Monday, January 26, 2026

പത്മഭൂഷൺ ആണോ താരംതാണത്, അതല്ലേൽ വെള്ളാപ്പള്ളിയാണോ താരംതാണത്?

പത്മഭൂഷൺ ആണോ താരംതാണത്, അതല്ലേൽ വെള്ളാപ്പള്ളിയാണോ താരംതാണത്?

വെള്ളാപ്പള്ളി പത്മഭൂഷണെയാണോ തരംതാഴ്ത്തിയത്, അതല്ലേൽ പത്മഭൂഷൺ വെള്ളാപ്പള്ളിയേയാണോ തരംതാഴ്ത്തിയത്?

രാജ്യം ഭരിക്കുന്നത് വർഗ്ഗീയപാർട്ടിയായ സ്ഥിതിക്ക് ശരിയായ വർഗ്ഗീയവിഷത്തിനും വർഗ്ഗീയവൈറസിനും തന്നെയാണ് പത്മഭൂഷൺ മാത്രമല്ല, എല്ലാ അവാർഡുകളും നൽകേണ്ടത്.

പത്മഭൂഷൺ നൽകുന്നതിനുള്ള ഏക അളവുകോൽ നാട്ടിൽ എത്രമാത്രം ദുഷിപ്പും വെറുപ്പും ഉണ്ടാക്കിയെന്നതായിരിക്കണം. 

പണ്ട് അദ്വാനിക്ക് കൊടുക്കാൻ വെച്ച അതേ അളവുകോൽ.

No comments: