊപ്പം നിൽക്കണം?


അധിനിവേശ ശക്തികൾ മാത്രമായ ഫാസിസ്റ്റുകൾ വെറുക്കുന്നതിനോടൊപ്പം നിൽക്കണം ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ എന്നതിനാൽ. 


ഫാസിസ്റ്റുകളെ അവരുടെ വെറുപ്പ് കൊണ്ട് തന്നെ ശ്വാസംമുട്ടിക്കാൻ.


ഫാസിസ്റ്റുകൾ വെറുക്കുന്നവരും പേടിക്കുന്നവരും ദുർബലരല്ലെന്ന്  കാണിച്ചുകൊടുക്കാൻ.


നീതിയുടെയും ശരിയുടെയും ധൈര്യത്തിന്റെയും പക്ഷത്ത് നിൽക്കാൻ.


ഫാസിസ്റ്റുകളെ പേടിപ്പിക്കുന്ന ശക്തിയോടൊപ്പം നിൽക്കണം ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ എന്നതിനാൽ. 


ഫാസിസ്റ്റുകളെ കൂടുതൽ പേടിപ്പിച്ച്, പേടി കൊണ്ട് ഫാസിസ്റ്റുകൾ മരിച്ചുതുലയാൻ.


ഫാസിസ്റ്റുകൾ പേടിക്കുന്നതും വെറുക്കുന്നതും അവരെ സ്വയം തന്നെ വേട്ടയാടും കെണിയിലാക്കും എന്നത് തെളിയിച്ചുകൊടുക്കാൻ.


ഫാസിസത്തെ എതിർത്തുതോൽപ്പിക്കാൻ ആത്മാർത്ഥമായും സത്യസന്ധമായും തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇസ്ലാമിലേക്ക് തന്നെ വരണം.


എന്തുകൊണ്ട് ഇന്ത്യൻ ഫാസിസ്റ്റുകളെ എതിർക്കേണ്ടവർ, തോൽപ്പിക്കേണ്ടവർ ഇസ്ലാമിലേക്ക് തന്നെ വരണം?


ഫാസിസ്റ്റുകൾ സത്യത്തെ ഭയക്കുന്നു, ചൂഷണത്തെ ഇഷ്ടപ്പെടുന്നു? 


എങ്കിൽ ഫാസിസ്റ്റുകൾ വെറുക്കുകയും പേടിക്കുകയും ചെയ്യുന്ന ഇസ്ലാമിൽ സത്യമുണ്ട്, ചൂഷണ സാധ്യത ഇല്ല എന്നർത്ഥം.


ഫാസിസ്റ്റുകൾ അവ്യക്തതയും അസ്വസ്ഥതയും പേറുന്നവരും ഉണ്ടാക്കുന്നവരും കൊതിക്കുന്നവരും വിതക്കുന്നവും ഭജിക്കുന്നവരുമാണ്.


എങ്കിൽ ഫാസിസ്റ്റുകൾ പേടിക്കുന്ന, എതിർക്കുന്ന ഇസ്ലാമിൽ ഉള്ളത് സ്വസ്ഥതയും വ്യക്തതയുംമാത്രമാണ് എന്നർത്ഥം.


ഫാസിസ്റ്റുകൾ വെളിച്ചത്തെയും നന്മയെയും  സ്നേഹത്തെയും പേടിക്കുന്നവരാണ്.


ഫാസിസ്റ്റുകൾ ഇരുട്ടിനെയും ഇരുട്ടിന്റെ മറവിൽ ചെയ്യുന്ന കളവിനെയും ക്രൂരതയെയും സ്നേഹിക്കുന്നവരാണ്.


എങ്കിൽ, അതിനർത്ഥം ഫാസിസ്റ്റുകളെ പേടിപ്പിക്കുന്ന വെളിച്ചവും സ്നേഹവും നന്മയും നീതിയും ഇസ്ലാമിലുണ്ട് എന്നതാണ്.


എന്നുവെച്ചാൽ….


ഫാസിസ്റ്റുകളെ പേടിപ്പിക്കുന്ന ഒരുകുറെ കാര്യങ്ങൾ ഇസ്ലാമിലുണ്ട്മുസ്ലിംകളിലുണ്ട് എന്നർത്ഥം.


ഫാസിസ്റ്റുകളെ എതിർക്കാനും നേരിടാനും ഇസ്ലാമേയുള്ളൂ, ഫാസിസ്റ്റുകളെ എതിർക്കാനുംനേരിടാനും സാധിക്കുന്നത് ഇസ്ലാമിലേ ഉള്ളൂ എന്നർത്ഥം.


ഫാസിസ്റ്റുകൾ വെറുക്കുന്നഫാസിസ്റ്റുകളെ പേടിപ്പിക്കുന്ന കാര്യം ഇസ്ലാമിലെന്നാൽ അതിന്റെനേരർത്ഥം…..


നന്മയും ക്ഷേമവും പരിഹാരവും മനുഷ്യത്വവും ഇസ്ലാമിൽ ഏറെ ഉണ്ട് എന്നർത്ഥം.


മനുഷ്യകേന്ദ്രീകൃതമായ ഒരു കുറെ ഗുണങ്ങൾ ഇസ്ലാമിൽ ഉണ്ടെന്നർത്ഥം. 


മനുഷ്യത്വത്തെ തന്നെ വെറുക്കുന്ന ഫാസിസ്റ്റുകൾക്ക് വേറെന്ത് വേണം മനുഷ്യത്വത്തെ വാനോളം ഉയർത്തുന്ന, ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ മേൽ മേലാളനാവാൻ പാടില്ലെന്ന് ശക്തിയുക്തം നിഷാകർഷിക്കുന്ന ഇസ്ലാമിനെ പേടിക്കാനും വെറുക്കാനും?

No comments: